Sunday, August 9, 2020

KERALA

മാധ്യമങ്ങള്‍ ആ പണിയെടുത്താല്‍ മതി; അന്വേഷണ ഉദ്യോഗസ്ഥരാവണ്ട; വൈകുന്നേര വാര്‍ത്താസമ്മേളനത്തില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യശരങ്ങളില്‍ പൊട്ടിത്തെറിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: കോവിഡ് പശ്ചാത്തലത്തില്‍ കണക്ക് വിവരിച്ച് ശനിയാഴ്ച വൈകുന്നേരം മുഖ്യമന്ത്രി നടത്തിയ വാര്‍ത്താസമ്മേളനത്തിനിടെ ഉയര്‍ന്ന മാധ്യമങ്ങളുടെ ചോദ്യശരങ്ങളില്‍ പൊട്ടിത്തെറിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. സ്വര്‍ണക്കടത്ത്, മുഖ്യമന്ത്രിയുടെ ഓഫീസുമായി...

Read more

‘കരിപ്പൂരിലെ റണ്‍വെ വ്യോമയാനജീവിതത്തിലെ ഏറ്റവും വെല്ലുവിളി നിറഞ്ഞത്, വെള്ളിയാഴ്ചയുണ്ടായത് അധികൃതര്‍ ഏറെ കാലം കാത്തിരുന്ന് വിളിച്ചുവരുത്തിയ ദുരന്തം!’; ഗുരുതര ആരോപണവുമായി സീനിയര്‍ പൈലറ്റ് ആനന്ദ് മോഹന്‍ രാജ്

കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തിലെ അപകടം എയര്‍പോര്‍ട്ട് മാനേജ്‌മെന്റ് ഏറെ കാലം കാത്തിരുന്ന് വിളിച്ചുവരുത്തിയതാണെന്ന വിമര്‍ശനവുമായി സീനിയര്‍ പൈലറ്റ്. ആറ് വര്‍ഷമായി വിമാനം പറത്തുന്ന ക്യാപ്റ്റന്‍ ആനന്ദ് മോഹന്‍...

Read more

കരിപ്പൂര്‍ വിമാനദുരന്തം; അനുശോചനം രേഖപ്പെടുത്തി തുര്‍ക്കി

കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തില്‍ വെള്ളിയാഴ്ച രാത്രിയുണ്ടായ വിമാനാപകടത്തില്‍ അനുശോചനം രേഖപ്പെടുത്തി തുര്‍ക്കി. കേരളത്തില്‍ നടന്ന ദാരുണമായ വിമാനാപകടത്തില്‍ ഇന്ത്യയിലെ ജനങ്ങള്‍ക്കും ജീവന്‍ നഷ്ടപ്പെട്ടവരുടെ ബന്ധുക്കള്‍ക്കും അനുശോചനം രേഖപ്പെടുത്തുന്നതായും...

Read more

പെട്ടിമുടി ദുരന്തം; ഒരു കുട്ടിയുള്‍പ്പെടെ 13 പേര്‍ മരിച്ചു, തിരിച്ചറിഞ്ഞത് 9 പേരെ

മൂന്നാര്‍: മൂന്നാര്‍ രാജമല പെട്ടിമുടിയില്‍ ലയങ്ങള്‍ക്കു മുകളിലേക്ക് മണ്ണിടിഞ്ഞുണ്ടായ വന്‍ദുരന്തത്തില്‍ ഒരു കുട്ടി ഉള്‍പ്പെടെ 13 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. ഇതില്‍ ഒമ്പതുപേരുടെ മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞു. ഗാന്ധിരാജ്(48),...

Read more

ഇതെങ്ങോട്ടാണ് ‘പൊന്നേ’ കയറിപ്പോകുന്നത്? സ്വര്‍ണവില 42,000 തൊട്ടു; ഒരു മാസത്തിനിടെ വര്‍ധിച്ചത് 7000 രൂപയോളം

കാസര്‍കോട്: ചരിത്രത്തിലാദ്യമായി സ്വര്‍ണവില പവന് 42,000 രൂപയിലെത്തി. 480 രൂപയാണ് വെള്ളിയാഴ്ച വര്‍ധിച്ചത്. ഗ്രാമിന് 5250 രൂപയാണ് ഇന്നത്തെ വില. ഈ വര്‍ഷം ഏഴ് മാസം കൊണ്ട്...

Read more

കണ്ണൂര്‍ വിമാനത്താവളത്തില്‍ വീണ്ടും വന്‍ സ്വര്‍ണ്ണവേട്ട; 53 ലക്ഷത്തിന്റെ സ്വര്‍ണ്ണവുമായി കാസര്‍കോട് സ്വദേശികള്‍ പിടിയില്‍; ഇരുവരും എത്തിയത് ദുബായില്‍ നിന്നുള്ള ചാര്‍ട്ടഡ് വിമാനത്തില്‍

കണ്ണൂര്‍: ദുബായില്‍ നിന്നുള്ള ചാര്‍ട്ടഡ് വിമാനത്തില്‍ കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തിലെത്തിയ കാസര്‍കോട് സ്വദേശികള്‍ 53 ലക്ഷം രൂപയുടെ സ്വര്‍ണ്ണവുമായി കസ്റ്റംസിന്റെ പിടിയിലായി. കാസര്‍കോട് സ്വദേശികളായ ഹംസ, മിഷാബ്...

Read more

തോല്‍ക്കുന്നതിലല്ല പ്രശ്‌നം, ജയിക്കാന്‍ വേണ്ടി തരം താഴുന്നിടത്താണ്; ക്ഷേത്ര പൂജയ്ക്ക് വിളിച്ചില്ലെന്ന് പരിതപ്പിക്കുന്നവര്‍ക്കുള്ള ഇടമല്ല കോണ്‍ഗ്രസ്; ക്ഷേത്രനിര്‍മാണത്തെ സ്വാഗതം ചെയ്ത് കെ മുരളീധരനടക്കമുള്ളവര്‍ രംഗത്തെത്തിയതിന് പിന്നാലെ നേതാക്കള്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി ടി എന്‍ പ്രതാപന്‍ എംപി

തൃശൂര്‍: അയോധ്യയില്‍ രാമക്ഷേത്രനിര്‍മാണത്തെ പിന്തുണച്ചുകൊണ്ടും പൂജയ്ക്ക് വിളിച്ചില്ലെന്ന് പരിതപ്പിച്ചും രംഗത്തെത്തിയ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവും തൃശൂര്‍ എംപിയുമായ ടി എന്‍ പ്രതാപന്‍. ഒരു കൂട്ടരുടെ...

Read more

16 ഐ ഫോണും 12 ഐപോഡുകളുമായി കാസര്‍കോട് സ്വദേശികള്‍ കണ്ണൂര്‍ വിമാനത്താവളത്തില്‍ പിടിയില്‍; വാച്ചിനുള്ളില്‍ സ്വര്‍ണം കടത്തിയ മറ്റൊരാളും കുടുങ്ങി

കണ്ണൂര്‍: 16 ആപ്പിള്‍ ഐ ഫോണും 12 ഐപോഡുകളുമായി കാസര്‍കോട് സ്വദേശികള്‍ കണ്ണൂര്‍ വിമാനത്താവളത്തില്‍ പിടിയിലായി. ദുബായില്‍ നിന്ന് എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിലെത്തിയ കാസര്‍കോട് സ്വദേശികളായ...

Read more

കോവിഡ് വ്യാപനം തടയുന്നതില്‍ അലംഭാവമുണ്ടായി-മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനം തടയുന്നതില്‍ അലംഭാവമുണ്ടായെന്നും ഇന്നത്തെ സ്ഥിതിയില്‍ വലിയ തോതിലുള്ള രോഗ വ്യാപനത്തിന് കാരണം അലംഭാവവും വിട്ടുവീഴ്ചയുമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. വിവിധ ജില്ലകളില്‍ പ്രവര്‍ത്തനം...

Read more

1169 പേര്‍ക്ക് കൂടി കോവിഡ്; സംസ്ഥാനത്ത് കോവിഡ് ബാധിച്ചവരുടെ എണ്ണം 25000 കടന്നു, കാസര്‍കോട്ട് ഞായറാഴ്ച 113 പേര്‍ക്ക്‌

സംസ്ഥാനത്ത് ഇന്ന് 1169 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയില്‍ 377 പേർക്കാണ് രോഗബാധ. എറണാകുളം ജില്ലയില്‍ നിന്നുള്ള 128 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 126...

Read more
Page 1 of 26 1 2 26

കാർട്ടൂൺ :പി.വി. കൃഷ്ണൻ

RECENT UPDATES

Cartoon

ARCHIVES

August 2020
M T W T F S S
 12
3456789
10111213141516
17181920212223
24252627282930
31  
ADVERTISEMENT