Tuesday, August 4, 2020

WORLD

ആത്മോല്‍ക്കര്‍ഷത്തിന്റേയും ഭക്തിയുടേയും നിറവില്‍ അറഫയില്‍ തീര്‍ത്ഥാടകര്‍ ഒത്തുകൂടി; ബലിപെരുന്നാള്‍ വെള്ളിയാഴ്ച

അറഫ: ആത്മോല്‍ക്കര്‍ഷത്തിന്റേയും ഭക്തിയുടേയും നിറവില്‍ മിനായില്‍ ഒരു പകലും രാവും താമസിച്ച് മനസും ശരീരവും പാകപ്പെടുത്തിയ തീര്‍ത്ഥാടകര്‍ ഇന്ന് സൂര്യോദയത്തോട് കൂടി അറഫയിലെത്തിയതോടെ ഹജ്ജിന്റെ മര്‍മ്മപ്രധാന ചടങ്ങായ...

Read more

ഹജ്ജ്; നിയമം ലംഘിച്ച് പുണ്യനഗരിയില്‍ പ്രവേശിച്ച 244 പേരെ സുരക്ഷാസേന അറസ്റ്റ് ചെയ്തു

മക്ക: കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ച് ഹജ്ജ് നിര്‍വഹിക്കുന്നതിനായി പുണ്യകേന്ദ്രങ്ങളില്‍ പ്രവേശിക്കാന്‍ ശ്രമിച്ച 244 പേര്‍ അറസ്റ്റില്‍. ഹജ്ജ് സുരക്ഷാ ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്ത ഇവര്‍ക്കെതിരായ തെളിവുകള്‍ ശേഖരിച്ച്...

Read more

യു.എസില്‍ മലയാളി നഴ്‌സിനെ ക്രൂരമായി കൊലപ്പെടുത്തി; ഭര്‍ത്താവ് പിടിയില്‍

മിയാമി: യു.എസിലെ മിയാമിയില്‍ മലയാളി നഴ്‌സിനെ കുത്തിവീഴ്ത്തിയ ശേഷം കാര്‍ കയറ്റികൊന്നു. മോനിപ്പള്ളി മരങ്ങാട്ടില്‍ ജോയിയുടെ മകള്‍ മെറിന്‍ ജോയി (28) ആണ് മരിച്ചത്. ബ്രോവാഡ് ഹെല്‍ത്ത്...

Read more

‘ലബ്ബൈക്കല്ലാഹുമ്മ ലബ്ബൈക്ക്’; തല്‍ബിയത് മന്ത്രവുമായി ഹാജിമാര്‍ മിനായിലേക്ക്; അറഫ സംഗമം വ്യാഴാഴ്ച

റിയാദ്: ഇത്തവണത്തെ വിശുദ്ധ ഹജ്ജിന് ഹാജിമാര്‍ ബുധനാഴ്ച മിനായില്‍ ഒത്തുചേരുന്നതോടെ തുടക്കമാകും. വ്യാഴാഴ്ചയാണ് ഹജ്ജിന്റെ പ്രധാന ചടങ്ങായ അറഫ സംഗമം നടക്കുന്നത്. ബുധനാഴ്ച പ്രത്യേക ചടങ്ങുകളില്ലെങ്കിലും അറഫ...

Read more

കോവിഡ് പ്രോട്ടോക്കോളില്‍ ഈ വര്‍ഷത്തെ വിശുദ്ധ ഹജ്ജിന് ബുധനാഴ്ച തുടക്കം; എറിയേണ്ട കല്ലുകള്‍ നല്‍കുന്നത് അണുവിമുക്തമാക്കിയ ശേഷം

മക്ക: ഈ വര്‍ഷത്തെ ഹജ്ജ് കര്‍മത്തിന് ബുധനാഴ്ച തുടക്കമാകും. മക്കയിലെത്തിയ വിശ്വാസികള്‍ മിനയിലേക്ക് തിരിക്കുന്നതോടെയാണ് ഹജ്ജ് കര്‍മ്മങ്ങള്‍ക്ക് തുടക്കമാകുക. സൗദി അറേബ്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തി മക്കയില്‍...

Read more

യുഎയില്‍ അറ്റകുറ്റപ്പണിക്കിടെ ട്രക്കിന്റെ ടയര്‍ പൊട്ടിത്തെറിച്ച് മലയാളി ഉള്‍പ്പെടെ 2 പേര്‍ മരിച്ചു

റാസല്‍ഖൈമ: യുഎയില്‍ അറ്റകുറ്റപ്പണിക്കിടെ ട്രക്കിന്റെ ടയര്‍ പൊട്ടിത്തെറിച്ച് മലയാളി ഉള്‍പ്പെടെ രണ്ട് പേര്‍ മരിച്ചു. കൊല്ലം ഇരവിച്ചിറ പടിഞ്ഞാറ് കുറ്റിയില്‍ വീട്ടില്‍ നിസാര്‍ (48), ഒപ്പമുണ്ടായിരുന്ന ബംഗ്ലാദേശ്...

Read more

ഹജ്ജ്: മുന്‍കരുതല്‍ ശക്തമാക്കി; ഹറം ദിനേന പത്ത് തവണ അണുവിമുക്തമാക്കുന്നു

മക്ക: വിശുദ്ധ ഹറം ദിനേന പത്തു തവണ അണുവിമുക്തമാക്കുന്നതായി ഹറംകാര്യ വകുപ്പ് മേധാവി ശൈഖ് ഡോ. അബ്ദുല്‍റഹ്മാന്‍ അല്‍സുദൈസ് പറഞ്ഞു. ഹറംകാര്യ വകുപ്പിന്റെ ഹജ്ജ് പദ്ധതി വിശകലനം...

Read more

ലൈസന്‍സില്ലാതെ പ്രവര്‍ത്തിക്കുന്ന വാര്‍ത്ത വെബ്‌സൈറ്റുകള്‍ക്കെതിരെ നടപടി, ഓഡിയോ വിഷ്വല്‍ മാനേജ്‌മെന്റ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ അനുമതിയില്ലാതെ പരസ്യങ്ങള്‍ പ്രസിദ്ധീകരിക്കാന്‍ പാടില്ല; ഇലക്‌ട്രോണിക് മീഡിയ നിയമം കര്‍ശനമാക്കാനൊരുങ്ങി വാര്‍ത്താവിനിമയ മന്ത്രാലയം

കുവൈത്ത് സിറ്റി: രാജ്യത്തെ ഇലക്‌ട്രോണിക് മീഡിയ നിയമം കര്‍ശനമാക്കാനൊരുങ്ങി വാര്‍ത്താവിനിമയ മന്ത്രാലയം. നിയമലംഘനം നടത്തിയ ന്യൂസ് പോര്‍ട്ടലുകളുടെ പട്ടിക കുവൈത്ത് വാര്‍ത്താവിനിമയ മന്ത്രാലയം തയാറാക്കി. ലൈസന്‍സില്ലാതെ പ്രവര്‍ത്തിക്കുന്ന...

Read more

അഫ്ഗാനിസ്ഥാനില്‍ മാതാപിതാക്കളെ കൊലപ്പെടുത്തിയ 2 താലിബാന്‍ ഭീകരരെ 14കാരി വെടിവെച്ചുകൊന്നു

കാബൂള്‍: മാതാപിതാക്കളെ കൊലപ്പെടുത്തിയ രണ്ട് താലിബാന്‍ ഭീകരരെ 14കാരി വെടിവെച്ചുകൊന്നു. അഫ്ഗാനിസ്ഥാനിലെ ഘോര്‍ പ്രവിശ്യയിലെ ഗ്രിവ ജില്ലയിലാണ് സംഭവം. തന്റെ പിതാവ് സര്‍ക്കാന്‍ അനുകൂലിയാണെന്നതിന്റെ പേരിലാണ് ഭീകരര്‍...

Read more

കുവൈറ്റില്‍ ഡോക്ടര്‍ കോവിഡ് ബാധിച്ച് മരിച്ചു

കുവൈറ്റ് സിറ്റി: ഡോക്ടര്‍ കോവിഡ് ബാധിച്ച് മരിച്ചു. സ്വദേശി ഡോക്ടറും ശസ്ത്രക്രിയ വിദഗ്ധനുമായ ഡോ.അബ്ദുല്ല ഷുഐബ് ആണ് മരിച്ചത്. കൊറോണ വൈറസ് ബാധയേറ്റ് ചികിത്സയിലിരിക്കെയായിരുന്നു മരണം. കുവൈത്തില്‍...

Read more
Page 1 of 4 1 2 4

കാർട്ടൂൺ :പി.വി. കൃഷ്ണൻ

ARCHIVES

August 2020
M T W T F S S
 12
3456789
10111213141516
17181920212223
24252627282930
31