Monday, October 26, 2020

MANGALORE

കശുവണ്ടി ഫാക്ടറിയിലെ എലിശല്യം ഒഴിവാക്കാന്‍ ഭര്‍ത്താവ് വിഷം ചേര്‍ത്ത പപ്പായ സൂക്ഷിച്ചു; അബദ്ധത്തില്‍ കഴിച്ച ഭാര്യ മരണത്തിന് കീഴടങ്ങി

ഉഡുപ്പി: കശുവണ്ടി ഫാക്ടറിയിലെ എലികളെ കൊല്ലാന്‍ ഭര്‍ത്താവ് എലി വിഷം ചേര്‍ത്ത പപ്പായ കഷ്ണങ്ങള്‍ ഫാക്ടറിക്കത്തും വീട്ടിനകത്തും സൂക്ഷിച്ചു. ഇതില്‍ നിന്ന് അബദ്ധത്തില്‍ ഒരു കഷ്ണം കഴിച്ച...

Read more

കാമുകന്റെ ഭാര്യയുമായി വഴക്കിട്ട യുവതി ദുരൂഹസാഹചര്യത്തില്‍ മരിച്ചു; മരണത്തില്‍ സംശയം പ്രകടിപ്പിച്ച് ബന്ധുക്കള്‍

ഉഡുപ്പി: കാമുകന്റെ ഭാര്യയുമായി വഴക്കിട്ട യുവതിയെ അവശനിലയില്‍ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. യുവതി പിന്നീട് മരണപ്പെടുകയും ചെയ്തു. ഇതോടെ മരണത്തില്‍ ബന്ധുക്കള്‍ സംശയം പ്രകടിപ്പിച്ചു. ഉഡുപ്പി സ്വദേശിനിയായ 21കാരിയാണ്...

Read more

നബിദിനാഘോഷം; ദക്ഷിണകന്നഡ ജില്ലയില്‍ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി; തുറന്ന സ്ഥലങ്ങളില്‍ ബഹുജന പ്രാര്‍ഥനകളും പ്രഭാഷണങ്ങളും സ്റ്റേജ് പരിപാടികളും പാടില്ലെന്ന് ജില്ലാ ഭരണകൂടം

മംഗളൂരു: ഒക്ടോബര്‍ 29ലെ നബിദിനാഘോഷത്തിന്റെ പശ്ചാത്തലത്തില്‍ ദക്ഷിണ കന്നഡ ജില്ലയില്‍ ജില്ലാ ഭരണകൂടം മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി. ജില്ലാ ഡെപ്യൂട്ടി കമ്മീഷണര്‍ ഡോ. കെ വി രാജേന്ദ്രയാണ് നബിദിനത്തില്‍...

Read more

മംഗളൂരു വിമാനതാവളത്തില്‍ 27.36 ലക്ഷം രൂപയുടെ സ്വര്‍ണവുമായി ദുബൈയില്‍ നിന്നെത്തിയ യാത്രക്കാരന്‍ പിടിയില്‍

മംഗളൂരു: മംഗളൂരു വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണവേട്ട. ദുബായില്‍ നിന്ന് IX 1384 എയര്‍ ഇന്ത്യ എക്‌സ്പ്രസില്‍ എത്തിയ യാത്രക്കാരനില്‍ നിന്നാണ് സ്വര്‍ണം പിടികൂടിയത്. സംഭവത്തില്‍ അഷ്‌റഫ് മുഹമ്മദ്...

Read more

ഉമര്‍ ഫാറൂഖ് വധം: രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതികള്‍ക്ക് നേരെ പൊലീസ് വെടിയുതിര്‍ത്തു; ഒരാള്‍ അറസ്റ്റില്‍

ബണ്ട്വാള്‍: കല്ലടുക്കയിലെ ഉമര്‍ ഫാറൂഖിനെ(31) കൊലപ്പെടുത്തിയ കേസില്‍ രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതികള്‍ക്ക് നേരെ പൊലീസ് വെടിയുതിര്‍ത്തു. ശനിയാഴ്ച പുലര്‍ച്ചെയാണ് സംഭവം. ഒരു പ്രതിക്ക് വെടിവെപ്പില്‍ പരിക്കേറ്റു. പ്രത്യാക്രമണത്തില്‍...

Read more

കര്‍ണാടകയില്‍ ഡിപ്ലോമ, ഡിഗ്രി, എഞ്ചിനീയറിംഗ് കോളേജുകള്‍ നവംബര്‍ 17 മുതല്‍ തുറക്കും

ബംഗളുരു: കര്‍ണാടകയില്‍ കൊവിഡ് ലോക്ഡൗണ്‍ സമയത്ത് അടച്ചുപൂട്ടിയ കോളേജുകള്‍ തുറക്കുന്നു. സംസ്ഥാനത്തെ ഡിപ്ളോമ, ഡിഗ്രി, എഞ്ചിനീയറിംഗ് കോളേജുകള്‍ നവംബര്‍ 17 മുതല്‍ തുറക്കാനാണ് യെദിയൂരപ്പ സര്‍ക്കാരിന്റെ തീരുമാനം....

Read more

ഉയര്‍ന്ന ജാതിക്കാരിയായ പത്തൊമ്പതുകാരിയെ പീഡിപ്പിച്ചുകൊന്നുവെന്ന പരാതിയില്‍ നിര്‍ണായക വഴിത്തിരിവ്; ഘാതകര്‍ പെണ്‍കുട്ടിയുടെ അച്ഛനും സഹോദരങ്ങളും; ദുരഭിമാനക്കൊലയെന്ന് പൊലീസ്

രാമനഗര: കര്‍ണാടക രാമനഗരയില്‍ പത്തൊമ്പതുകാരിയെ കൊലപ്പെടുത്തിയ സംഭവത്തില്‍ നിര്‍ണായക വവിത്തിരിവ്. രാമനഗര ജില്ലയിലെ മഗഡി താലൂക്കില്‍പെട്ട ബെട്ടടഹള്ളി സ്വദേശിനിയായ ഹേമലത (19) യുടെ യഥാര്‍ഥ ഘാതകരെ കണ്ടെത്തിയ...

Read more

50കാരിയെ ബലാത്സംഗം ചെയ്ത് കൊന്ന കേസില്‍ കാസര്‍കോട് സ്വദേശിയെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു

മംഗളൂരു: കര്‍ണാടകയില്‍ അമ്പതുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തുകയും ആഭരണങ്ങള്‍ തട്ടിയെടുക്കുകയും ചെയ്ത കേസില്‍ കാസര്‍കോട് സ്വദേശിയെ കോടതി റിമാണ്ട് ചെയ്തു. സകലേശ്പുര പാത്തൂരില്‍ താമസിക്കുന്ന കാസര്‍കോട് സ്വദേശി...

Read more

ഗോമാംസം കടത്തുന്നുവെന്നാരോപിച്ച് ബജ്റംഗ്ദള്‍ പ്രവര്‍ത്തകര്‍ പാല്‍വണ്ടി പിന്തുടര്‍ന്ന് തടഞ്ഞു

മംഗളൂരു: ഗോമാംസം കടത്തുന്നുവെന്നാരോപിച്ച് മംഗളൂരുവില്‍ ബജ്റംഗ്ദള്‍ പ്രവര്‍ത്തകര്‍ പാല്‍വണ്ടി തടഞ്ഞുവെച്ചു. ചൊവ്വാഴ്ച പുലര്‍ച്ചെയാണ് സംഭവം. പാല്‍ കൊണ്ടുപോകുന്ന വാനില്‍ ഗോമാംസം അനധികൃതമായി കടത്തുകയാണെന്നാരോപിച്ച് ബജംറ്ംഗ്ദള്‍ പ്രവര്‍ത്തകര്‍ വാഹനത്തെ...

Read more

വ്യാജകറന്‍സിനോട്ടുകള്‍ വിതരണം ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ നാലംഗസംഘം ഉള്ളാള്‍ പൊലീസിന്റെ പിടിയില്‍; കാറും രണ്ട് ലക്ഷത്തിലേറെ നോട്ടുകളും കസ്റ്റഡിയില്‍

മംഗളൂരു: വ്യാജ കറന്‍സി നോട്ടുകള്‍ വിതരണം ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ നാലംഗസംഘം ഉള്ളാള്‍ പൊലീസിന്റെ പിടിയിലായി. സയ്യിദ് ഹക്കീബ്, ഫൈസല്‍ ഖാന്‍, മുഹമ്മദ് ജമാന്‍, ഹാരിസ് എന്നിവരെയാണ് പൊലീസ്...

Read more
Page 1 of 27 1 2 27

കാർട്ടൂൺ :പി.വി. കൃഷ്ണൻ

RECENT UPDATES

ലക്ഷ്മി റൈ

ARCHIVES

October 2020
M T W T F S S
 1234
567891011
12131415161718
19202122232425
262728293031  
ADVERTISEMENT

Login to your account below

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.