Saturday, August 8, 2020

INDIA

മര്‍ദ്ദനവും പീഡനവും സഹിക്കാനാകാതെ വിവാഹമോചനം നേടിയ സ്ത്രീയെ കഴുത്തറുത്ത് കൊന്നു; മുന്‍ ഭര്‍ത്താവ് അറസ്റ്റില്‍

ബംഗളൂരു: ദാമ്പത്യജീവിതത്തിനിടെ മര്‍ദ്ദനവും പീഡനവും സഹിക്കാനാകാതെ വിവാഹമോചനം നേടിയ സ്ത്രീയെ മുന്‍ഭര്‍ത്താവ് കഴുത്തറുത്ത് കൊന്നു. പുട്ടനെഹള്ളി പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് ദാരുണസംഭവം നടന്നത്. നസ്‌നീം (46) എന്ന...

Read more

അധോലോകനായകന്‍ രവി പൂജാരിയുടെ കൂട്ടാളി ഇഖ്‌ലാഖ് ഖുറേഷി പിടിയില്‍; അറസ്റ്റിലായത് ഷബ്‌നം ഡവലപ്പേഴ്‌സ് വെടിവെപ്പ് കേസില്‍

ബംഗളൂരു: അധോലോകനായകന്‍ രവിപൂജാരിയുടെ കൂട്ടാളി ഇഖ്‌ലാഖ് ഖുറേഷി കര്‍ണാടക പൊലീസിന്റെ പിടിയിലായി. 2007ലെ ഷബ്‌നം ഡവലപ്പേര്‍സ് വെടിവെപ്പ് കേസില്‍ പ്രതിയാണ് ഇഖ്‌ലാഖ് ഖുറേഷി. സെന്‍ട്രല്‍ ക്രൈംബ്രാഞ്ച് (സി.സി.ബി)...

Read more

മംഗളൂരുവില്‍ നേത്രാവതി പുഴക്ക് കുറുകെയുള്ള പാലം മലവെള്ളപ്പാച്ചിലില്‍ തകര്‍ന്നു; പലയിടങ്ങളിലും വെള്ളപ്പൊക്കം; നിരവധി കുടുംബങ്ങളെ മാറ്റിപാര്‍പ്പിച്ചു

മംഗളൂരു: മംഗളൂരുവില്‍ കനത്ത മഴ തുടരുന്നു. നേത്രാവതി പുഴക്ക് കുറുകെയുള്ള പാലം മലവെള്ളപ്പാച്ചിലില്‍ തകര്‍ന്നു. നേത്രാവതി നദിക്ക് കുറുകെയുള്ള മലവന്തിഗെ ഗ്രാമത്തിലെ ദിഡുപെ കല്‍ബെട്ടുവില്‍ സ്ഥിതി ചെയ്യുന്ന...

Read more

വര്‍ഷങ്ങളായി പ്രളയക്കെടുതികള്‍ വേട്ടയാടുന്നു; ആവര്‍ത്തിക്കുന്ന ദുരന്തങ്ങളില്‍ ചിതറിത്തെറിച്ച് കുടക് ജില്ലയിലെ ജീവിതങ്ങള്‍; 2018ലും 19ലും ഇവിടെ മണ്ണോട് ചേര്‍ന്നത് നിരവധി മനുഷ്യജീവനുകള്‍

കുടക്: ഓരോ മഴക്കാലവും കുടക് ജില്ലയിലെ ജനങ്ങളെ സംബന്ധിച്ചിടത്തോളം ദുരന്തത്തിന്റെ നാളുകളാണ്. മഴ അവര്‍ക്ക് ആശ്വാസത്തെക്കാള്‍ വലിയ നഷ്ടങ്ങളാണ് നല്‍കിക്കൊണ്ടിരിക്കുന്നത്. ബുധനാഴ്ച കുടക് തലക്കാവേരിയിലുണ്ടായ മണ്ണിടിച്ചിലില്‍ കാവേരി...

Read more

കര്‍ണ്ണാടകയില്‍ കോവിഡ് രോഗികളുടെ എണ്ണം ഒന്നരലക്ഷം കടന്നു; അഞ്ചായിരത്തിലേറെ പുതിയ കേസുകള്‍

ബംഗളൂരു: കര്‍ണാടകയില്‍ കോവിഡ് രോഗികളുടെ എണ്ണം ഒന്നരലക്ഷം കവിയുന്നു. ആകെ എണ്ണം 1,51,449 ആയി ഉയര്‍ന്നു. 5,619 പുതിയ കേസുകളാണ് കര്‍ണാടകയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. പതിവുപോലെ ബംഗളൂരുവില്‍...

Read more

ഇതരമതത്തില്‍പെട്ട ആള്‍ പെരുന്നാള്‍ ആഷോഷത്തിനായി ആടിനെ വാങ്ങാനെത്തിയതിന്റെ പേരില്‍ ക്രൂരമര്‍ദനം; അക്രമം നടത്തിയത് എസ്.ഐയുടെ സാന്നിധ്യത്തില്‍; പിന്നീട് കള്ളക്കേസിലും കുടുക്കി; ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ക്കും പൊലീസ് ഉദ്യോഗസ്ഥര്‍ക്കുമെതിരെ യുവാവ് ജില്ലാ പൊലീസ് സൂപ്രണ്ടിന് പരാതി നല്‍കി

ഉഡുപ്പി: ഇതരമതത്തില്‍പെട്ട ആള്‍ ആടിനെ വാങ്ങാനെത്തിയതിന്റെ പേരില്‍ യുവാവിനെ എസ്.ഐ അടക്കമുള്ള പൊലീസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ ക്രൂരമര്‍ദനത്തിനിരയാക്കിയതായി പരാതി. കാര്‍ക്കള ജംഗോട്ടുകോളനിയിലെ സീതാറാം മാലേകുഡിയയാണ് ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകരുടെ...

Read more

മംഗളൂരുവില്‍ നാശം വിതച്ച് കൊടുങ്കാറ്റും പേമാരിയും; നിരവധി വീടുകളും വൈദ്യുതി തൂണുകളും തകര്‍ന്നു, ഉഡുപ്പിയില്‍ വയോധിക ഒഴുക്കില്‍പെട്ട് മരിച്ചു

മംഗളൂരു: മംഗളൂരു അടക്കമുള്ള ദക്ഷിണ കന്നഡ ജില്ലയിലെ വിവിധ ഭാഗങ്ങളിലും ഉഡുപ്പിയിലും കൊടുങ്കാറ്റും പേമാരിയും നാശം വിതയ്ക്കുന്നു. നിരവധി റോഡുകള്‍ വെള്ളത്തിനടിയിലായി. ഉഡുപ്പിയില്‍ വയോധിക ഒഴുക്കില്‍പെട്ട് മരിച്ചു....

Read more

നേത്രാവതി പാലത്തില്‍ ബൈക്ക് ഉപേക്ഷിക്കപ്പെട്ട നിലയില്‍; ഉടമയെ ദുരൂഹസാഹചര്യത്തില്‍ കാണാതായി; പരാതിയുമായി ഭാര്യ പൊലീസ് സ്റ്റേഷനില്‍

മംഗളൂരു: നേത്രാവതി പാലത്തില്‍ ബൈക്ക് ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തി. അതേ സമയം ബൈക്കിന്റെ ഉടമയെ ദുരൂഹ സാഹചര്യത്തില്‍ കാണാതായി. ഉള്ളാള്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസിക്കുന്ന എം...

Read more

ഗുജറാത്തില്‍ കോവിഡ് ആശുപത്രിയില്‍ തീപിടിത്തം; അത്യാഹിത വിഭാഗത്തിലുണ്ടായിരുന്ന 8 രോഗികള്‍ വെന്തുമരിച്ചു

ഗുജറാത്ത്: അഹമ്മദാബാദില്‍ കോവിഡ് ആശുപത്രിയില്‍ തീപിടുത്തം. സംഭവത്തില്‍ എട്ട് രോഗികള്‍ വെന്തുമരിച്ചു. വ്യാഴാഴ്ച പുലര്‍ച്ചെ 3.30ഓടെയാണ് നവരംഗപുരയിലെ ശ്രേയ് ആശുപത്രിയില്‍ തീപിടുത്തമുണ്ടായത്. മരിച്ചവരില്‍ അഞ്ചു പുരുഷന്‍മാരും മൂന്നു...

Read more

ഗുജറാത്തിലെ കോവിഡ് ആശുപത്രിയിലെ തീപിടുത്തം: മരിച്ചവരുടെ കുടുംബത്തിന് ദുരിതാശ്വാസ നിധിയില്‍ നിന്ന് രണ്ടു ലക്ഷം അടിയന്തിര സഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി

ന്യൂഡെല്‍ഹി: ഗുജറാത്തിലെ കോവിഡ് ആശുപത്രിയിലുണ്ടായ തീപിടുത്തത്തില്‍ ജീവന്‍ നഷ്ടമായവരുടെ കുടുംബത്തിന് പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് രണ്ടുലക്ഷം രൂപ വീതം നല്‍കും. പരിക്കേറ്റവര്‍ക്ക് 50,000 രൂപയും അനുവദിക്കും....

Read more
Page 1 of 28 1 2 28

കാർട്ടൂൺ :പി.വി. കൃഷ്ണൻ

RECENT UPDATES

ARCHIVES

August 2020
M T W T F S S
 12
3456789
10111213141516
17181920212223
24252627282930
31  
ADVERTISEMENT