Wednesday, May 12, 2021

MULLERIA

റോഡ് നിര്‍മാണപ്രവര്‍ത്തിക്കിടെ കോണ്‍ക്രീറ്റ് മിക്സിംഗ് വാഹനമിടിച്ച് തൊഴിലാളി മരിച്ചു

അഡൂര്‍: റോഡ് നിര്‍മ്മാണ പ്രവര്‍ത്തിക്കിടെ കോണ്‍ക്രീറ്റ് മിക്‌സിംഗ് വാഹനം ഇടിച്ച് തൊഴിലാളിയായ യുവാവ് മരിച്ചു. അഡൂര്‍ പാണ്ടി പട്ടികജാതി കോളനിയിലെ ബാബുവിന്റെയും സുമതിയുടേയും മകന്‍ സുജിത് (26)...

Read more

ബഹ്‌റൈനില്‍ തീപിടിത്തത്തിനിടെ ഹൃദയാഘാതം മൂലം മരിച്ച കാടകം സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിച്ചു

മുള്ളേരിയ: ബഹ്‌റൈനില്‍ തീപിടുത്തത്തെ തുടര്‍ന്ന് ഹൃദയാഘാതം സംഭവിച്ച് മരിച്ച കാടകം സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിച്ച് സംസ്‌കരിച്ചു. കാടകം ബെര്‍ളയിലെ ടി. കോരന്റെ(56) മൃതദേഹമാണ് നാട്ടിലെത്തിച്ചത്. തുടര്‍ന്ന് വീട്ടുവളപ്പില്‍...

Read more

വിഷം അകത്തുചെന്ന് ചികിത്സയിലായിരുന്ന യുവതി മരിച്ചു

മുള്ളേരിയ: വിഷം അകത്തുചെന്ന് ആസ്പത്രിയില്‍ ചികിത്സയിലായിരുന്ന യുവതി മരിച്ചു. കാടകം 13-ാം മൈല്‍ മേര്‍ക്കള സ്വദേശിനിയും കൊളത്തൂരിലെ കെ.എം സതീഷ് ചന്ദ്രന്റെ ഭാര്യയുമായ ലാവണ്യ (23)യാണ് മരിച്ചത്....

Read more

മുഹിമ്മാത്ത് സീനിയര്‍ മുദരിസും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജില്ലാ ഉപാധ്യക്ഷനുമായ ബെള്ളിപ്പാടി അബ്ദുല്ല മുസ്ലിയാര്‍ അന്തരിച്ചു

മുള്ളേരിയ: പ്രമുഖ പണ്ഡിതനും മുഹിമ്മാത്ത് സീനിയര്‍ മുദരിസും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജില്ലാ ഉപാധ്യക്ഷനുമായ ബെള്ളിപ്പാടി അബ്ദുല്ല മുസ്ലിയാര്‍ (77) അന്തരിച്ചു. കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയിലാണ്...

Read more

പുല്ലരിയുന്നതിനിടെ ഹൃദയാഘാതം മൂലം മരിച്ചു

ഇരിയണ്ണി: പുല്ലരിയുന്നതിനിടെ ഹൃദയാഘാതം മൂലം മരിച്ചു. മുളിയാര്‍ ഈസ്റ്റ് ബെള്ളിപ്പാടിയിലെ കെ. മുഹമ്മദ് കുഞ്ഞി (58)യാണ് മരിച്ചത്. ഭാര്യ: ബീഫാത്തിമ. മക്കള്‍: അബ്ദുല്‍ നാസര്‍, അബ്ദുല്‍ റഹ്‌മാന്‍...

Read more

ബെള്ളൂര്‍ ഗ്രാമപഞ്ചായത്ത് മുന്‍ പ്രസിഡണ്ടും പഴയകാല കോണ്‍ഗ്രസ് നേതാവുമായിരുന്ന ഗോവിന്ദ ഭട്ട് അന്തരിച്ചു

മുള്ളേരിയ: ബെള്ളൂര്‍ ഗ്രാമപഞ്ചായത്ത് മുന്‍ പ്രസിഡണ്ടും പഴയകാല കോണ്‍ഗ്രസ് നേതാവുമായിരുന്നു ബെള്ളൂര്‍ മുള്ളക്കൊച്ചിയിലെ ഗോവിന്ദഭട്ട്(74) അന്തരിച്ചു. ഹൃദയ സംബന്ധമായ അസുഖം മൂലം രണ്ടാഴ്ചയായി മംഗളൂരുവിലെ ആസ്പത്രിയില്‍ ചികിത്സയിലായിരുന്നു....

Read more

ചെര്‍ക്കള-ചര്‍ളടുക്ക റോഡ് പ്രവൃത്തി ഇഴഞ്ഞു നീങ്ങുന്നതിനെതിരെ റോഡില്‍ കിടന്ന് പ്രതിഷേധം

നെല്ലിക്കട്ട: ചെര്‍ക്കള-ചര്‍ളടുക്ക റോഡ് പ്രവൃത്തി ഇഴഞ്ഞു നീങ്ങുന്നതിനെതിരെ റോഡില്‍ കിടന്ന് പ്രതിഷേധം. ജനകീയ സമര സമിതിയുടെ നേതൃത്വത്തില്‍ ഇന്ന് രാവിലെ നെല്ലിക്കട്ട ടൗണിലാണ് റോഡില്‍ കിടപ്പ് സമരം...

Read more

ഡെങ്കിപ്പനി ബാധിച്ച് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു

മുള്ളേരിയ: ഡെങ്കിപ്പനി ബാധിച്ച് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. മുള്ളേരിയ മാളങ്കൈ അരിത്തലയിലെ ശിവരാമ മണിയാണിയുടെ ഭാര്യ കുസുമ (48)യാണ് മരിച്ചത്. നാല് ദിവസം മുമ്പ് പനിയെ തുടര്‍ന്ന്...

Read more

അഡൂരില്‍ റബ്ബര്‍ ഉല്‍പാദക സഹകരണ സംഘം ഓഫീസില്‍ തീപിടിത്തം; 25 ലക്ഷം രൂപയുടെ നഷ്ടം

അഡൂര്‍: അഡൂരിലെ റബ്ബര്‍ ഉല്‍പാദക സഹകരണ സംഘം ഓഫീസും സമീപത്തെ റബ്ബര്‍ ഉണക്കുപുരയും കത്തിനശിച്ചു. ഇന്നലെ രാത്രി 12 മണിയോടെയാണ് തീപിടിത്തമുണ്ടായത്. വിവരമറിഞ്ഞ് കാസര്‍കോട്ട് നിന്നെത്തിയ ഫയര്‍ഫോഴ്‌സും...

Read more

കാട്ടാന ശല്യത്തില്‍ പൊറുതിമുട്ടി ദേലംപാടിയിലെ കര്‍ഷകര്‍

അഡൂര്‍: കാട്ടാന ശല്യം രൂക്ഷമായതോടെ പൊറുതിമുട്ടി ദേലംപാടി പഞ്ചായത്തിലെ കര്‍ഷകര്‍. അഡൂര്‍, ബെള്ളക്കാന, ഓലക്കൊച്ചി, ഓട്ടമന പ്രദേശങ്ങളിലാണ് അഞ്ചോളം ആനകള്‍ ഭീതി വിതച്ച് കാര്‍ഷിക വിളകള്‍ നശിപ്പിക്കുന്നത്....

Read more
Page 1 of 7 1 2 7

കാർട്ടൂൺ :പി.വി. കൃഷ്ണൻ

RECENT UPDATES

ARCHIVES

May 2021
M T W T F S S
 12
3456789
10111213141516
17181920212223
24252627282930
31  
ADVERTISEMENT

Login to your account below

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.