Wednesday, January 20, 2021

UPPALA

അദീക്ക തുരുത്തില്‍ മരങ്ങള്‍ മുറിച്ചുമാറ്റുന്ന സംഘം തഹസില്‍ദാരെ കണ്ടപ്പോള്‍ പുഴയില്‍ ചാടി രക്ഷപ്പെട്ടു

ഉപ്പള: അതീക്ക പുഴയുടെ തുരുത്തില്‍ നിന്ന് മരങ്ങള്‍ മുറിച്ച് കടത്തുന്ന സംഘം പ്രവര്‍ത്തിക്കുന്നുണ്ടെന്ന വിവരത്തെ തുടര്‍ന്നെത്തിയ തഹസില്‍ദാരെ കണ്ടപ്പോള്‍ സംഘം പുഴയില്‍ ചാടി രക്ഷപ്പെട്ടു. അധികൃതരുടെ ഒത്താശയോടെയാണ്...

Read more

ഉപ്പളയില്‍ കൂട്ടവാഹനാപകടം; രണ്ടുപേര്‍ക്ക് പരിക്ക്

ഉപ്പള: ഉപ്പള ഹനഫി ബസാറില്‍ കൂട്ടവാഹനാപകടം. രണ്ടുപേര്‍ക്ക് പരിക്കേറ്റു. ഓട്ടോയും കാറും ബൈക്കുമാണ് കൂട്ടിയിടിച്ചത്. ഇന്ന് രാവിലെ പത്ത് മണിയോടെയായിരുന്നു അപകടം. ബൈക്ക് യാത്രക്കാരനും മറ്റൊരാള്‍ക്കുമാണ് പരിക്കേറ്റത്....

Read more

ഓട്ടോയുടെ ടയര്‍ ഊരിത്തെറിച്ച് നിയന്ത്രണം വിട്ട് മറിഞ്ഞ് പിഞ്ചുകുഞ്ഞ് മരിച്ചു

ബന്തിയോട്: ഓട്ടോയുടെ ടയര്‍ ഊരിത്തെറിച്ച് നിയന്ത്രണം വിട്ട് മറിഞ്ഞ് രണ്ടുവയസുകാരന്‍ മരിച്ചു. കൊക്കച്ചാല്‍ പിലന്തൂറിലെ കാസിം-ഫായിസ ദമ്പതികളുടെ മകന്‍ റിസ്‌വാനാണ് മരിച്ചത്. ബന്തിയോട് മീപ്പിരിയില്‍ ഇന്ന് വൈകിട്ട്...

Read more

കൊടി നാട്ടുന്ന പ്രശ്‌നത്തെ ചൊല്ലിയുള്ള തര്‍ക്കം; ബന്തിയോട്ട് യൂത്ത് ലീഗ് പ്രവര്‍ത്തകന് കുത്തേറ്റു

ബന്തിയോട്: യൂത്ത് ലീഗ് പ്രവര്‍ത്തകന് കുത്തേറ്റു. മുട്ടം ബെങ്കര മാണി വളപ്പിലെ യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ ബഷീര്‍ എന്ന ബച്ചി (34)ക്കാണ് കുത്തേറ്റത്. കുമ്പളയിലെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു....

Read more

ഉപ്പളയിലെ മൂന്നംഗ സംഘം കാഞ്ഞങ്ങാട്ട് നിന്ന് യുവാവിനെ കാറില്‍ തട്ടിക്കൊണ്ടുവന്ന് ബന്ദിയാക്കി; പൊലീസ് എത്തിയപ്പോള്‍ ഉപേക്ഷിച്ച് രക്ഷപ്പെട്ടു

ഉപ്പള: ഉപ്പളയിലെ മൂന്നംഗ സംഘം കാഞ്ഞങ്ങാട്ട് നിന്ന് യുവാവിനെ കാറില്‍ തട്ടിക്കൊണ്ടുവന്ന് ബന്ദിയാക്കി. പിന്നീട് പൊലീസിന്റെ കണ്‍മുന്നില്‍ ഉപേക്ഷിച്ച് രക്ഷപ്പെട്ടു. ഇന്നലെ രാത്രി പത്ത് മണിയോടെ കൊടിബയലിലാണ്...

Read more

ഹൈമാസ്റ്റ് ലൈറ്റിന്റെ ഫ്യൂസ് ഊരിമാറ്റിയ ശേഷം നയാബസാറില്‍ എട്ടുകടകളില്‍ കവര്‍ച്ച

ഉപ്പള: ഹൈമാസ്റ്റ് ലൈറ്റിന്റെ ഫ്യൂസ് ഊരിയ ശേഷം നയാബസാറില്‍ എട്ട് കടകളുടെ ഷട്ടര്‍ തകര്‍ത്ത് കവര്‍ച്ച. 46,000 രൂപ കവര്‍ന്നു. കവര്‍ച്ച നടത്തുന്ന ദൃശ്യം കടയിലെ സി.സി.ടി.വിയില്‍...

Read more

ബൈക്കില്‍ കടത്തിയ 3 കിലോ കഞ്ചാവുമായി യുവാവ് അറസ്റ്റില്‍

ഹൊസങ്കാടി: വാമഞ്ചൂര്‍ ചെക്ക് പോസ്റ്റ് വഴി ബൈക്കില്‍ കടത്തിയ മൂന്ന് കിലോ കഞ്ചാവുമായി യുവാവിനെ കുമ്പള എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തു. പാവൂര്‍ ഗ്യാര്‍ക്കട്ടയിലെ രാജേഷി (34)നെയാണ്...

Read more

ഉപ്പളയില്‍ പച്ചക്കറി സ്റ്റാളില്‍ നിന്ന് 15,000 രൂപ കവര്‍ന്നു; എ.ടി.എം കാര്‍ഡ് ഉപയോഗിച്ച് 27,500 രൂപ പിന്‍വലിച്ചു

ഉപ്പള: ഉപ്പളയിലെ പച്ചക്കറി സ്റ്റാളില്‍ നിന്ന് 15,000 രൂപയും എ.ടി.എം കാര്‍ഡും കവര്‍ന്നു. പിന്നാലെ എ.ടി.എം കാര്‍ഡ് ഉപയോഗിച്ച് 27,500 രൂപ പിന്‍വലിച്ചതായും പരാതി. മൊഗ്രാല്‍പുത്തൂരിലെ അഷ്‌റഫിന്റെ...

Read more

തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ തേനീച്ചക്കൂട്ടത്തിന്റെ ആക്രമണം; നാലുപേര്‍ ആസ്പത്രിയില്‍

ഉപ്പള: തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ തേനീച്ചക്കൂട്ടത്തിന്റെ ആക്രമണത്തില്‍ നാല് യു.ഡി.എഫ്. പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. മുളിഞ്ചയിലെ ബി.എം. മുസ്തഫ (29), സാജിര്‍ (28), പച്ചിലംപാറയിലെ റിയാസ് (31), മുനീര്‍ (29)...

Read more

കുറുകെ ചാടിയ പശുവിനെ രക്ഷിക്കുന്നതിനിടെ ബൈക്ക് മറിഞ്ഞ് മരിച്ച വിദ്യാര്‍ത്ഥിയുടെ മയ്യത്ത് ഖബറടക്കി

ബന്തിയോട്: ബൈക്ക് മറിഞ്ഞ് മരിച്ച വിദ്യാര്‍ത്ഥി ചേവാര്‍ പള്ളിക്ക് സമീപത്തെ ഇബ്രാഹിം ഖലീലിന്റെയും സമീറയുടെയും മകന്‍ മുഹമ്മദ് ഷെമീമിന്റെ(15) മയ്യത്ത് ചേവാര്‍ പള്ളിഅങ്കണത്തില്‍ ഖബറടക്കി. ചൊവ്വാഴ്ച്ച വൈകിട്ട്...

Read more
Page 1 of 10 1 2 10

കാർട്ടൂൺ :പി.വി. കൃഷ്ണൻ

RECENT UPDATES

ARCHIVES

January 2021
M T W T F S S
 123
45678910
11121314151617
18192021222324
25262728293031
ADVERTISEMENT

Login to your account below

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.