Sunday, August 9, 2020

TOP STORY

കണ്ണീരായി കരിപ്പൂര്‍ വിമാന ദുരന്തം: കോവിഡ് ഭീതിക്കിടയിലും രക്ഷാ പ്രവര്‍ത്തനത്തിന്റെ മാതൃക തീര്‍ത്ത കേരളത്തിന്റെ നന്മക്ക് കൈയടി

കോഴിക്കോട്: ലോകമെമ്പാടുമുള്ള മലയാളികളെ സംബന്ധിച്ച് ഏറെ ദുഃഖകരമായ ദിവസമായിരുന്നു ആഗസ്ത് 7. രാവിലെ മുതല്‍ ദുരന്തങ്ങളുടെ വാര്‍ത്ത കേട്ടുകൊണ്ടാണ് ഓരോ മലയാളിയും ഉണര്‍ന്നത്. കാലവര്‍ഷം കനത്തതോടെ ഇടുക്കി...

Read more

കലിയടങ്ങാതെ പേമാരി; വീണ്ടും കുന്നിടിയുമെന്ന് അധികൃതരുടെ മുന്നറിയിപ്പ്; മണ്ണിനടിയില്‍പെട്ട കാസര്‍കോട് സ്വദേശി അടക്കമുള്ളവര്‍ക്കുവേണ്ടിയുള്ള തിരച്ചില്‍ ദുഷ്‌കരം; തലക്കാവേരിയില്‍ ദുരന്തം തിമിര്‍ക്കുമ്പോള്‍

തലക്കാവേരി: കലിയടങ്ങാത്ത പേമാരിയില്‍ വിറങ്ങലിക്കുകയാണ് കുടക് തലക്കാവേരിയിലെ ജനങ്ങള്‍. തുടര്‍ച്ചയായി ഏഴാംദിവസവും ഈ ഭാഗത്ത് മഴ തിമര്‍ത്ത് പെയ്തുകൊണ്ടിരിക്കുന്നു. പുഴയോരങ്ങളില്‍ താമസിക്കുന്ന മുഴുവന്‍ കുടുംബങ്ങളെയും ദുരിതാശ്വാസ ക്യാമ്പുകളിലേക്ക്...

Read more

വൈദ്യുതി ജീവനക്കാരന്‍ ജോലിക്കിടെ ഷോക്കേറ്റ് മരിച്ചു

ബദിയടുക്ക: വൈദ്യുതി ജീവനക്കാരന്‍ ജോലിക്കിടെ ഷോക്കേറ്റ് മരിച്ചു. വിദ്യാനഗര്‍ ഉദയഗിരിയിലെ പരേതനായ ബാബു-ബേബി ദമ്പതികളുടെ മകനും സീതാംഗോളി വൈദ്യുതി സെക്ഷന്‍ ഡിവിഷനിലെ ജീവനക്കാരനുമായ പ്രദീപാ (36) ണ്...

Read more

മംഗളൂരു വിമാനദുരന്തത്തിന് ശേഷം വിദഗ്ധര്‍ നല്‍കിയ മുന്നറിയിപ്പ് അധികാരികള്‍ അവഗണിച്ചു; ടേബിള്‍ ടോപ്പ് റണ്‍വേകള്‍ ഉള്ള വിമാനത്താവളങ്ങളുടെ സുരക്ഷിതത്വം ഇനിയും ഭീഷണിയിലാകും

കാസര്‍കോട്: പത്തുവര്‍ഷം മുമ്പ് നടന്ന മംഗളൂരു വിമാനദുരന്തത്തിന് ശേഷം ടേബിള്‍ടോപ്പ് റണ്‍വേകള്‍ ഉള്ള വിമാനത്താവളങ്ങളിലെ സുരക്ഷിതത്വം സംബന്ധിച്ച് വിദഗ്ധര്‍ നല്‍കിയ മുന്നറിയിപ്പ് അധികാരികള്‍ അവഗണിച്ചു. ഇത്തരം റണ്‍വേകളില്‍...

Read more

തളങ്കര കൊപ്പലിലും ഹൊന്നമൂലയിലും വെള്ളം കയറി; 35 വീടുകള്‍ ഭീഷണിയില്‍, ആളുകളെ മാറ്റിപ്പാര്‍പ്പിക്കുന്നു

കാസര്‍കോട്: തളങ്കര കൊപ്പലിലും തെരുവത്ത് ഹൊന്നമൂല വാര്‍ഡിലെ കണ്ടത്തിലും വെള്ളപ്പൊക്ക ഭീഷണി. നിരവധി വീടുകളില്‍ വെള്ളം കയറി. ഇന്നലെ രാത്രി തുടങ്ങിയ കനത്ത മഴയിലാണ് വെള്ളം കയറിയത്....

Read more

നിരവധി പേരുടെ ജീവന്‍ പൊലിഞ്ഞ കരിപ്പൂര്‍ വിമാന ദുരന്തത്തില്‍ ഹൃദയം നുറുങ്ങുമ്പോഴും മകനും കുടുംബവും രക്ഷപ്പെട്ട ആശ്വാസത്തില്‍ അബ്ദുല്‍ഹമീദ്

കാഞ്ഞങ്ങാട്: മകനെയും കുടുംബത്തെയും ദൈവം തിരിച്ചു തന്നല്ലോ... കരിപ്പൂര്‍ വിമാനാപകടത്തില്‍പ്പെട്ട കുണിയ സ്വദേശി റഫീഖിന്റെ പിതാവ് കല്ലിങ്കാല്‍ അബ്ദുല്‍ ഹമീദിന്റെ ആശ്വാസ വാക്കുകളാണിത്. അപകടവിവരമറിഞ്ഞയുടന്‍ അബ്ദുല്‍ ഹമീദ്...

Read more

വലിയ ശബ്ദത്തോടെ വിമാനം ഇടിച്ചുനിന്നു; താനടക്കമുള്ളവര്‍ പുറത്തിറങ്ങിയത് വിമാനത്തിന്റെ ചിറകില്‍ ചവിട്ടി

കാഞ്ഞങ്ങാട്: വലിയ ശബ്ദത്തോടെ വിമാനം ഇടിച്ചു നിന്നത് പോലെ തോന്നി. ആഘാതത്തില്‍ സീറ്റില്‍ നിന്ന് മുന്നോട്ട് തള്ളി ഭക്ഷണ ട്രേയിലേക്ക് നെഞ്ചിടിക്കുകയായിരുന്നു. അപ്പോഴേക്കും കൂട്ട നിലവിളി കേട്ടു....

Read more

അന്ന് മംഗളൂരു.. ഇന്ന് കരിപ്പൂര്‍! 158 പേരുടെ ജീവനെടുത്ത മംഗളൂരു വിമാനദുരന്തത്തിന് സമാനസാഹചര്യങ്ങള്‍; രണ്ടിടങ്ങളിലും ടേബിള്‍ടോപ്പ് റണ്‍വേ; തീപിടിക്കാതിരുന്നത് വന്‍ദുരന്തം ഒഴിവാക്കി

കാസര്‍കോട്: കരിപ്പൂര്‍ വിമാനദുരന്തത്തിന് കാരണമായത് 158 പേരുടെ ജീവന്‍ അപഹരിച്ച മംഗളൂരു വിമാനദുരന്തത്തിനിടയാക്കിയ സമാനസാഹചര്യങ്ങള്‍ തന്നെ. വെള്ളിയാഴ്ച രാത്രി കരിപ്പൂരില്‍ വിമാനത്താവളത്തിലെ റണ്‍വേയില്‍ നിന്ന് തെന്നി നീങ്ങിയ...

Read more

കരിപ്പൂര്‍ വിമാനദുരന്തത്തില്‍ മരണം 19 ആയി ഉയര്‍ന്നു; 15 പേരുടെ നില ഗുരുതരം; കേന്ദ്രമന്ത്രി വിമാനത്താവളത്തിലെത്തി; മുഖ്യമന്ത്രിയും ഗവര്‍ണറും സന്ദര്‍ശിക്കും

കോഴിക്കോട്: കരിപ്പൂര്‍ വിമാനദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 19 ആയി ഉയര്‍ന്നു. ഇവരില്‍ ഒരാളെ തിരിച്ചറിഞ്ഞിട്ടില്ല. അപകടത്തില്‍ പരിക്കേറ്റ 171 പേരാണ് വിവിധ ആസ്പത്രികളിലായി ചികിത്സയില്‍ കഴിയുന്നത്. ഇവരില്‍...

Read more

ബായാര്‍ മുളിഗദ്ദെയില്‍ മണ്ണിടിഞ്ഞ് വീണു; 15ലധികം കുടുംബങ്ങളെ മാറ്റി താമസിപ്പിച്ചു

ഉപ്പള: ബായാര്‍ മുളിഗദ്ദെയില്‍ മണ്ണിടിഞ്ഞു വീണു. 15 പരം കുടുംബങ്ങളെ മാറ്റി താമസിപ്പിച്ചു. സക്കറിയ എന്ന സെക്കി, അബൂബക്കര്‍ സിദ്ദീഖ്, മുഹമ്മദലി എന്നിവരുടേതുള്‍പ്പെടെ 15 പരം കുടുംബങ്ങളെയാണ്...

Read more
Page 1 of 22 1 2 22

കാർട്ടൂൺ :പി.വി. കൃഷ്ണൻ

RECENT UPDATES

Cartoon

ARCHIVES

August 2020
M T W T F S S
 12
3456789
10111213141516
17181920212223
24252627282930
31  
ADVERTISEMENT