Thursday, June 24, 2021

MANGALORE

എഞ്ചിനീയറിംഗ് ബിരുദധാരിയും ഗായകനുമായ യുവാവ് മംഗളൂരു സോമേശ്വരത്ത് കടലില്‍ ചാടി ജീവനൊടുക്കി

മംഗളൂരു: എഞ്ചിനീയറിംഗ് ബിരുദധാരിയും ഗായകനുമായ യുവാവ് മംഗളൂരു സോമേശ്വത്ത് കടലില്‍ ചാടി ജീവനൊടുക്കി. മംഗളൂരുവിലെ ഗണേഷ് പ്രസന്നയുടെ മകന്‍ പവന്‍ ഭട്ട് (29) ആണ് മരിച്ചത്. ബുധനാഴ്ച...

Read more

എട്ടാംക്ലാസ് വിദ്യാര്‍ഥിയായ മകനെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം അച്ഛന്‍ തൂങ്ങിമരിച്ചു

മംഗളൂരു: ബെല്‍ത്തങ്ങാടി പുഞ്ചല്‍കട്ടെയില്‍ എട്ടാംക്ലാസ് വിദ്യാര്‍ഥിയായ മകനെ വാക്കത്തികൊണ്ട് വെട്ടിക്കൊലപ്പെടുത്തിയ ശേഷം അച്ഛന്‍ തൂങ്ങിമരിച്ചു. ശ്രീരാമ ഭജന മന്ദിരത്തിനടുത്ത് വാടകവീട്ടില്‍ താമസിച്ചിരുന്ന ബാബു നായിക്കാണ് (58) മകന്‍...

Read more

ലോക്ഡൗണ്‍ ഇളവ്; മംഗളൂരുവില്‍ ബുധനാഴ്ച മുതല്‍ മിതമായ രീതിയില്‍ കെ.എസ്.ആര്‍.ടി.സി ബസ് സര്‍വീസ് പുനരാരംഭിച്ചു; സ്വകാര്യബസുകള്‍ നിരത്തിലിറങ്ങിയില്ല

മംഗളൂരു: കര്‍ണാടകയില്‍ ലോക്ഡൗണില്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ചതോടെ മംഗളൂരുവില്‍ ബുധനാഴ്ച മുതല്‍ കെ.എസ്.ആര്‍.ടി.സി ബസുകള്‍ മിതമായ രീതിയില്‍ സര്‍വീസ് പുനരാരംഭിച്ചു. കര്‍ണാടകയില്‍ കോവിഡ് വ്യാപനം രൂക്ഷമായതിനാല്‍ ഇക്കഴിഞ്ഞ...

Read more

ഉള്ളാളിലെ വീട്ടില്‍ നിന്ന് 120 ഗ്രാം സ്വര്‍ണാഭരണങ്ങളും മൊബൈല്‍ഫോണുകളും കൊള്ളയടിച്ച കേസിലെ പ്രതി അറസ്റ്റില്‍

മംഗളൂരു: ഉള്ളാള്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ ഒലപേട്ടയില്‍ വീട് കുത്തിതുറന്ന് സ്വര്‍ണാഭരണങ്ങളും മൊബൈല്‍ഫോണുകളും കൊള്ളയടിച്ച കേസിലെ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. ബണ്ട്വാള്‍ താലൂക്കിലെ നന്ദവരയില്‍ താമസിക്കുന്ന...

Read more

കുടുംബവഴക്കിന് ശേഷം കിടപ്പുമുറിയില്‍ ഉറങ്ങുകയായിരുന്ന മകന്റെ ദേഹത്ത് പെട്രോളൊഴിച്ച് തീ കൊളുത്തി, 70 ശതമാനം പൊള്ളലേറ്റ യുവാവ് അതീവ ഗുരുതരാവസ്ഥയില്‍; പിതാവിനെ അറസ്റ്റ് ചെയ്തു

മംഗളൂരു: രാത്രിയില്‍ കുടുംബവഴക്കിന് ശേഷം വീട്ടിലെ കിടപ്പുമുറിയില്‍ ഉറങ്ങുകയായിരുന്ന മകന്റെ ദേഹത്ത് പിതാവ് പെട്രോളൊഴിച്ച് തീകൊളുത്തി. ജെപ്പു തര്‍ദുലിയയിലെ ഷര്‍മിത്ത് ഷെട്ടി(25)യെയാണ് തീകൊളുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ചത്. ശരീരത്തില്‍...

Read more

പ്രായപൂര്‍ത്തിയാകാത്ത മകളെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ച കേസിലെ പ്രതിക്ക് അഞ്ചുവര്‍ഷം കഠിനതടവ്

മംഗളൂരു: പ്രായപൂര്‍ത്തിയാകാത്ത മകളെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ച പിതാവിനെ കോടതി അഞ്ചുവര്‍ഷം കഠിനതടവിനും 25000 രൂപ പിഴയടക്കാനും ശിക്ഷിച്ചു. പുത്തൂരിനടുത്ത് കടബ താലൂക്കിലെ എന്‍മൂര്‍ സ്വദേശിയെയാണ് ജില്ലാ...

Read more

മംഗളൂരുവില്‍ കണ്ടെയ്‌നര്‍ ലോറി കടലില്‍ വീണ് കാണാതായ ക്ലീനറുടെ മൃതദേഹം കണ്ടെത്തി; രക്ഷാസേന ആസ്പത്രിയിലെത്തിച്ച ഡ്രൈവറും മരിച്ചു

മംഗളൂരു: മംഗളൂരു തുറമുഖത്ത് കണ്ടെയ്‌നര്‍ലോറി കടലില്‍ വീണതിനെ തുടര്‍ന്ന് കാണാതായ ക്ലീനറുടെ മൃതദേഹം കണ്ടെത്തി. ക്ലീനര്‍ ഭീമപ്പ(22)യുടെ മൃതദേഹമാണ് തിങ്കളാഴ്ച വൈകിട്ട് കണ്ടെത്തിയത്. രക്ഷാസേന ആസ്പത്രിയിലെത്തിച്ച ലോറിഡ്രൈവര്‍...

Read more

കാല്‍കോടിയോളം രൂപയുടെ മയക്കുമരുന്ന് കടത്തിയ കേസ്; ലഹരിമാഫിയാസംഘത്തില്‍ പെട്ട ഉപ്പള സ്വദേശിയും നൈജീരിയന്‍ പൗരനും മംഗളൂരുവില്‍ പിടിയില്‍

മംഗളൂരു: കാല്‍കോടിയോളം രൂപയുടെ മയക്കുമരുന്ന് കടത്തിയ കേസില്‍ കാസര്‍കോട് ഉപ്പള സ്വദേശിയെയും നൈജീരിയന്‍ പൗരനെയും പൊലീസ് അറസ്റ്റ് ചെയ്തു. ഉപ്പളയിലെ മുഹമ്മദ് റമീസ്(24), ബംഗളൂരുവില്‍ താമസിക്കുന്ന നൈജീരിയന്‍...

Read more

മംഗളൂരു തുറമുഖത്തെത്തിയ ചരക്കുലോറി നിയന്ത്രണം വിട്ട് കടലില്‍ വീണു; ഡ്രൈവറെ രക്ഷപ്പെടുത്തി, ഒപ്പമുണ്ടായിരുന്ന ആളെ കാണാതായി

മംഗളൂരു: മംഗളൂരു തുറമുഖത്തെത്തിയ ചരക്കുലോറി നിയന്ത്രണം വിട്ട് കടലില്‍ വീണു. ഞായറാഴ്ച രാത്രി 10.30 മണിയോടെയാണ് സംഭവം. കെഎ 22 സി 8257 എന്ന രജിസ്ട്രേഷന്‍ നമ്പറിലുള്ള...

Read more

ആദ്യഭര്‍ത്താവ് ഹൃദയാഘാതം മൂലം മരിച്ചു; രണ്ടാം ഭര്‍ത്താവിനൊപ്പം കഴിയുകയായിരുന്ന യുവതി രണ്ടുവയസുകാരിയായ മകളെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തു

മംഗളൂരു: കര്‍ണാടക ഹാസനിലെ സകലേഷ്പുരയില്‍ ആദ്യഭര്‍ത്താവ് ഹൃദയാഘാതം മൂലം മരിച്ചതില്‍ മനംനൊന്ത് യുവതി രണ്ടുവയസുള്ള മകളെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തു. സകലേഷ്പുര അനെമഹലിലെ പ്രജ്വല(26)യാണ് രണ്ടുവയസുള്ള...

Read more
Page 1 of 50 1 2 50

കാർട്ടൂൺ :പി.വി. കൃഷ്ണൻ

RECENT UPDATES

ARCHIVES

June 2021
M T W T F S S
 123456
78910111213
14151617181920
21222324252627
282930  
ADVERTISEMENT

Login to your account below

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.