Sunday, August 9, 2020

NEWS ROOM

റോഡില്‍ പാര്‍ക്ക് ചെയ്ത കാറിന് മുകളില്‍ മതിലിടിഞ്ഞ് വീണു

തളങ്കര: റോഡില്‍ പാര്‍ക്ക് ചെയ്ത കാറിന് മുകളില്‍ മതിലിടിഞ്ഞ് വീണു. യാത്രക്കാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. ശനിയാഴ്ച്ച ഉച്ചയോടെ തളങ്കര ദഖീറത്ത് ഇംഗ്ലീഷ് മീഡിയം സ്‌കൂളിന് സമീപത്താണ് അപകടം....

Read more

മാധ്യമങ്ങള്‍ ആ പണിയെടുത്താല്‍ മതി; അന്വേഷണ ഉദ്യോഗസ്ഥരാവണ്ട; വൈകുന്നേര വാര്‍ത്താസമ്മേളനത്തില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യശരങ്ങളില്‍ പൊട്ടിത്തെറിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: കോവിഡ് പശ്ചാത്തലത്തില്‍ കണക്ക് വിവരിച്ച് ശനിയാഴ്ച വൈകുന്നേരം മുഖ്യമന്ത്രി നടത്തിയ വാര്‍ത്താസമ്മേളനത്തിനിടെ ഉയര്‍ന്ന മാധ്യമങ്ങളുടെ ചോദ്യശരങ്ങളില്‍ പൊട്ടിത്തെറിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. സ്വര്‍ണക്കടത്ത്, മുഖ്യമന്ത്രിയുടെ ഓഫീസുമായി...

Read more

കണ്ണീരായി കരിപ്പൂര്‍ വിമാന ദുരന്തം: കോവിഡ് ഭീതിക്കിടയിലും രക്ഷാ പ്രവര്‍ത്തനത്തിന്റെ മാതൃക തീര്‍ത്ത കേരളത്തിന്റെ നന്മക്ക് കൈയടി

കോഴിക്കോട്: ലോകമെമ്പാടുമുള്ള മലയാളികളെ സംബന്ധിച്ച് ഏറെ ദുഃഖകരമായ ദിവസമായിരുന്നു ആഗസ്ത് 7. രാവിലെ മുതല്‍ ദുരന്തങ്ങളുടെ വാര്‍ത്ത കേട്ടുകൊണ്ടാണ് ഓരോ മലയാളിയും ഉണര്‍ന്നത്. കാലവര്‍ഷം കനത്തതോടെ ഇടുക്കി...

Read more

കലിയടങ്ങാതെ പേമാരി; വീണ്ടും കുന്നിടിയുമെന്ന് അധികൃതരുടെ മുന്നറിയിപ്പ്; മണ്ണിനടിയില്‍പെട്ട കാസര്‍കോട് സ്വദേശി അടക്കമുള്ളവര്‍ക്കുവേണ്ടിയുള്ള തിരച്ചില്‍ ദുഷ്‌കരം; തലക്കാവേരിയില്‍ ദുരന്തം തിമിര്‍ക്കുമ്പോള്‍

തലക്കാവേരി: കലിയടങ്ങാത്ത പേമാരിയില്‍ വിറങ്ങലിക്കുകയാണ് കുടക് തലക്കാവേരിയിലെ ജനങ്ങള്‍. തുടര്‍ച്ചയായി ഏഴാംദിവസവും ഈ ഭാഗത്ത് മഴ തിമര്‍ത്ത് പെയ്തുകൊണ്ടിരിക്കുന്നു. പുഴയോരങ്ങളില്‍ താമസിക്കുന്ന മുഴുവന്‍ കുടുംബങ്ങളെയും ദുരിതാശ്വാസ ക്യാമ്പുകളിലേക്ക്...

Read more

ജില്ലയില്‍ ശനിയാഴ്ച 73 പേര്‍ക്ക് കോവിഡ്; സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത് ഉറവിടമറിയാത്ത ആറുപേരുള്‍പ്പെടെ 70 പേര്‍ക്ക്

കാസര്‍കോട്: ജില്ലയില്‍ ഇന്ന് 73 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. ഉറവിടമറിയാത്ത ആറുപേരുള്‍പ്പെടെ സമ്പര്‍ക്കത്തിലൂടെ 70 പേര്‍ക്കും ഇതര സംസ്ഥാനത്ത് നിന്നെത്തിയ മൂന്ന് പേര്‍ക്കുമാണ് ഇന്ന് രോഗം...

Read more

സംസ്ഥാനത്ത് 1420 പേര്‍ക്ക് കൂടി കോവിഡ്; കാസര്‍കോട്ട് 73

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 1420 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. 1715 പേര്‍ ഇന്ന് രോഗ മുക്തി നേടി. 1216...

Read more

കാത്തിരിപ്പിന് വിരാമം; കാസര്‍കോട്ട് വാതക ശ്മശാനം ഒരുങ്ങുന്നു

കാസര്‍കോട്: വര്‍ഷങ്ങളുടെ കാത്തിരിപ്പിന് ശേഷം കാസര്‍കോട് വാതകശ്മശാനം വരുന്നു. കാസര്‍കോട് ബ്ലോക്ക് പഞ്ചായത്തിന്റെ കീഴില്‍ മധൂര്‍ പഞ്ചായത്തിലെ പാറക്കട്ടയിലാണ് വാതകശ്മശാനം തയ്യാറാവുന്നത്. ആധുനിക സൗകര്യങ്ങളോടെ ശാസ്ത്രീയമായാണ് ശ്മശാനം...

Read more

ഷിറിയ പുഴ കരകവിഞ്ഞൊഴുകി; ബംബ്രാണയില്‍ ആറ് കുടുംബങ്ങളെ മാറ്റി താമസിപ്പിച്ചു

കുമ്പള: ഷിറിയ പുഴ കരകവിഞ്ഞൊഴുകി ബംബ്രാണ വയലില്‍ വീടുകളിലേക്ക് വെള്ളം കയറി. ഇതേ തുടര്‍ന്ന് ആറ് കുടുംബങ്ങളെ ബന്ധുവീടുകളിലേക്ക് മാറ്റി താമസിപ്പിച്ചു. 25 പരം കുടുംബങ്ങള്‍ വെള്ളപ്പൊക്ക...

Read more

കോണ്‍ഗ്രസ് നേതാവ് സി.കെ ഭാസ്‌കരന്‍ അന്തരിച്ചു

ഉദുമ: ജില്ലയിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും ഉദുമ ബ്ലോക്ക് കോണ്‍ഗ്രസ് മുന്‍ പ്രസിഡണ്ടുമായ സി. കെ ഭാസ്‌കരന്‍ (85) അന്തരിച്ചു. ഉദുമ പടിഞ്ഞാര്‍ തെരു സ്വദേശിയാണ്. കാന്‍ഫെഡ്...

Read more

ഹോട്ടലുടമയായ ഷിറിയ സ്വദേശി മുംബൈയില്‍ കുഴഞ്ഞുവീണു മരിച്ചു

ബന്തിയോട്: ഷിറിയ സ്വദേശി മുബൈയില്‍ കുഴഞ്ഞുവീണു മരിച്ചു. മുംബൈയിലെ മുഹമ്മദിയ്യ ഹോട്ടല്‍ ഉടമ അബ്ദുല്‍ ഖാദര്‍ എന്ന അന്ത്രു (74) ആണ് മരിച്ചത്. 50 വര്‍ഷത്തോളം മുംബൈയിലെ...

Read more
Page 1 of 508 1 2 508

കാർട്ടൂൺ :പി.വി. കൃഷ്ണൻ

RECENT UPDATES

Cartoon

ARCHIVES

August 2020
M T W T F S S
 12
3456789
10111213141516
17181920212223
24252627282930
31  
ADVERTISEMENT