Tuesday, August 4, 2020

MANGALORE

മംഗളൂരു താലൂക്കില്‍ മാത്രം തിങ്കളാഴ്ച ഏഴ് കോവിഡ് മരണം; ദക്ഷിണകന്നഡ ജില്ലയില്‍ മരണസംഖ്യ 178 ആയി ഉയര്‍ന്നു

മംഗളൂരു: കോവിഡ് മഹാമാരി മംഗളൂരു അടക്കമുള്ള ദക്ഷിണകന്നഡ മേഖലയില്‍ മരണം വിതച്ച് മുന്നേറുന്നു. ഇന്നലെ ഏഴുപേര്‍ കൂടി കോവിഡ് ബാധിച്ച് മരിച്ചു. ഇവരെല്ലാം മംഗളൂരു താലൂക്കില്‍ നിന്നുള്ളവരാണ്....

Read more

അയോധ്യയില്‍ രാമക്ഷേത്ര നിര്‍മ്മാണ ശിലാന്യാസചടങ്ങ് ബുധനാഴ്ച; സംഘര്‍ഷസാധ്യത കണക്കിലെടുത്ത് മംഗളൂരുവില്‍ ചൊവ്വാഴ്ച രാത്രി മുതല്‍ നിരോധനാജ്ഞ

മംഗളൂരു: അയോധ്യയില്‍ ബുധനാഴ്ച നടക്കുന്ന രാമക്ഷേത്ര നിര്‍മ്മാണ ശിലാന്യാസചടങ്ങിന്റെ പശ്ചാത്തലത്തില്‍ സംഘര്‍ഷസാധ്യത കണക്കിലെടുത്ത് മംഗളൂരുവില്‍ ചൊവ്വാഴ്ച രാത്രി മുതല്‍ നിരോധനാജ്ഞ. ശിലാന്യാസത്തെ അനുകൂലിച്ചും എതിര്‍ത്തും മംഗളൂരുവില്‍ വിവിധ...

Read more

ദക്ഷിണകന്നഡ ജില്ലയില്‍ പ്രതിദിന കോവിഡ് മരണം ഇരട്ടിയാകുന്നു; ഇന്നലെ മാത്രം മരിച്ചത് 10 പേര്‍

മംഗളൂരു: ദക്ഷിണകന്നഡ ജില്ലയില്‍ പ്രതിദിന കോവിഡ് മരണം ഇരട്ടിയാകുന്നു. ഇന്നലെ മാത്രം ജില്ലയിലെ വിവിധ ഭാഗങ്ങളിലായി മരണപ്പെട്ടത് പത്തുപേരാണ്. മുമ്പുള്ള ദിവസങ്ങളില്‍ മൂന്ന്, അഞ്ച് എന്നിങ്ങനെയുള്ള എണ്ണത്തില്‍...

Read more

കോവിഡ്: മംഗളൂരു എംഎല്‍എ യു ടി ഖാദര്‍ ക്വാറന്റൈനില്‍

മംഗളൂരു: കോവിഡ് രോഗിയുമായി സമ്പര്‍ക്കം പുലര്‍ത്തിയതിനെ തുടര്‍ന്ന് മംഗളൂരു എംഎല്‍എ യു ടി ഖാദര്‍ ക്വാറന്റൈനില്‍ പ്രവേശിച്ചു. മുന്‍ നിയമസഭാംഗം ഇവാന്‍ ഡിസൂസയ്ക്ക് കോവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെയാണ്...

Read more

ദക്ഷിണകന്നഡ ജില്ലാ ഡെപ്യൂട്ടി കമ്മീഷണര്‍ക്ക് വാട്‌സ് ആപ്പില്‍ വധഭീഷണിസന്ദേശം; പ്രതി അറസ്റ്റില്‍; കമ്മീഷണര്‍ക്ക് സ്ഥലംമാറ്റം

മംഗളൂരു: ദക്ഷിണകന്നഡ ജില്ലാ ഡെപ്യൂട്ടികമ്മീഷണര്‍ക്ക് വാട്‌സ് ആപ്പില്‍ വധഭീഷണിസന്ദേശം വന്നത് സംബന്ധിച്ച് പൊലീസ് കേസെടുക്കുകയും പ്രതി അറസ്റ്റിലാവുകയും ചെയ്തു. മിജാര്‍ സ്വദേശി രഞ്ജിതിനെയാണ് മൂഡബിദ്രി പൊലീസ് അറസ്റ്റ്...

Read more

കഫേ കോഫി ഡേ സ്ഥാപകന്‍ സിദ്ധാര്‍ത്ഥയുടെ ദുരൂഹമരണം: നേത്രാവതി പുഴയില്‍ ചാടി മരിച്ച് ഒരു വര്‍ഷമായിട്ടും അന്വേഷണം എങ്ങുമെത്തിയില്ല; മരണത്തിലെ യഥാര്‍ത്ഥ കാരണം ഇപ്പോഴും അജ്ഞാതം

മംഗളൂരു: കഫേ കോഫി ഡേ സ്ഥാപകന്‍ വി.ജി സിദ്ധാര്‍ത്ഥ മരിച്ചിട്ട് ഒരുവര്‍ഷമായിട്ടും മരണത്തിന് പിന്നിലെ യഥാര്‍ത്ഥ കാരണം കണ്ടെത്താന്‍ അന്വേഷണസംഘത്തിനായില്ല. പൊലീസ് അന്വേഷണം ഇപ്പോള്‍ നിലച്ച മട്ടിലാണ്....

Read more

അശ്ലീല വീഡിയോകള്‍ ഓണ്‍ലൈനില്‍ വില്‍പ്പന നടത്തിയ യുവാവ് ഉഡുപ്പിയില്‍ അറസ്റ്റില്‍; പ്രതിയുടെ ശേഖരത്തില്‍ മലയാളി പെണ്‍കുട്ടികളുടേതടക്കം ആയിരക്കണക്കിന് ക്ലിപ്പുകള്‍; അന്വേഷണം ശക്തമാക്കി സൈബര്‍ ക്രൈം സ്‌ക്വാഡ്

മംഗളൂരു: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളുടെയും യുവതികളുടെയും അശ്ലീല വീഡിയോകള്‍ ഓണ്‍ലൈനില്‍ വില്‍പ്പന നടത്തിയ യുവാവിനെ പൊലീസിലെ സൈബര്‍ ക്രൈം സ്‌ക്വാഡ് അറസ്റ്റ് ചെയ്തു. ഉഡുപ്പി സ്വദേശിയായ സൗരവ് ഷെട്ടി...

Read more

ദക്ഷിണകന്നഡ ജില്ലാ ഡെപ്യൂട്ടി കമ്മീഷണര്‍ക്ക് വാട്‌സ് ആപ്പില്‍ വധഭീഷണിസന്ദേശം; പൊലീസ് അന്വേഷണം തുടങ്ങി

മംഗളൂരു: ദക്ഷിണകന്നഡ ജില്ലാ ഡെപ്യൂട്ടികമ്മീഷണര്‍ക്ക് വാട്‌സ് ആപ്പില്‍ വധഭീഷണിസന്ദേശം വന്നത് സംബന്ധിച്ച് പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. ഡെപ്യൂട്ടി കമ്മീഷണര്‍ സിന്ധു ബി. രൂപേഷിനാണ് ഭീഷണിസന്ദേശം വന്നത്....

Read more

കാര്‍ വാങ്ങുന്നതിന് വ്യാജശമ്പളസര്‍ട്ടിഫിക്കറ്റ് നല്‍കി ബാങ്കില്‍ നിന്ന് വായ്പയെടുക്കാന്‍ ശ്രമം; വനിതാ ഡോക്ടറടക്കം രണ്ടുപേര്‍ അറസ്റ്റില്‍

മംഗളൂരു: കാര്‍ വാങ്ങുന്നതിന് വ്യാജ ശമ്പളസര്‍ട്ടിഫിക്കറ്റ് നല്‍കി ബാങ്കില്‍ നിന്ന് വായ്പയെടുക്കാന്‍ ശ്രമിച്ച വനിതാ ഡോക്ടറും സഹായിയും കുടുങ്ങി. ഉഡുപ്പി കാപ് സ്വദേശിനി ഡോ. റിനെറ്റ് സോണിയ...

Read more

വേണുഗോപാല്‍ റാവുവിന്റെ മൃതദേഹം ഏറ്റുവാങ്ങാന്‍ ഉറ്റവര്‍ എത്തിയില്ല; അന്ത്യകര്‍മങ്ങള്‍ നടത്തിയത് മുസ്ലിംയുവാവ്

മംഗളൂരു: അനാഥാലയത്തില്‍ മരിച്ച മൂഡബിദ്രിയിലെ വേണുഗോപാലിന്റെ(62) മൃതദേഹം ഏറ്റുവാങ്ങാന്‍ ഉറ്റവര്‍ ആരും എത്തിയില്ല. ഒടുവില്‍ അദ്ദേഹത്തിന്റെ അന്ത്യകര്‍മ്മങ്ങള്‍ നടത്താന്‍ ഒരു മുസ്ലിം യുവാവ് തയ്യാറായി. മുല്‍ക്കി പൊലീസ്...

Read more
Page 1 of 17 1 2 17

കാർട്ടൂൺ :പി.വി. കൃഷ്ണൻ

ARCHIVES

August 2020
M T W T F S S
 12
3456789
10111213141516
17181920212223
24252627282930
31