Tuesday, March 9, 2021

KASARAGOD

പ്രവാസി കോണ്‍ഗ്രസ് മനുഷ്യ റെയില്‍ സമരം നടത്തി

കാസര്‍കോട്: മെമു ട്രെയിന്‍ സര്‍വീസ് പ്രഖ്യാപനത്തില്‍ കാസര്‍കോട് ജില്ലയെ ഉള്‍പ്പെടുത്താത്തതില്‍ പ്രതിഷേധിച്ച് പ്രവാസി കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് മനുഷ്യ റെയില്‍ സമരം നടത്തി....

Read more

മനുഷ്യര്‍ക്കിടയില്‍ സ്‌നേഹവും ഐക്യവും നിലനില്‍ക്കുമ്പോഴാണ് മതമൂല്യങ്ങള്‍ അര്‍ഥവത്താകുന്നത്-സ്വാമി സച്ചിതാനന്ദ ഭാരതി

എടനീര്‍: ഒരേ ലക്ഷ്യത്തിലേക്ക് വ്യത്യസ്ത വഴികളിലൂടെ സഞ്ചരിക്കുന്നവരാണ് വിശ്വാസികളെന്നും ഒരോരോ മതത്തിന്റെയോ, ആശയത്തിന്റെയോ വിശ്വാസത്തിന് അനുസരിച്ച് അവയവങ്ങള്‍ക്ക് ഏറ്റകുറച്ചിലില്ലാതെയാണ് ദൈവം മനുഷ്യരെ സൃഷ്ടിച്ചിട്ടുള്ളതെന്നും എടനീര്‍ മഠാധിപതി സ്വാമി...

Read more

ജില്ലയില്‍ ശനിയാഴ്ച 89 പേര്‍ക്ക് കൂടി കോവിഡ്; 96 പേര്‍ക്ക് രോഗമുക്തി

കാസര്‍കോട്: ശനിയാഴ്ച ജില്ലയില്‍ 89 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ചികിത്സയിലുണ്ടായിരുന്ന 96 പേര്‍ക്ക് കോവിഡ് നെഗറ്റീവായതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. നിലവില്‍ 1265 പേരാണ്...

Read more

ഡയ ലൈഫ് ക്ലിനിക്കിന്റെ ഷട്ടര്‍ തകര്‍ത്ത് പണം കവര്‍ന്നു

കാസര്‍കോട്: പുതിയ ബസ്സ്റ്റാന്റിന് സമീപത്ത് ദേശീയപാതയോരത്തെ ഡയ ലൈഫ് ക്ലിനിക്കില്‍ കവര്‍ച്ച. മുന്‍വശത്തെ ഷട്ടര്‍ തകര്‍ത്താണ് കവര്‍ച്ച. മേശവലിപ്പില്‍ സൂക്ഷിച്ച 2000 രൂപ കവര്‍ന്നു. ഡോക്ടര്‍ മൊയ്തീന്‍കുഞ്ഞി...

Read more

കുബണൂരിലെ മാലിന്യ നിക്ഷേപം; ആക്ഷന്‍ കമ്മിറ്റി ധര്‍ണ നടത്തി

ഉപ്പള: മംഗല്‍പ്പാടി പഞ്ചായത്തിലെ കുബണൂരില്‍ പ്രവര്‍ത്തിക്കുന്ന മാലിന്യ സംസ്‌കരണ പ്ലാന്റിലെ മാലിന്യ നിക്ഷേപത്തിനെതിരെ ആക്ഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഇന്ന് രാവിലെ മംഗല്‍പാടി പഞ്ചായത്തിന് മുന്നില്‍ ധര്‍ണ നടത്തി....

Read more

ജില്ലാ ലീഗ് ക്രിക്കറ്റ് എ ഡിവിഷന്‍ മത്സരങ്ങള്‍ക്ക് കെ.സി.എ സ്റ്റേഡിയത്തില്‍ തുടക്കമായി

കാസര്‍കോട്: ജില്ലാ ക്രിക്കറ്റ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ 2020-21 വര്‍ഷത്തെ ജില്ലാ ലീഗ് ക്രിക്കറ്റ് ടൂര്‍ണമെന്റ് എ ഡിവിഷന്‍ മത്സരങ്ങള്‍ക്ക് മാന്യയിലെ കെ.സി.എ സ്റ്റേഡിയത്തില്‍ തുടക്കമായി. എന്‍.എ നെല്ലിക്കുന്ന്...

Read more

ഡെങ്കിപ്പനി ഭീഷണിയില്‍ കാസര്‍കോട്; ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു

കാസര്‍കോട്: ജില്ലയില്‍ മലയോര മേഖലയില്‍ ഡെങ്കിപ്പനി റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും രോഗപ്പകര്‍ച്ച തടയാനുളള പ്രതിരോധ നടപടികള്‍കൈക്കൊള്ളണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എ...

Read more

രേഖകളില്ലാതെ 50,000 രൂപയ്ക്ക് മുകളില്‍ പണം കൈവശം വെച്ച് യാത്ര ചെയ്താല്‍ തുക ഫ്ളൈയിംഗ് സ്‌ക്വാഡ് പിടിച്ചെടുക്കും

കാസര്‍കോട്: മതിയായ രേഖകളില്ലാതെ 50,000 രൂപയ്ക്ക് മുകളില്‍ പണം കൈവശം വെച്ച് യാത്ര ചെയ്താല്‍ നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് രൂപീകരികരിച്ച സ്റ്റാറ്റിക് സര്‍വ്വലൈന്‍സ് ടീമിന്റെ ഫ്ളൈയിങ് സ്‌ക്വാഡുകള്‍ തുക...

Read more

വിധവകള്‍ക്കും അവിവാഹിതര്‍ക്കും പങ്കാളിയെ കണ്ടെത്താന്‍ കൂട്ട്; സംഗമം കാഞ്ഞങ്ങാട്ട്

കാസര്‍കോട്: ജില്ലയിലെ അവിവാഹിത/ വിധവളുടെ ഉന്നമനം ലക്ഷ്യമിട്ട് ജില്ലാ ഭരണ സംവിധാനത്തിന്റെയും വനിത ശിശു വികസന വകുപ്പിന്റെയും ജില്ലാ വിധവാ സെല്ലിന്റെയും ആഭിമുഖ്യത്തില്‍ ആരംഭിച്ച 'കൂട്ട്' പദ്ധതിയിലൂടെ...

Read more

നിയമസഭാ തെരഞ്ഞെടുപ്പ്: മാധ്യമ പ്രവര്‍ത്തകരടക്കം 16 വിഭാഗങ്ങള്‍ക്ക് പോസ്റ്റല്‍ ബാലറ്റ് അനുവദിച്ചു

കാസര്‍കോട്: കേരളത്തിലെ വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ആരോഗ്യ വകുപ്പ്, പോലീസ്, ഫയര്‍ഫോഴ്സ്, ജയില്‍, വോട്ടെടുപ്പിന്റെ കവറേജിനായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ അധികാരപ്പെടുത്തുന്ന മാധ്യമ പ്രവര്‍ത്തകര്‍ എന്നിവര്‍ ഉള്‍പ്പെടെ 16...

Read more
Page 2 of 343 1 2 3 343

കാർട്ടൂൺ :പി.വി. കൃഷ്ണൻ

RECENT UPDATES

ARCHIVES

March 2021
M T W T F S S
1234567
891011121314
15161718192021
22232425262728
293031  
ADVERTISEMENT

Login to your account below

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.