UDUMA

സി.പി.എം പ്രാദേശിക നേതാവ് കുഴഞ്ഞുവീണുമരിച്ചു

ഉദുമ: സി.പി.എം നേതാവും പള്ളിക്കര പഞ്ചായത്ത് സി.ഡി.എസ് ചെയര്‍പേഴ്‌സനുമായ അംബങ്ങാട്ടെ പത്മിനി (50) കുഴഞ്ഞുവീണ് മരിച്ചു. ഇന്നലെ രാത്രി വീട്ടില്‍ വെച്ചാണ് സംഭവം. ഉടന്‍ ഉദുമയിലെ സ്വകാര്യാസ്പത്രിയിലെത്തിച്ചുവെങ്കിലും...

Read more

എന്‍.എച്ച് അന്‍വറിന്റെ ഓര്‍മ്മയില്‍ സിഒഎ കേബിള്‍ ദിനം ആചരിച്ചു

ഉദുമ: ഇന്ത്യന്‍ കേബിള്‍ ടിവി മേഖലയുടെ നെടുനായകനും കേബിള്‍ ടിവി ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ മുന്‍ സംസ്ഥാന പ്രസിഡണ്ടുമായിരുന്ന നാസ്സര്‍ ഹസ്സന്‍ അന്‍വറിന്റെ ജ്വലിക്കുന്ന ഓര്‍മ്മയുമായി സിഒഎ കേബിള്‍...

Read more

വിഷം അകത്ത് ചെന്ന് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

ഉദുമ: വിഷം അകത്ത് ചെന്ന് ഗുരുതര നിലയില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. അരമങ്ങാനം അമരാവതിയിലെ നെയ്യങ്ങാനത്തെ സുരേന്ദ്രന്റെയും മാധവിയുടെയും മകന്‍ റെജിനാ(24)ണ്...

Read more

ഉദുമ സ്വദേശിയെ കപ്പലില്‍ നിന്ന് കാണാതായി

ഉദുമ: കാസര്‍കോട് ജില്ലക്കാരെ പരിഭ്രാന്തിയിലാക്കി കപ്പലില്‍ നിന്ന് വീണ്ടുമൊരു മിസ്സിംഗ് വാര്‍ത്ത ഉദുമയിലെത്തി. ഉദുമ മുക്കുന്നോത്തെ കെ. പ്രശാന്തിനെ(44) കപ്പലില്‍ നിന്ന് കാണാതായെന്ന് അറിയിച്ചുകൊണ്ടുള്ള ഫോണ്‍ സന്ദേശം...

Read more

ബൈക്കില്‍ ടിപ്പര്‍ ലോറിയിടിച്ച് യുവാവ് മരിച്ചു

ഉദുമ: ബൈക്കില്‍ ടിപ്പര്‍ ലോറിയിടിച്ച് ഒരുമാസം മുമ്പ് ഗള്‍ഫില്‍ നിന്നെത്തിയ യുവാവ് മരിച്ചു. പാക്കം കരുവാക്കോട്ടെ സി ഗണേശനാ(48)ണ് മരിച്ചത്. ബുധന്‍ വൈകിട്ട് പാക്കത്ത് നിന്ന് പള്ളിക്കര...

Read more

വേണു മാങ്ങാടിന്റെ സ്മരണയ്ക്കായി ഏര്‍പ്പെടുത്തിയ നാടക പുരസ്‌കാരം സമ്മാനിച്ചു

ഉദുമ: നാടക, സിനിമ പ്രവര്‍ത്തകന്‍ വേണു മാങ്ങാടിന്റെ സ്മരണയ്ക്കായി ഏര്‍പ്പെടുത്തിയ പ്രഥമ നാടക പുരസ്‌കാരം നാടക രചയിതാവ് രാജ് മോഹന്‍ നീലേശ്വരത്തിന് സമ്മാനിച്ചു. വേണു മാങ്ങാടിന്റെ ഒന്നാംചരമവാര്‍ഷികത്തോടനുബന്ധിച്ച്...

Read more

സ്വര്‍ണ്ണ വര്‍ണ്ണമണിഞ്ഞ് വിഷുവിനെ വരവേല്‍ക്കാന്‍ കണിക്കൊന്നകള്‍ പൂത്തു

പാലക്കുന്ന്: കാര്‍ഷികോത്സവമായ വിഷുവിന്റെ വരവേല്‍പ്പിനായി പതിവിലും നേരത്തേയാണ് ഇക്കുറി കണിക്കൊന്നകള്‍ പൂവിട്ടത്. മാസങ്ങള്‍ക്ക് മുമ്പ് തന്നെ കണിക്കൊന്ന പൂത്തു നില്‍ക്കുന്ന സമൃദ്ധമായ കാഴ്ച പലയിടങ്ങളിലും കാണാന്‍ തുടങ്ങിയിരുന്നു....

Read more

കളനാട്ട് ഓട്ടോ നിയന്ത്രണം വിട്ട് മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു

ഉദുമ: കളനാട്ട് നിയന്ത്രണം വിട്ട ഓട്ടോറിക്ഷ മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു. കെ.എസ്.ടി.പി പാതയില്‍ കളനാട് പള്ളിക്ക് സമീപം ഇന്നലെ ഉച്ചയ്ക്കായിരുന്നു അപകടം. മേല്‍പറമ്പ് ഓട്ടോസ്റ്റാന്റിലെ ഡ്രൈവര്‍ മൗക്കോടിലെ...

Read more

മകന്‍ ഓടിച്ച സ്‌കൂട്ടര്‍ മറിഞ്ഞ് അമ്മ മരിച്ചു

ഉദുമ: മകന്‍ ഓടിച്ച സ്‌കൂട്ടര്‍ മറിഞ്ഞ് അമ്മ മരിച്ചു. ഉദുമ നാലാം വാതുക്കലിലെ ഗിരിജയാണ് (നാരായണി-52) മരിച്ചത്. ഇന്നലെ വൈകിട്ട് അഞ്ചരയോടെയാണ് അപകടം. കൂലി തൊഴിലാളിയായ നാരായണിയെ...

Read more

തൃക്കണ്ണാട്ടെ ആറാട്ട് ഉത്സവത്തിനെത്തി മടങ്ങുന്നതിനിടെ കാണാതായ ഫോട്ടോഗ്രാഫി വിദ്യാര്‍ഥി ബൈക്ക് മറിഞ്ഞ് മരിച്ച നിലയില്‍

ഉദുമ: തൃക്കണ്ണാട്ടെ ആറാട്ട് ഉത്സവത്തിന് എത്തി മടങ്ങുന്നതിനിടെ കാണാതായ ഫോട്ടോഗ്രാഫി വിദ്യാര്‍ഥിയായ യുവാവിനെ ബൈക്ക് മറിഞ്ഞ് മരിച്ച നിലയില്‍ കണ്ടെത്തി. കാഞ്ഞങ്ങാട്ടെ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഫോട്ടോഗ്രാഫി വിദ്യാര്‍ഥിയും മുള്ളേരിയ...

Read more
Page 1 of 14 1 2 14

കാർട്ടൂൺ :പി.വി. കൃഷ്ണൻ

RECENT UPDATES

ARCHIVES

May 2022
M T W T F S S
 1
2345678
9101112131415
16171819202122
23242526272829
3031  
ADVERTISEMENT

Welcome Back!

Login to your account below

Create New Account!

Fill the forms below to register

Retrieve your password

Please enter your username or email address to reset your password.