Thursday, October 22, 2020

KARNATAKA

ഉയര്‍ന്ന ജാതിക്കാരിയായ പത്തൊമ്പതുകാരിയെ പീഡിപ്പിച്ചുകൊന്നുവെന്ന പരാതിയില്‍ നിര്‍ണായക വഴിത്തിരിവ്; ഘാതകര്‍ പെണ്‍കുട്ടിയുടെ അച്ഛനും സഹോദരങ്ങളും; ദുരഭിമാനക്കൊലയെന്ന് പൊലീസ്

രാമനഗര: കര്‍ണാടക രാമനഗരയില്‍ പത്തൊമ്പതുകാരിയെ കൊലപ്പെടുത്തിയ സംഭവത്തില്‍ നിര്‍ണായക വവിത്തിരിവ്. രാമനഗര ജില്ലയിലെ മഗഡി താലൂക്കില്‍പെട്ട ബെട്ടടഹള്ളി സ്വദേശിനിയായ ഹേമലത (19) യുടെ യഥാര്‍ഥ ഘാതകരെ കണ്ടെത്തിയ...

Read more

മലയാളി യുവാവിനെ സുള്ള്യയില്‍ വെടിവെച്ച് കൊലപ്പെടുത്തിയ കേസിലെ അഞ്ചുപ്രതികള്‍ അറസ്റ്റില്‍; ഘാതകര്‍ സഞ്ചരിച്ച കാറുകളും പിടികൂടി

സുള്ള്യ: മലയാളിയുവാവ് സമ്പത്തിനെ കര്‍ണാടക സുള്ള്യയില്‍ വെടിവെച്ചും വടിവാള്‍ കൊണ്ട് വെട്ടിയും കൊലപ്പെടുത്തിയ കേസിലെ അഞ്ചുപ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു. സമ്പാജെ ഗ്രാമത്തിലെ കല്ലുഗുണ്ടി സ്വദേശികളായ നാലുപേരെയും...

Read more

കര്‍ണാടക സുള്ള്യയില്‍ ജാമ്യത്തിലിറങ്ങിയ കൊലക്കേസ് പ്രതിയെ വെടിവെച്ച് കൊന്നു; അഞ്ചംഗസംഘത്തിനെതിരെ കേസ്

സുള്ള്യ: കര്‍ണാടക സുള്ള്യയില്‍ ജാമ്യത്തിലിറങ്ങിയ കൊക്കേസ് പ്രതിയെ വെടിവെച്ച് കൊന്നു. സമ്പാജെ കല്ലുഗുണ്ടി സമ്പത്താണ് (38) വെടിയേറ്റ് മരിച്ചത്. വ്യാഴാഴ്ച രാവിലെ സുള്ള്യ ശാന്തിനഗറിലാണ് സംഭവം. സമ്പാജെ...

Read more

കള്ളപ്പണം വെളുപ്പിച്ചെന്ന് ആരോപണം; കോണ്‍ഗ്രസ് കര്‍ണാടക പ്രസിഡണ്ട് ഡി.കെ ശിവകുമാറിന്റെ വസതിയിലും സ്ഥാപനങ്ങളിലും സി.ബി.ഐ റെയ്ഡ്

ബംഗളൂരു: കള്ളപ്പണം വെളുപ്പിച്ചെന്ന ആരോപണത്തെ തുടര്‍ന്ന് കര്‍ണാടക കോണ്‍ഗ്രസ് പ്രസിഡണ്ട് ഡി.കെ. ശിവകുമാറിന്റെ വസതിയിലും സ്ഥാപനങ്ങളിലും സി.ബി.ഐ റെയ്ഡ് നടത്തി. 15 ഇടങ്ങളിലാണ് സി.ബി.ഐ സംഘം പരിശോധന...

Read more

എം.ഡി.എം.എ മയക്കുമരുന്ന് വില്‍ക്കാനുള്ള ശ്രമത്തിനിടെ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥി അറസ്റ്റില്‍

ഉഡുപ്പി: എം.ഡി.എം.എ മയക്കുമരുന്ന് വില്‍ക്കാനുള്ള ശ്രമത്തിനിടെ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥി പൊലീസ് പിടിയിലായി. മണിപ്പാലിലെ സ്വകാര്യ കോളേജില്‍ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിയായ ഹിമാന്‍ഷു ജോഷിയെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. മണിപ്പാല്‍...

Read more

പെട്രോള്‍ പമ്പുകള്‍ കേന്ദ്രീകരിച്ച് കവര്‍ച്ച; തലപ്പാടി സ്വദേശികളടക്കമുള്ള ആറംഗസംഘം കര്‍ണാടകയില്‍ പിടിയില്‍

മംഗളൂരു: പെട്രോള്‍ പമ്പുകള്‍ കേന്ദ്രീകരിച്ച് കവര്‍ച്ച പതിവാക്കിയ ആറംഗസംഘം കര്‍ണാടകയില്‍ പൊലീസ് പിടിയിലായി. തലപ്പാടി കെ.സി നഗറിലെ അബ്ദുല്‍റഹീം ഫൈസല്‍(21), മുഹമ്മദ് റമീസ്(19), മംഗളൂരുവിലെ മുഹമ്മദ് സുഹൈല്‍(19),...

Read more

കിഷന്‍ ഹെഗ്‌ഡെ വധം; ഘാതകര്‍ സഞ്ചരിച്ച കാറുകളില്‍ ഒന്ന് പൊലീസ് കസ്റ്റഡിയിലെടുത്തു; കൊലയ്ക്ക് കാരണം സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട തര്‍ക്കം

ഉഡുപ്പി: ഹിരിയാഡ്കയില്‍ ഗുണ്ടാതലവന്‍ കിഷന്‍ ഹെഗ്‌ഡെയെ കൊലപ്പെടുത്തിയ കേസില്‍ പൊലീസ് അന്വേണം ഊര്‍ജിതമാക്കി. കിഷന്റെ കൂടെയുണ്ടായിരുന്ന ദിവ്യരാജ് ഷെട്ടി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്ത് അന്വേഷണം...

Read more

കര്‍ണാടകയിലെ സ്വകാര്യസ്ഥാപനങ്ങളില്‍ ഇനി മുതല്‍ ജോലി കന്നഡിഗര്‍ക്ക് മാത്രം; കാസര്‍കോട് സ്വദേശികള്‍ അടക്കമുള്ള മലയാളികളുടെ ഭാവി പ്രതിസന്ധിയില്‍; ഉടന്‍ ഉത്തരവിറക്കുമെന്ന് യെദിയൂരപ്പ സര്‍ക്കാര്‍

ബംഗളൂരു: കര്‍ണാടകയിലെ സ്വകാര്യ സ്ഥാപനങ്ങളില്‍ ഇനി മുതല്‍ ജോലി കന്നഡിഗര്‍ക്ക് മാത്രമായി പരിമിതപ്പെടുത്താന്‍ കര്‍ണാടക സര്‍ക്കാര്‍ നീക്കം തുടങ്ങി. സ്വകാര്യ മേഖലയില്‍ സി, ഡി വിഭാഗങ്ങളില്‍ കന്നഡിഗര്‍ക്ക്...

Read more

കാറുകളില്‍ പിന്തുടര്‍ന്നെത്തിയ സംഘം പട്ടാപ്പകല്‍ യുവാവിനെ വെട്ടിക്കൊന്നു

ഉഡുപ്പി: രണ്ട് കാറുകളിലായി പിന്തുടര്‍ന്നെത്തിയ സംഘം യുവാവിനെ വെട്ടിക്കൊലപ്പെടുത്തി. ഉഡുപ്പി ഹിരിയാഡ്കയിലാണ് സംഭവം. ഉഡുപ്പി ഇന്ന ഗ്രാമത്തിലെ കിഷന്‍ ഹെഗ്‌ഡെ(34) ആണ് കൊല്ലപ്പെട്ടത്. മംഗളൂരുവിലെ കൊടിക്കരെയില്‍ നിന്നുള്ള...

Read more

പ്രണയാഭ്യര്‍ഥന നിരസിച്ച യുവതിയെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതിക്ക് ജീവപര്യന്തം കഠിനതടവ്

ഉഡുപ്പി: പ്രണയാഭ്യര്‍ഥന നിരസിച്ച യുവതിയെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതിയെ കോടതി ജീവപര്യന്തം കഠിനതടവിന് ശിക്ഷിച്ചു. കടേക്കര്‍ ഗ്രാമത്തിലെ പട്ടേല്‍ തോട്ടയില്‍ താമസിക്കുന്ന യോഗേഷി (32) നെയാണ് ജില്ലാ...

Read more
Page 1 of 6 1 2 6

കാർട്ടൂൺ :പി.വി. കൃഷ്ണൻ

RECENT UPDATES

ARCHIVES

October 2020
M T W T F S S
 1234
567891011
12131415161718
19202122232425
262728293031  
ADVERTISEMENT

Login to your account below

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.