Thursday, October 29, 2020

KARNATAKA

കോവിഡ് ബാധിച്ച് മരിച്ച വൃദ്ധന്റെ മൃതദേഹം ഏറ്റുവാങ്ങാനെത്തിയവര്‍ക്ക് പാക്ക് ചെയ്ത് നല്‍കിയത് യുവാവിന്റെ മൃതദേഹം; സംസ്‌കാര ചടങ്ങുകള്‍ക്ക് തൊട്ടുമുമ്പ് മൃതദേഹം കണ്ട് ബന്ധുക്കള്‍ ഞെട്ടി, പ്രതിഷേധം ഉയര്‍ന്നതോടെ യഥാര്‍ത്ഥ മൃതദേഹം നല്‍കി യുവാവിന്റേത് തിരികെ കൊണ്ടുപോയി

കുന്താപൂര്‍: കോവിഡ് ബാധിച്ച് മരിച്ച വൃദ്ധന്റെ മൃതദേഹം ഏറ്റുവാങ്ങാനെത്തിയ ബന്ധുക്കള്‍ക്ക് ആശുപത്രി അധികൃതര്‍ പാക്ക് ചെയ്ത് നല്‍കിയത് യുവാവിന്റെ മൃതദേഹം. സംസ്‌കാര ചടങ്ങുകള്‍ക്ക് തൊട്ടുമുമ്പ് പാക്കിംഗ് തുറന്നപ്പോഴാണ്...

Read more

ചികിത്സക്ക് ശേഷം വീട്ടിലെത്തിച്ച യുവതി മരിച്ചു; ഡോക്ടര്‍മാരുടെ അനാസ്ഥയാണ് മരണകാരണമെന്ന് ബന്ധുക്കള്‍, ആസ്പത്രി അധികൃതര്‍ക്കെതിരെ പൊലീസില്‍ പരാതി

ഉഡുപ്പി: ചികിത്സക്ക് ശേഷം വീട്ടിലെത്തിച്ച യുവതി മരണപ്പെട്ടു. ഇതോടെ മരണകാരണം ഡോക്ടര്‍മാരുടെ അനാസ്ഥയാണെന്നാരോപിച്ച് കുടുംബം സിറ്റി പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. ഉഡുപ്പി സ്വദേശിനി രക്ഷ(26)യാണ് മരിച്ചത്....

Read more

അമിത ജോലിഭാരം താങ്ങാനാവാതെ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥന്‍ ആത്മഹത്യ ചെയ്തു

ബെംഗളൂരു: അമിത ജോലിഭാരം താങ്ങാനാവാതെ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥന്‍ ആത്മഹത്യ ചെയ്തു. മൈസൂരിലെ നഞ്ചങ്കോട് താലൂക്ക് ഹെല്‍ത്ത് ഓഫീസര്‍ ഡോ. നരേന്ദ്രയാണ് വ്യാഴാഴ്ച ആത്മഹത്യ ചെയ്തത്. റാപ്പിഡ് ടെസ്റ്റ്...

Read more

37 എരുമകളെ കുത്തിനിറച്ച് കൊണ്ടുപോകുകയായിരുന്ന ലോറി പൊലീസ് പിടികൂടി; രണ്ടുപേര്‍ അറസ്റ്റില്‍

കുന്താപുരം: 37 എരുമകളെ കുത്തിനിറച്ച് കൊണ്ടുപോകുകയായിരുന്ന ലോറി പൊലീസ് പിടികൂടി. ഹുലികല്‍ ഘട്ടില്‍ നിന്ന് ഹൊസങ്കടി ഭാഗത്തേക്ക് എരുമകളെ കൊണ്ടുപോകുകയായിരുന്ന വാഹനം അമസെബെയ്‌ലു എസ്.ഐ അനില്‍ കുമാറിന്റെ...

Read more

കുടുംബകലഹത്തിനിടെ മകന്റെ അടിയേറ്റ് അഛന്‍ മരിച്ചു

പുത്തൂര്‍: കുടുംബകലഹത്തിനിടെ മകന്റെ അടിയേറ്റ് അഛന്‍ മരിച്ചു. പുത്തൂര്‍ താലൂക്കിലെ കേദമ്പടി ടിംഗലാടിക്ക് സമീപമുള്ള ബാലയയിലാണ് സംഭവം. ബാലയയിലെ ഗംഗാധര്‍ ആണ് മരണപ്പെട്ടത്. തിങ്കളാഴ്ച രാത്രി കുടുംബകലഹത്തിനിടെ...

Read more

ബൈന്തൂരില്‍ ബോട്ട് തകര്‍ന്ന് കടലില്‍ കാണാതായ മത്സ്യതൊഴിലാളികളില്‍ മൂന്ന് പേരുടെ മൃതദേഹങ്ങള്‍ കൂടി കണ്ടെത്തി

കുന്താപുരം: ബൈന്തൂര്‍ കിരിമഞ്‌ജേശ്വരയിലെ കോഡെരിയില്‍ ബോട്ട് മറിഞ്ഞ് കടലില്‍ കാണാതായ മൂന്ന് മത്സ്യത്തൊഴിലാളികളുടെ മൃതദേഹങ്ങള്‍ കൂടി കണ്ടെത്തി. ശേഖര്‍ ഖാര്‍വി (39), ലക്ഷ്മണ്‍ ഖാര്‍വി (34), മഞ്ജുനാഥ്...

Read more

ബംഗളൂരു കലാപം: അക്രമികള്‍ക്കെതിരെ യു.എ.പി.എ, ഗുണ്ട ആക്ട് എന്നിവ ചുമത്താന്‍ തീരുമാനം

ബംഗളൂരു: പൊലീസ് വെടിവെപ്പില്‍ മൂന്ന് പേര്‍ കൊല്ലപ്പെടുന്നതിന് കാരണമായ ബംഗളൂരു കലാപക്കേസില്‍ യു.എ.പി.എ., ഗുണ്ട ആക്ട് പ്രകാരമുള്ള വകുപ്പുകള്‍ ചുമത്താന്‍ കര്‍ണാടക സര്‍ക്കാര്‍ തീരുമാനം. കേസില്‍ ഈ...

Read more

ബൈന്തൂര്‍ കടലില്‍ ബോട്ട് തകര്‍ന്ന് കാണാതായ നാലുപേരില്‍ ഒരാളുടെ മൃതദേഹം കരക്കടിഞ്ഞു

കുന്താപുരം:ബൈന്തൂറില്‍ മത്സ്യബന്ധന ബോട്ട് തിരമാലയില്‍പെട്ട് തകര്‍ന്ന് കാണാതായ നാല് മത്സ്യതൊഴിലാളികളില്‍ ഒരാളുടെ മൃതദേഹം തിങ്കളാഴ്ച രാവിലെ കരക്കടിഞ്ഞു. നാഗരാജ് ഖാര്‍വിയുടെ മൃതദേഹമാണ് തിങ്കളാഴ്ച രാവിലെ കണ്ടെത്തിയത്. ലക്ഷ്മണ്‍...

Read more

ബൈന്തൂരില്‍ റോഡ് മുറിച്ചുകടക്കുന്നതിനിടെ കോളേജ് വിദ്യാര്‍ത്ഥി ലോറിയിടിച്ച് മരിച്ചു

കുന്താപുരം: ബൈന്തൂരില്‍ റോഡ് മുറിച്ചുകടക്കുന്നതിനിടെ കോളേജ് വിദ്യാര്‍ത്ഥി ലോറിയിടിച്ച് മരിച്ചു. കുന്താപുരം മറവന്തെ ഗാന്ധിനഗറിലെ കിഷന്‍ കാര്‍വി(17) ആണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ ബൈന്തൂരിലാണ് അപകടമുണ്ടായത്. ടൗണില്‍...

Read more

തലക്കാവേരി ഉരുള്‍പൊട്ടലില്‍ കാണാതായവരില്‍ ഇനി കണ്ടെത്താനുള്ളത് കാസര്‍കോട് സ്വദേശിയായ സഹപൂജാരിയെയും പ്രധാനപൂജാരിയുടെ ഭാര്യയേയും

മടിക്കേരി: തലക്കാവേരി ഉരുള്‍ പൊട്ടലില്‍ കാണാതായ അഞ്ചുപേരില്‍ മൂന്നുപേരുടെ മൃതദേഹങ്ങള്‍ കിട്ടിയതോടെ ഇനി കണ്ടെത്തേണ്ടത് രണ്ടുപേരെ. തലക്കാവേരി ക്ഷേത്രത്തിലെ പ്രധാനപൂജാരി നാരായണ ആചാറുടെ ഭാര്യ ശാന്ത, സഹപൂജാരി...

Read more
Page 3 of 7 1 2 3 4 7

കാർട്ടൂൺ :പി.വി. കൃഷ്ണൻ

RECENT UPDATES

ARCHIVES

October 2020
M T W T F S S
 1234
567891011
12131415161718
19202122232425
262728293031  
ADVERTISEMENT

Login to your account below

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.