Tuesday, March 9, 2021

KASARAGOD

യുവതി പ്രസവത്തെ തുടര്‍ന്ന് മരണപെട്ടു

മുളിയാര്‍: പ്രസവത്തെ തുടര്‍ന്ന് യുവതി മരണപെട്ടു. ബോവിക്കാനം അമ്മങ്കോട്ടെ റഫീഖിന്റെ (ഖത്തര്‍) ഭാര്യ റസീന(28)യാണ് പ്രസവത്തെ തുടര്‍ന്ന് മരണപ്പെട്ടത്. കഴിഞ്ഞ ദിവസം രാത്രിയാണ് പ്രസവത്തിനായി കാസര്‍കോട് യുണൈറ്റഡ്...

Read more

ചന്ദനമുട്ടികളുമായി യുവാവ് അറസ്റ്റില്‍

മഞ്ചേശ്വരം: വീട്ടില്‍ സൂക്ഷിച്ച 63 കിലോ ചന്ദനമുട്ടികളുമായി യുവാവിനെ മഞ്ചേശ്വരം പൊലീസ് അറസ്റ്റ് ചെയ്തു. പൈവളിഗെ തലക്കിയിലെ ഇബ്രാഹിം (38) ആണ് അറസ്റ്റിലായത്. കര്‍ണാടക അതിര്‍ത്തി പ്രദേശത്ത്...

Read more

ജമീലയുടെ മരണത്തിന്റെ യഥാര്‍ഥ കാരണം പുറത്തുവന്നില്ല; ഭര്‍തൃവീട്ടില്‍ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നതായി അറിയില്ലെന്ന് യുവതിയുടെ കുടുംബത്തിന്റെ മൊഴി

ബദിയടുക്ക: ബദിയടുക്ക നാരമ്പാടി പുണ്ടൂര്‍ ശാസ്താംകോട്ടയിലെ അബ്ദുറഹ്മാന്റെ ഭാര്യ ജമീലയെ(33) ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ യഥാര്‍ഥ കാരണം ഇനിയും പുറത്തുവന്നില്ല. മരണം ആത്മഹത്യയാണെന്ന് പോസ്റ്റുമോര്‍ട്ടം...

Read more

സംരക്ഷണ വേലിയില്ല; മുട്ടം ബേരിക്കയിലെ ട്രാന്‍സ്‌ഫോര്‍മര്‍ അപകടഭീഷണി ഉയര്‍ത്തുന്നു

ബന്തിയോട്: സംരക്ഷണ വേലിയൊരുക്കാത്തത് കാരണം ട്രാന്‍സ്‌ഫോര്‍മര്‍ അപകട ഭീഷണിയുയര്‍ത്തുന്നു. മുട്ടം ബേരിക്കയിലെ ട്രാന്‍സ്‌ഫോര്‍മര്‍ ആണ് നാട്ടുകാര്‍ക്ക് ഭീഷണിയായി മാറിയിരിക്കുന്നത്. ദിനേന വിദ്യാര്‍ത്ഥികള്‍ അടക്കം നൂറുകണക്കിന് ആളുകള്‍ നടന്നുപോകുന്ന...

Read more

ഇനിയും ക്ഷമ പരീക്ഷിക്കരുതെന്ന് മുന്നറിയിപ്പ്; ‘മോര്‍ത്ത്’ ഉദ്യോഗസ്ഥരോട് പൊട്ടിത്തെറിച്ച് എം.എല്‍.എ.

കാസര്‍കോട്: മംഗളൂരു ദേശീയ പാതയില്‍ യാത്രക്കാരുടെ ക്ഷമ പരിശോധിക്കുന്ന ദേശീയപാതാ വിഭാഗം ഉദ്യോഗസ്ഥരുടെ അലംഭാവത്തിനെതിരെ കടുത്ത നിലപാടുമായി എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ. ഈ അനാസ്ഥ തുടര്‍ന്നാല്‍ കനത്ത...

Read more

ശരീരത്തില്‍ മുറിവുമായി അജ്ഞാതമൃതദേഹം ഒഴുകിയെത്തി; ദുരൂഹതയേറുന്നു

ബേഡകം: ശരീരത്തില്‍ മുറിവുമായി അജ്ഞാതമൃതദേഹം ഒഴുകിയെത്തി കരക്കടിഞ്ഞു. 45 വയസ് പ്രായം തോന്നിക്കുന്ന പുരുഷന്റെ മൃതദേഹമാണ് ചൊവ്വാഴ്ച രാവിലെ ബേഡകം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ എരിഞ്ഞിപ്പുഴയില്‍ കണ്ടെത്തിയത്....

Read more

പുഴയില്‍ കാണാതായ വയോധികയുടെ മൃതദേഹം കടപ്പുറത്ത് കണ്ടെത്തി

കാസര്‍കോട്: വീടിന് സമീപത്തെ പുഴയില്‍ വീണ് കാണാതായ വയോധികയുടെ മൃതദേഹം കടപ്പുറത്ത് കണ്ടെത്തി. പുത്തിഗെ പാര്‍ളമേറിയയിലെ പരേതനായ ചോമപൂജാരിയുടെ ഭാര്യ ലക്ഷമി(82)യുടെ മൃതദേഹമാണ് ഇന്നലെ നെല്ലിക്കുന്ന് കസബ...

Read more

വാഹനാപകടത്തില്‍ പരിക്കേറ്റ് കിടപ്പിലായിരുന്ന ഡോക്ടര്‍ മരിച്ചു

പൊയിനാച്ചി: വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് 12 വര്‍ഷക്കാലമായി കിടപ്പിലായിരുന്ന പൊയിനാച്ചിയിലെ ഡോ. കെ. രാമഭട്ട്(72) മരണത്തിന് കീഴടങ്ങി. 2007 ആഗസ്ത് 20ന് വീട്ടില്‍ നിന്ന് ബൈക്കില്‍ ചട്ടഞ്ചാലിലെ...

Read more

വ്യാജ നമ്പര്‍ പതിച്ച കാറില്‍ കടത്തിയ മദ്യം പൊലീസ് സിനിമാ സ്റ്റൈലില്‍ പിടിച്ചു

കുമ്പള: വ്യാജ നമ്പര്‍ പതിച്ച കാറില്‍ കടത്തിയ മദ്യം പൊലീസ് സിനിമാ സ്റ്റൈലില്‍ പിടിച്ചു. പൊലീസിനെ കണ്ട് അമിത വേഗത്തിലോടിച്ച കാര്‍ അഞ്ചോളം വാഹനങ്ങളിലിടിച്ചു. ഇന്നലെ വൈകിട്ട്...

Read more

ഒടുവില്‍ തഹസില്‍ദാര്‍ ഇന്‍ക്വസ്റ്റിനെത്തി; ഗര്‍ഭിണിയുടെ മൃതദേഹം വിദഗ്ധ പോസ്റ്റുമോര്‍ട്ടത്തിനയച്ചു

ബദിയടുക്ക: ഞായറാഴ്ച വീട്ടിനകത്ത് തൂങ്ങിമരിച്ച ഗര്‍ഭിണിയുടെ മൃതദേഹം ഇന്‍ക്വസ്റ്റ് നടത്താന്‍ ബന്ധപ്പെട്ടഉദ്യോഗസ്ഥരെത്തിയത് ഏറെ വൈകി. ബദിയടുക്ക നാരമ്പാടി കുണ്ടൂര്‍ ശാസ്താംകോട്ടയിലെ അബ്ദുറഹ്മാന്റെ ഭാര്യ ജമീല(33)യുടെ മൃതദേഹമാണ് ഇന്‍ക്വസ്റ്റ്...

Read more
Page 318 of 343 1 317 318 319 343

കാർട്ടൂൺ :പി.വി. കൃഷ്ണൻ

RECENT UPDATES

ARCHIVES

March 2021
M T W T F S S
1234567
891011121314
15161718192021
22232425262728
293031  
ADVERTISEMENT

Login to your account below

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.