Thursday, October 22, 2020

WORLD

കൈയ്യില്‍ കിട്ടിയ തോക്കില്‍ നിന്ന് അബദ്ധത്തില്‍ തലയ്ക്ക് വെടിയേറ്റു; മൂന്നുവയസുകാരന് ദാരുണാന്ത്യം

വാഷിങ്ടണ്‍: കൈയ്യില്‍ കിട്ടിയ തോക്കില്‍ നിന്ന് അബദ്ധത്തില്‍ തലക്ക് വെടിയേറ്റ് മൂന്നുവയസുകാരന് ദാരുണമരണം. വാഷിങ്ടണിലാണ് സംഭവം. ജെയിംസ് കെന്നെത്ത് എന്ന കുട്ടിയാണ് മരിച്ചത്. ടേബിളിന്റെ ഡ്രോയറില്‍ നിന്നും...

Read more

ബംഗ്ലാദേശില്‍ ബലാത്സംഗകര്‍ക്ക് ഇനി വധശിക്ഷ; ജീവപര്യന്തം തടവ് വധശിക്ഷയായി ഉയര്‍ത്താന്‍ മന്ത്രിസഭ തീരുമാനിച്ചു

ധാക്ക: ബംഗ്ലാദേശില്‍ ബലാത്സംഗക്കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ ശിക്ഷ കൂടുതല്‍ കര്‍ശനമാക്കാന്‍ മന്ത്രിസഭ തീരുമാനിച്ചു. ബലാത്സംഗത്തിനുള്ള പരമാവധി ശിക്ഷ ജീവപര്യന്തത്തില്‍ നിന്ന് വധശിക്ഷയായാണ് ഉയര്‍ത്തുന്നത്. വധശിക്ഷ ഉറപ്പാക്കി നിയമം...

Read more

കുറഞ്ഞ താപനിലയില്‍ കറന്‍സിയിലും മൊബൈലിലും കൊറോണ വൈറസ് 28 ദിവസം വരെ നില്‍ക്കുമെന്ന് പഠന റിപ്പോര്‍ട്ട്‌

ബ്രിസ്‌ബെയ്ന്‍: കറന്‍സികള്‍, മൊബൈല്‍ ഫോണുകള്‍ തുടങ്ങിയ വസ്തുക്കളില്‍ കൊറോണ വൈറസിന് 28 ദിവസം വരെ നിലനില്‍ക്കാന്‍ കഴിയുമെന്ന് പഠന റിപ്പോര്‍ട്ട്. ആസ്‌ട്രേലിയയിലെ നാഷണല്‍ സയന്‍സ് ഏജന്‍സി(സി.എസ്.ഐ.ആര്‍.ഒ) നടത്തിയ...

Read more

ഒമാനില്‍ വാഹനാപകടത്തില്‍ മലയാളിയടക്കം രണ്ടുപേര്‍ മരിച്ചു

സലാല: ഒമാനിലെ സലാലയ്ക്കടുത്ത് വാഹനാപകടത്തില്‍ മലയാളിയടക്കം രണ്ടുപേര്‍ മരിച്ചു. കണ്ണൂര്‍ അഴീക്കോട് കപ്പക്കടവ് സ്വദേശി കാക്കടവന്‍ വീട്ടില്‍ മുഹമ്മദ് ഷാനിഫും (28) ബംഗ്ലാദേശ് സ്വദേശിയുമാണ് മരിച്ചത്. സലാലക്കടുത്ത്...

Read more

അമേരിക്കന്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപിനും ഭാര്യക്കും കോവിഡ്

വാഷിങ്ങ്ടണ്‍: അമേരിക്കന്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപിനും ഭാര്യ മെലാനിയ ട്രംപിനും കോവിഡ് സ്ഥിരീകരിച്ചു. ഇന്ന് രാവിലെ ട്വിറ്ററിലൂടെ ഡൊണാള്‍ഡ് ട്രംപ് തന്നെ അറിയിച്ചതാണിക്കാര്യം. ട്രംപിന്റെ മുഖ്യ ഉപദേശകന്‍...

Read more

കേരളത്തിലേതുള്‍പ്പെടെ ഇന്ത്യയിലെ 4 ലാബുകളില്‍ നിന്നുള്ള കോവിഡ് പരിശോധനാ റിപോര്‍ട്ട് ദുബൈ അംഗീകരിക്കില്ല

ദുബൈ: ഇന്ത്യയിലെ നാല് ലാബുകളില്‍ നിന്നുള്ള കോവിഡ് പരിശോധനാ റിപോര്‍ട്ട് അംഗീകരിക്കില്ലെന്ന് ദുബൈ സിവില്‍ ഏവിയേഷന്‍ അതോറിറ്റി അറിയിച്ചു. കഴിഞ്ഞ ദിവസമാണ് എയര്‍ ഇന്ത്യ അധികൃതരെ അതോറിറ്റി...

Read more

ദേശീയദിനം ആഘോഷിക്കാന്‍ രക്ഷിതാക്കളുടെ അനുവാദവും വാങ്ങി പോയത് മരണത്തിലേക്ക്; ദമ്മാമില്‍ കാര്‍ അപകടത്തില്‍പെട്ട് ബാല്യകാല സുഹൃത്തുക്കളായ 3 മലയാളി യുവാക്കള്‍ തല്‍ക്ഷണം മരിച്ചു

ദമ്മാം: സൗദി ദമ്മാമില്‍ മലയാളി യുവാക്കള്‍ സഞ്ചരിച്ച കാര്‍ അപകടത്തില്‍പെട്ട് ബാല്യകാല സുഹൃത്തുക്കളായ മൂന്ന് പേര്‍ തല്‍ക്ഷണം മരിച്ചു. മലപ്പുറം താനൂര്‍ കുന്നുംപുറം സ്വദേശി തൈക്കാട് വീട്ടില്‍...

Read more

ഓക്‌സിജന്‍ ബോട്ടില്‍ ഇല്ലാതെ 10 തവണ എവറസ്റ്റ് കീഴടക്കിയ ആങ്‌റിത ഷെര്‍പ അന്തരിച്ചു

കാഠ്മണ്ഡു: ഓക്‌സിജന്‍ ബോട്ടില്‍ ഉപയോഗിക്കാതെ പത്ത് തവണ എവറസ്റ്റ് കീഴടക്കിയ നേപ്പാളി പര്‍വ്വതാരോഹകന്‍ ആങ്‌റിത ഷെര്‍പ (72) അന്തരിച്ചു. തന്റെ ലോക റെക്കോര്‍ഡുകളുടെ മായാത്ത മുദ്ര ബാക്കിയാക്കിയാണ്...

Read more

കൊറോണ വൈറസ് 100 ശതമാനം മനുഷ്യനിര്‍മിതം തന്നെ, നിര്‍മിച്ചത് വുഹാനിലെ സര്‍ക്കാര്‍ ലാബില്‍; തെളിവുകള്‍ പുറത്തുവിടാനൊരുങ്ങി ചൈനീസ് വൈറോളജിസ്റ്റ്‌

വാഷിങ്ടണ്‍: കോവിഡ് വൈറസ് വുഹാനിലെ ചൈനീസ് സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ലാബില്‍ ഉല്‍പ്പാദിപ്പിച്ചതാണെന്ന വാദവുമായി ചൈനീസ് ഗവേഷക രംഗത്തു വന്നു. വൈറോളജിസ്റ്റായ ഡോ.ലീ മെങ് യാന്‍ ആണ് ഇത്തരമൊരു...

Read more

ചൈനയുടെ യുദ്ധവിമാനം തായ്‌വാന്‍ വെടിവെച്ചുവീഴ്ത്തി

ന്യൂഡല്‍ഹി: ചൈനയുടെ യുദ്ധ വിമാനം തായ്‌വാന്‍ വെടിവെച്ചുവീഴ്ത്തി. ചൈനയുടെ സുഖോയ് 35 വിമാനമാണ് വെടിവെച്ചിട്ടത്. ജനവാസ മേഖലയിലാണ് വിമാനം തകര്‍ന്നിരിക്കുന്നത്. തായ്‌വാന്റെ വ്യോമ മേഖലയ്ക്കുള്ളിലാണ് ചൈനയുടെ യുദ്ധവിമാനം...

Read more
Page 1 of 6 1 2 6

കാർട്ടൂൺ :പി.വി. കൃഷ്ണൻ

RECENT UPDATES

ARCHIVES

October 2020
M T W T F S S
 1234
567891011
12131415161718
19202122232425
262728293031  
ADVERTISEMENT

Login to your account below

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.