Thursday, October 29, 2020

KARNATAKA

പെട്രോള്‍ പമ്പുകള്‍ കേന്ദ്രീകരിച്ച് കവര്‍ച്ച; തലപ്പാടി സ്വദേശികളടക്കമുള്ള ആറംഗസംഘം കര്‍ണാടകയില്‍ പിടിയില്‍

മംഗളൂരു: പെട്രോള്‍ പമ്പുകള്‍ കേന്ദ്രീകരിച്ച് കവര്‍ച്ച പതിവാക്കിയ ആറംഗസംഘം കര്‍ണാടകയില്‍ പൊലീസ് പിടിയിലായി. തലപ്പാടി കെ.സി നഗറിലെ അബ്ദുല്‍റഹീം ഫൈസല്‍(21), മുഹമ്മദ് റമീസ്(19), മംഗളൂരുവിലെ മുഹമ്മദ് സുഹൈല്‍(19),...

Read more

കിഷന്‍ ഹെഗ്‌ഡെ വധം; ഘാതകര്‍ സഞ്ചരിച്ച കാറുകളില്‍ ഒന്ന് പൊലീസ് കസ്റ്റഡിയിലെടുത്തു; കൊലയ്ക്ക് കാരണം സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട തര്‍ക്കം

ഉഡുപ്പി: ഹിരിയാഡ്കയില്‍ ഗുണ്ടാതലവന്‍ കിഷന്‍ ഹെഗ്‌ഡെയെ കൊലപ്പെടുത്തിയ കേസില്‍ പൊലീസ് അന്വേണം ഊര്‍ജിതമാക്കി. കിഷന്റെ കൂടെയുണ്ടായിരുന്ന ദിവ്യരാജ് ഷെട്ടി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്ത് അന്വേഷണം...

Read more

കര്‍ണാടകയിലെ സ്വകാര്യസ്ഥാപനങ്ങളില്‍ ഇനി മുതല്‍ ജോലി കന്നഡിഗര്‍ക്ക് മാത്രം; കാസര്‍കോട് സ്വദേശികള്‍ അടക്കമുള്ള മലയാളികളുടെ ഭാവി പ്രതിസന്ധിയില്‍; ഉടന്‍ ഉത്തരവിറക്കുമെന്ന് യെദിയൂരപ്പ സര്‍ക്കാര്‍

ബംഗളൂരു: കര്‍ണാടകയിലെ സ്വകാര്യ സ്ഥാപനങ്ങളില്‍ ഇനി മുതല്‍ ജോലി കന്നഡിഗര്‍ക്ക് മാത്രമായി പരിമിതപ്പെടുത്താന്‍ കര്‍ണാടക സര്‍ക്കാര്‍ നീക്കം തുടങ്ങി. സ്വകാര്യ മേഖലയില്‍ സി, ഡി വിഭാഗങ്ങളില്‍ കന്നഡിഗര്‍ക്ക്...

Read more

കാറുകളില്‍ പിന്തുടര്‍ന്നെത്തിയ സംഘം പട്ടാപ്പകല്‍ യുവാവിനെ വെട്ടിക്കൊന്നു

ഉഡുപ്പി: രണ്ട് കാറുകളിലായി പിന്തുടര്‍ന്നെത്തിയ സംഘം യുവാവിനെ വെട്ടിക്കൊലപ്പെടുത്തി. ഉഡുപ്പി ഹിരിയാഡ്കയിലാണ് സംഭവം. ഉഡുപ്പി ഇന്ന ഗ്രാമത്തിലെ കിഷന്‍ ഹെഗ്‌ഡെ(34) ആണ് കൊല്ലപ്പെട്ടത്. മംഗളൂരുവിലെ കൊടിക്കരെയില്‍ നിന്നുള്ള...

Read more

പ്രണയാഭ്യര്‍ഥന നിരസിച്ച യുവതിയെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതിക്ക് ജീവപര്യന്തം കഠിനതടവ്

ഉഡുപ്പി: പ്രണയാഭ്യര്‍ഥന നിരസിച്ച യുവതിയെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതിയെ കോടതി ജീവപര്യന്തം കഠിനതടവിന് ശിക്ഷിച്ചു. കടേക്കര്‍ ഗ്രാമത്തിലെ പട്ടേല്‍ തോട്ടയില്‍ താമസിക്കുന്ന യോഗേഷി (32) നെയാണ് ജില്ലാ...

Read more

ദക്ഷിണകന്നഡ, ഉഡുപ്പി ജില്ലകളിലെ ആസ്പത്രികളില്‍ കോവിഡ് രോഗികള്‍ നിറഞ്ഞു; മറ്റ് ഗുരുതര രോഗമുള്ളവര്‍ക്ക് ചികിത്സ നല്‍കാന്‍ ഇടമില്ല; കാസര്‍കോട് ജില്ലയിലെ വിദഗ്ധചികിത്സ ആവശ്യമുള്ളവരും ദുരിതത്തില്‍

കാസര്‍കോട്: ദക്ഷിണകന്നഡ, ഉഡുപ്പി ജില്ലകളിലെ ആസ്പത്രികളില്‍ കോവിഡ് രോഗികള്‍ നിറഞ്ഞു. ഇതോടെ മറ്റ് ഗുരുതരരോഗങ്ങള്‍ ബാധിക്കുന്നവരെ കിടത്തിചികിത്സിക്കാനുള്ള ഇടവും കുറയുന്നു. ആസ്പത്രികളിലെ വെന്റിലേറ്ററുകളും അത്യാഹിതവിഭാഗവും കോവിഡ് രോഗികള്‍ക്ക്...

Read more

മലയാളികള്‍ അടക്കം ഉള്‍പ്പെട്ട ബംഗളൂരു മയക്കുമരുന്ന് കേസ്; നടി രാഗിണി ദ്വിവേദി കസ്റ്റഡിയില്‍

ബംഗളൂരു: മലയാളികള്‍ അടക്കം ഉള്‍പ്പെട്ട ബംഗളൂരു മയക്കുമരുന്ന് കേസില്‍ നടി രാഗിണി ദ്വിവേദിയെ സി.സി.ബി കസ്റ്റഡിയിലെടുത്തു. വെള്ളിയാഴ്ച രാവിലെയാണ് നടിയെ കസ്റ്റഡിയിലെടുത്തത്. വ്യാഴാഴ്ച അന്വേഷണ സംഘത്തിന് മുന്നില്‍...

Read more

ബൈക്കിന്റെ പിറകില്‍ ലോറിയിടിച്ച് 57കാരന് ദാരുണമരണം; ഇതുവഴി വന്ന ജീപ്പ് നിയന്ത്രണം വിട്ട് ഡിവൈഡറിലിടിച്ചു

കുന്താപുരം: ബുധനാഴ്ച വൈകിട്ട് തല്ലൂരില്‍ ദേശീയപാതയില്‍ ബൈക്കിന് പിറകില്‍ ലോറിയിടിച്ച് 57കാരന് ദാരുണമരണം. തല്ലൂരിലെ സീതാറാം ഷെട്ടി (57)യാണ് മരിച്ചത്. നഗരത്തിലെ ശാസ്ത്രി സര്‍ക്കിളിനടുത്തുള്ള പ്ലാസ്റ്റിക് ഉല്‍പന്നങ്ങള്‍...

Read more

ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് എം.കെ ഗണപതി ആത്മഹത്യ ചെയ്ത സംഭവം; ഉത്തരവാദികളായി ആരോപിക്കപ്പെട്ട മുന്‍മന്ത്രിക്കും ഉയര്‍ന്ന പൊലീസുദ്യോഗസ്ഥര്‍ക്കും മരണവുമായി ബന്ധമില്ലെന്ന സി.ബി.ഐ അന്വേഷണറിപ്പോര്‍ട്ട് പ്രത്യേക കോടതി തള്ളി, പുതിയ അന്വേഷണത്തിന് കോടതി ഉത്തരവിട്ടു

ബംഗളൂരു: ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ടായിരുന്ന എം.കെ ഗണപതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ആരോപണവിധേയരായ മുന്‍മന്ത്രിക്കും ഉയര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍ക്കും അനുകൂലമായി സി.ബി.ഐ നല്‍കിയ റിപ്പോര്‍ട്ട് ബംഗളൂരുവിലെ പ്രത്യേക...

Read more

ഡി കെ ശിവകുമാറിന് കോവിഡ് പോസിറ്റീവ്

ബംഗളൂരു: കര്‍ണാടക കോണ്‍ഗ്രസ് പ്രസിഡണ്ട് ഡി കെ ശിവകുമാറിന് കോവിഡ് പോസിറ്റീവ്. അദ്ദേഹത്തെ ബംഗളൂരുവിലെ സ്വകാര്യാസ്പത്രിയില്‍ പ്രവേശിപ്പിച്ചു. ശിവകുമാറിന്റെ പരിശോധനാഫലം ചൊവ്വാഴ്ചയാണ് പുറത്തുവന്നത്. കര്‍ണാടകയില്‍ കോവിഡ് പോസിറ്റീവാകുന്ന...

Read more
Page 2 of 7 1 2 3 7

കാർട്ടൂൺ :പി.വി. കൃഷ്ണൻ

RECENT UPDATES

ARCHIVES

October 2020
M T W T F S S
 1234
567891011
12131415161718
19202122232425
262728293031  
ADVERTISEMENT

Login to your account below

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.