Tuesday, October 27, 2020

NATIONAL

അധികാരത്തോടുള്ള ആര്‍ത്തി ബി.ജെ.പിയെ മത്തുപിടിപ്പിക്കുന്നു; ജനാധിപത്യസര്‍ക്കാരുകളെ അട്ടിമറിക്കാന്‍ ശ്രമിക്കുന്നത് അപകടകരം; രൂക്ഷവിമര്‍ശനങ്ങളുമായി ഉദ്ധവ് താക്കറെ

മുംബൈ: ബി.ജെ.പിയെ ശക്തമായി കടന്നാക്രമിച്ച് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ. ശിവസേന ഭരണത്തിന്റെ ഒന്നാം വാര്‍ഷികം ആഘാഷിക്കാനിരിക്കെയാണ് ബിജെപിക്കെതിരെ ഉദ്ധവ് ആഞ്ഞടിക്കുന്നത്. കോണ്‍ഗ്രസുമായും എന്‍.സി.പിയുമായും സഹകരിച്ച് ഭരണം...

Read more

കശുവണ്ടി ഫാക്ടറിയിലെ എലിശല്യം ഒഴിവാക്കാന്‍ ഭര്‍ത്താവ് വിഷം ചേര്‍ത്ത പപ്പായ സൂക്ഷിച്ചു; അബദ്ധത്തില്‍ കഴിച്ച ഭാര്യ മരണത്തിന് കീഴടങ്ങി

ഉഡുപ്പി: കശുവണ്ടി ഫാക്ടറിയിലെ എലികളെ കൊല്ലാന്‍ ഭര്‍ത്താവ് എലി വിഷം ചേര്‍ത്ത പപ്പായ കഷ്ണങ്ങള്‍ ഫാക്ടറിക്കത്തും വീട്ടിനകത്തും സൂക്ഷിച്ചു. ഇതില്‍ നിന്ന് അബദ്ധത്തില്‍ ഒരു കഷ്ണം കഴിച്ച...

Read more

കാമുകന്റെ ഭാര്യയുമായി വഴക്കിട്ട യുവതി ദുരൂഹസാഹചര്യത്തില്‍ മരിച്ചു; മരണത്തില്‍ സംശയം പ്രകടിപ്പിച്ച് ബന്ധുക്കള്‍

ഉഡുപ്പി: കാമുകന്റെ ഭാര്യയുമായി വഴക്കിട്ട യുവതിയെ അവശനിലയില്‍ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. യുവതി പിന്നീട് മരണപ്പെടുകയും ചെയ്തു. ഇതോടെ മരണത്തില്‍ ബന്ധുക്കള്‍ സംശയം പ്രകടിപ്പിച്ചു. ഉഡുപ്പി സ്വദേശിനിയായ 21കാരിയാണ്...

Read more

നബിദിനാഘോഷം; ദക്ഷിണകന്നഡ ജില്ലയില്‍ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി; തുറന്ന സ്ഥലങ്ങളില്‍ ബഹുജന പ്രാര്‍ഥനകളും പ്രഭാഷണങ്ങളും സ്റ്റേജ് പരിപാടികളും പാടില്ലെന്ന് ജില്ലാ ഭരണകൂടം

മംഗളൂരു: ഒക്ടോബര്‍ 29ലെ നബിദിനാഘോഷത്തിന്റെ പശ്ചാത്തലത്തില്‍ ദക്ഷിണ കന്നഡ ജില്ലയില്‍ ജില്ലാ ഭരണകൂടം മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി. ജില്ലാ ഡെപ്യൂട്ടി കമ്മീഷണര്‍ ഡോ. കെ വി രാജേന്ദ്രയാണ് നബിദിനത്തില്‍...

Read more

മംഗളൂരു വിമാനതാവളത്തില്‍ 27.36 ലക്ഷം രൂപയുടെ സ്വര്‍ണവുമായി ദുബൈയില്‍ നിന്നെത്തിയ യാത്രക്കാരന്‍ പിടിയില്‍

മംഗളൂരു: മംഗളൂരു വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണവേട്ട. ദുബായില്‍ നിന്ന് IX 1384 എയര്‍ ഇന്ത്യ എക്‌സ്പ്രസില്‍ എത്തിയ യാത്രക്കാരനില്‍ നിന്നാണ് സ്വര്‍ണം പിടികൂടിയത്. സംഭവത്തില്‍ അഷ്‌റഫ് മുഹമ്മദ്...

Read more

പിഞ്ചുകുഞ്ഞിനെ ബലാത്സംഗം ചെയ്ത് കൊന്ന കേസിലെ പ്രതിക്ക് വധശിക്ഷ

റായ്ബറേലി: ഉത്തര്‍പ്രദേശില്‍ പിഞ്ചുകുഞ്ഞിനെ ബലാല്‍സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ പ്രതിക്ക് കോടതി വധശിക്ഷ വിധിച്ചു. 2014ല്‍ ഒന്നര വയസ്സുകാരിയെ ബലാത്സംഗം ചെയ്ത് കൊന്ന കേസിലാണ് ജിതേന്ദ്ര സിങിന്...

Read more

ഉമര്‍ ഫാറൂഖ് വധം: രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതികള്‍ക്ക് നേരെ പൊലീസ് വെടിയുതിര്‍ത്തു; ഒരാള്‍ അറസ്റ്റില്‍

ബണ്ട്വാള്‍: കല്ലടുക്കയിലെ ഉമര്‍ ഫാറൂഖിനെ(31) കൊലപ്പെടുത്തിയ കേസില്‍ രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതികള്‍ക്ക് നേരെ പൊലീസ് വെടിയുതിര്‍ത്തു. ശനിയാഴ്ച പുലര്‍ച്ചെയാണ് സംഭവം. ഒരു പ്രതിക്ക് വെടിവെപ്പില്‍ പരിക്കേറ്റു. പ്രത്യാക്രമണത്തില്‍...

Read more

ഇന്ത്യയിലെ കോവിഡ് രോഗികളുടെ എണ്ണം 78 ലക്ഷം കടന്നു; 53000ത്തിലേറെ പുതിയ രോഗികള്‍

ന്യൂഡല്‍ഹി: ഇന്ത്യയില്‍ കോവിഡ് ബാധിച്ചവരുടെ എണ്ണം 78 ലക്ഷം പിന്നിട്ടു. കഴിഞ്ഞ 24 മണിക്കൂറിനിടെ 53,370 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് ഇതുവരെ കോവിഡ്...

Read more

മദ്യലഹരിയില്‍ അമ്മയെ മര്‍ദിച്ച അച്ഛനെ പതിനാറുകാരി തലക്കടിച്ച് കൊന്നു

ഭോപ്പാല്‍: മദ്യലഹരിയില്‍ അമ്മയെ മര്‍ദിച്ച അച്ഛനെ 16കാരി തലക്കടിച്ചുകൊന്നു. തുണി കഴുകാന്‍ ഉപയോഗിക്കുന്ന ഇരുമ്പ് ഉപകരണം ഉപയോഗിച്ചാണ് പെണ്‍കുട്ടി അച്ഛനെ തലക്കടിച്ചുകൊന്നത്. കൊലപാതകത്തിന് ശേഷം പെണ്‍കുട്ടി പൊലീസില്‍...

Read more

കര്‍ണാടകയില്‍ ഡിപ്ലോമ, ഡിഗ്രി, എഞ്ചിനീയറിംഗ് കോളേജുകള്‍ നവംബര്‍ 17 മുതല്‍ തുറക്കും

ബംഗളുരു: കര്‍ണാടകയില്‍ കൊവിഡ് ലോക്ഡൗണ്‍ സമയത്ത് അടച്ചുപൂട്ടിയ കോളേജുകള്‍ തുറക്കുന്നു. സംസ്ഥാനത്തെ ഡിപ്ളോമ, ഡിഗ്രി, എഞ്ചിനീയറിംഗ് കോളേജുകള്‍ നവംബര്‍ 17 മുതല്‍ തുറക്കാനാണ് യെദിയൂരപ്പ സര്‍ക്കാരിന്റെ തീരുമാനം....

Read more
Page 1 of 45 1 2 45

കാർട്ടൂൺ :പി.വി. കൃഷ്ണൻ

RECENT UPDATES

ലക്ഷ്മി

ARCHIVES

October 2020
M T W T F S S
 1234
567891011
12131415161718
19202122232425
262728293031  
ADVERTISEMENT

Login to your account below

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.