Saturday, July 31, 2021

PRESS MEET

ഇന്ത്യാന ആസ്പത്രിയില്‍ ‘ബീറ്റിംഗ് ഹാര്‍ട്ട് റീഡൂ ബൈപ്പാസ്’ ശസ്ത്രക്രിയ: 55കാരന് പുതുജീവന്‍ നല്‍കി ഡോ. മൂസക്കുഞ്ഞി

കാസര്‍കോട്: മംഗലാപുരം ഇന്ത്യാന ആസ്പത്രിയില്‍ കാസര്‍കോട് സ്വദേശിയും പ്രശസ്ത ഹൃദ്രോഗ വിദഗ്ധനുമായ ഡോ. എം.കെ. മൂസക്കുഞ്ഞിയുടെ നേതൃത്വത്തില്‍ അതി സങ്കീര്‍ണ്ണമായ ബീറ്റിംഗ് ഹാര്‍ട്ട് റീഡൂ ബൈപ്പാസ് ശസ്ത്രക്രിയ...

Read more

റിയല്‍ എസ്റ്റേറ്റ് കച്ചവട തട്ടിപ്പ്: നീതി ലഭിക്കണമെന്നാവശ്യപ്പെട്ട് വഞ്ചിക്കപ്പെട്ടവര്‍

കാസര്‍കോട്: ആലംപാടി ബാഫഖി നഗറില്‍ സ്ഥലവും വീടും കാണിച്ച് ലക്ഷക്കണക്കിന് രൂപ കൈപ്പറ്റി കബളപ്പിച്ച സംഭവത്തില്‍ നീതി ലഭിക്കണമെന്നാവശ്യപ്പെട്ട് തട്ടിപ്പിന് ഇരയായവര്‍ ജനകീയ ആക്ഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍...

Read more

മുഗു സര്‍വീസ് സഹകരണ ബാങ്കില്‍ 50 കോടി രൂപയുടെ വായ്പ തട്ടിപ്പ് നടന്നിട്ടുണ്ടെന്ന് ബാങ്ക് അധികൃതര്‍; കാസര്‍കോട് ഡി.വൈ.എസ്.പിക്കും വിജിലന്‍സിനും പരാതി നല്‍കി

കാസര്‍കോട്: 1952ല്‍ പ്രവര്‍ത്തനം ആരംഭിച്ച പുത്തിഗെ പഞ്ചായത്തിലെ മുഗു ആ സ്ഥാനമായുള്ള മുഗു സര്‍വീസ് സഹകരണ ബാങ്കില്‍ 2013 മുതല്‍ ക്രമരഹിതമായി വായ്പകള്‍ നല്‍കി 50 കോടി...

Read more

എത്ര ഉന്നതരായാലും ഭൂമി കയ്യേറ്റക്കാരെ വെച്ചുപൊറുപ്പിക്കില്ല -റവന്യൂ മന്ത്രി കെ. രാജന്‍

കാസര്‍കോട്: അനധികൃതമായി ഭൂമി കയ്യേറിയവരെ അവര്‍ എത്ര ഉന്നതരായാലും നടപടിയുണ്ടാകുമെന്നും ഭൂമി തിരിച്ചുപിടിക്കുമെന്നും റവന്യൂ മന്ത്രി കെ. രാജന്‍ പറഞ്ഞു. കാസര്‍കോട് പ്രസ്‌ക്ലബ്ബില്‍ മീറ്റ് ദ പ്രസില്‍...

Read more

സ്ഥലനാമങ്ങളുടെ മലയാള വല്‍ക്കരണം നിര്‍ത്തണം-കേരള സ്റ്റേറ്റ്‌സ് റൈറ്റേഴ്‌സ് അസോസിയേഷന്‍

കാസര്‍കോട്: കര്‍ണാടക അതിര്‍ത്തിയിലുള്ള കാസര്‍കോട് ജില്ല ന്യൂനപക്ഷമായ കന്നഡ ജില്ലയാണെന്നും ബഹുഭാഷാ സംഘ ഭുമി എന്നറിയപ്പെടുന്ന കാസര്‍കോട് സ്ഥലനാമങ്ങളുടെ മലയാള വല്‍ക്കരണം ഉടന്‍ നിര്‍ത്തണമെന്ന് സ്റ്റേറ്റ്‌സ് റൈറ്റേഴ്‌സ്...

Read more

സ്ഥലനാമങ്ങള്‍ മാറ്റുമെന്ന പ്രചരണം അസംബന്ധം- സി.പി.എം

കാസര്‍കോട്: ജില്ലയിലെ കര്‍ണാടക അതിര്‍ത്തിയോട് ചേര്‍ന്ന സ്ഥലങ്ങളുടെ പേരുകള്‍ മാറ്റുന്നുവെന്ന് വ്യാപകമായ പ്രചരണം ആര്‍.എസ്.എസ്- ബി.ജെ.പി സംഘം നടത്തുകയാണെന്നും ശുദ്ധ അസംബന്ധമാണെന്ന് സി.പി.എം. ജില്ലാ സെക്രട്ടറി എം.വി.ബാലകൃഷ്ണണന്‍...

Read more

എന്‍ഡോസള്‍ഫാന്‍ പീഡിത ജനകീയ മുന്നണിയുടെ നേതൃത്വത്തില്‍ ജൂണ്‍ 30ന് കാസര്‍കോട് ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ അവകാശദിനം ആചരിക്കും

കാസര്‍കോട്: എന്‍ഡോസള്‍ഫാന്‍ പീഡിത ജനകീയമുന്നണിയുടെ നേതൃത്വത്തില്‍ ജൂണ്‍ 30ന് കാസര്‍കോട് ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ അവകാശദിനം ആചരിക്കും. ദുരിതബാധിതരുടെ കുടുംബാംഗങ്ങളും അവരെ പിന്തുണക്കുന്നവരും പരിപാടിയില്‍ പങ്കെടുക്കുമെന്ന് മുന്നണി...

Read more

കോവിഡ് അതിജീവനം: അണ്‍എയ്ഡഡ് സ്‌കൂളിലെ മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും ഫീസ് സൗജന്യമാക്കി മുഹിമ്മാത്ത്

പുത്തിഗെ: കോവിഡ് മഹാമാരിയില്‍ ദുരിതത്തിലായ രക്ഷിതാക്കള്‍ക്ക് വിപ്ലവകരമായ അതിജീവന തീരുമാനവുമായി പുത്തിഗെ മുഹിമ്മാത്ത് സ്ഥാപനം. മുഹിമ്മാത്ത് ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ ഒന്നുമുതല്‍ ഏഴ് വരെയുള്ള മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും...

Read more

നീലേശ്വരം റോട്ടറി ക്ലബ്ബിന്റെ നേതൃത്വത്തില്‍ സൗന്ദര്യവത്ക്കരിച്ച റെയില്‍വേ സ്റ്റേഷന്‍ റോഡ് 23ന് നാടിന് സമര്‍പ്പിക്കും

നീലേശ്വരം: നീലേശ്വരം റോട്ടറി ക്ലബ്ബിന്റെ നേതൃത്വത്തില്‍ സൗന്ദര്യവത്ക്കരിച്ച നീലേശ്വരം റെയില്‍വേ സ്റ്റേഷന്‍ റോഡ് 23ന് നാടിന് സമര്‍പ്പിക്കും. രാവിലെ 11ന് റോട്ടറി ഡിസ്ട്രിക്ട് ഗവര്‍ണര്‍ ഡോ. പി.സി....

Read more

ഇന്ധന വിലവര്‍ധനവിനെതിരെ ട്രേഡ് യൂണിയന്‍ സംയുക്ത സമിതിയുടെ വാഹന സ്തംഭന സമരം 21ന്; 15 മിനിറ്റ് വാഹനങ്ങള്‍ നിര്‍ത്തിയിടും

കാസര്‍കോട്: ജനങ്ങളെ ശ്വാസം മുട്ടിക്കുന്ന ഇന്ധന വിലവര്‍ധനവിനെതിരെ ട്രേഡ് യൂണിയന്‍ സംയുക്ത സമിതിയുടെ നേതൃത്വത്തില്‍ 21ന് വാഹന സ്തംഭന സമരം നടത്തുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. രാവിലെ...

Read more
Page 1 of 21 1 2 21

കാർട്ടൂൺ :പി.വി. കൃഷ്ണൻ

RECENT UPDATES

ARCHIVES

July 2021
M T W T F S S
 1234
567891011
12131415161718
19202122232425
262728293031  
ADVERTISEMENT

Login to your account below

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.