Saturday, August 8, 2020

LOCAL

latest news updates

കരിപ്പൂരിൽ റൺവേയിൽ നിന്ന് തെന്നി മാറി രണ്ടായി പിളർന്ന വിമാനത്തിൽ 6 കാസർകോട് സ്വദേശികളും

കോഴിക്കോട്: കരിപ്പൂരിൽ കനത്ത മഴയെത്തുടർന്ന് റൺവേയിൽ നിന്ന് തെന്നി മാറി രണ്ടായി പിളർന്ന വിമാനത്തിൽ 6 കാസർകോട് സ്വദേശികളും. 1344 ദുബായ് കോഴിക്കോട് എയർ ഇന്ത്യ എക്സ്പ്രസാണ്...

Read more

കാസർകോട്ട് വെള്ളിയാഴ്ച രോഗം സ്ഥിരീകരിച്ചതിൽ നാല് മാസം മാത്രം പ്രായമുള്ള ആൺകുട്ടിയടക്കം പത്തുവയസു വരെയുള്ള 14 കുട്ടികളും

കാസർകോട്: ജില്ലയിൽ വെള്ളിയാഴ്ച രോഗം സ്ഥിരീകരിച്ചതിൽ പത്തുവയസു വരെയുള്ള 14 കുട്ടികളും. ഇതിൽ കുമ്പള പഞ്ചായത്തിലെ നാല് മാസം മാത്രം പ്രായമുള്ള ആൺകുട്ടിയും ഉൾപ്പെടുന്നു. ഉദുമ ഗ്രാമ...

Read more

കാസര്‍കോട് നഗരസഭയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 300 കടന്നു

കാസര്‍കോട്: ഇതുവരെയായി കാസര്‍കോട് നഗരസഭയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 300 കടന്നു. ഓഗസ്റ്റ് ഏഴിലെ കണക്കുകള്‍ പ്രകാരം കാസര്‍കോട് നഗരസഭയില്‍ ഇതുവരെയായി 310 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്....

Read more

ജില്ലയില്‍ വെള്ളിയാഴ്ച 168 പേരില്‍ 164 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെ കോവിഡ്

കാസര്‍കോട്: ജില്ലയില്‍ ഇന്ന് 168 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. സമ്പര്‍ക്കത്തിലൂടെ 164 പേര്‍ക്കും വിദേശത്ത് നിന്നെത്തിയ നാല് പേര്‍ക്കുമാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. 123 പേര്‍...

Read more

കുമ്പള ടൗണിലെ വ്യാപാര സ്ഥാപനങ്ങള്‍ ശനിയാഴ്ച മുതല്‍ തുറന്ന് പ്രവര്‍ത്തിക്കാം

കുമ്പള: കോവിഡ് വ്യാപനത്തെ തുടര്‍ന്ന് അടച്ചിട്ട കുമ്പള ടൗണില്‍ ശനിയാഴ്ച മുതല്‍ വ്യാപാരസ്ഥാപനങ്ങളും ഹോട്ടലുകളും തുറന്ന് പ്രവര്‍ത്തിക്കാന്‍ കുമ്പള പഞ്ചായത്ത് ഓഫീസില്‍ നടന്ന ചര്‍ച്ചയില്‍ ധാരണയായി. എല്ലാ...

Read more

മടിക്കൈയില്‍ ജനപ്രതിനിധിക്ക് പിറകെ സി.പി.എം ബ്രാഞ്ച് സെക്രട്ടറിക്കും കോവിഡ്; ഏരിയാസെക്രട്ടറിയുള്‍പ്പെടെ 54 പേര്‍ നിരീക്ഷണത്തില്‍

കാഞ്ഞങ്ങാട്: മടിക്കൈയില്‍ ജനപ്രതിനിധിക്ക് പിറകെ സി.പി. എം ബ്രാഞ്ച് സെക്രട്ടറിക്കും കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ കൂടുതല്‍ സി.പി.എം നേതാക്കള്‍ നിരീക്ഷണത്തില്‍ പോയി. മടിക്കൈ കാലിച്ചാംപൊതി സ്വദേശിയായ ബ്രാഞ്ച്...

Read more

മുസോടി കടപ്പുറത്ത് കടല്‍ക്ഷോഭം; കോണ്‍ക്രീറ്റ് റോഡ് ഒലിച്ചുപോയി

ഉപ്പള: മുസോടി കടപ്പുറത്ത് കടല്‍ക്ഷോഭം രൂക്ഷമായി. പ്രദേശത്തെ മൂന്ന് കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു. പത്തോളം വീടുകളും അപകടഭീഷണിയിലാണ്. പ്രദേശത്തെ കോണ്‍ക്രീറ്റ് റോഡ് ഒലിച്ചുപോയി. മുസോടി മലബാര്‍ നഗറിലെ തസ്‌ലീമ,...

Read more

കാസര്‍കോട് ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ എസ്.ഐയുടെ ഭാര്യ പാമ്പുകടിയേറ്റ് മരിച്ച സംഭവത്തില്‍ ചികിത്സാ പിഴവുണ്ടെന്ന് ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും പരാതി; ആന്റിവെനം നല്‍കിയത് മൂന്നരമണിക്കൂറിന് ശേഷം

കാസര്‍കോട്: കാസര്‍കോട് ഡിസ്ട്രിക്ട് ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ എസ്.ഐ കെ. ലതീഷിന്റെ ഭാര്യ നീലേശ്വരം പള്ളിക്കരയിലെ എം.വി അര്‍ച്ചന(40) പാമ്പുകടിയേറ്റ് മരിച്ച സംഭവത്തില്‍ ചികിത്സാപിഴവ് ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്കും...

Read more

ചെറുവത്തൂര്‍ കൊവ്വല്‍ താജുല്‍ ഇസ്ലാം പള്ളി കുത്തിത്തുറന്ന് പണം കവര്‍ന്നു

കാഞ്ഞങ്ങാട്: ചെറുവത്തൂരില്‍ പള്ളി കുത്തിത്തുറന്ന് പണം കവര്‍ന്നു. ദേശീയപാതയില്‍ കൊവ്വല്‍ താജുല്‍ ഇസ്ലാം പള്ളിയിലാണ് കവര്‍ച്ച നടന്നത്. പൂട്ട് തകര്‍ത്ത് അകത്തു കടക്കുകയായിരുന്നു. ഓഫീസ് മേശവലിപ്പില്‍ നിന്നും...

Read more

ആന്‍മേരിയുടെ മരണത്തില്‍ ദുരൂഹതയേറുന്നു; മാതാപിതാക്കളും സഹോദരനും ആസ്പത്രിയില്‍; മരണകാരണം ഭക്ഷ്യവിഷബാധയെന്ന് സംശയം; പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിന് ശേഷം തുടരന്വേഷണമെന്ന് പൊലീസ്

വെള്ളരിക്കുണ്ട്: സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയായ ബളാല്‍ അരിങ്കല്ലിലെ ആന്‍മേരി(16)യുടെ മരണത്തില്‍ ദുരൂഹത ഉയരുന്നു. മഞ്ഞപ്പിത്തം ബാധിച്ചാണ് ആന്‍മേരി മരിച്ചതെന്നായിരുന്നു പ്രാഥമിക വിവരം. എന്നാല്‍ ആന്‍മേരിയുടെ മാതാപിതാക്കളും സഹോദരനും ആസ്പത്രിയിലായതോടെ...

Read more
Page 1 of 287 1 2 287

കാർട്ടൂൺ :പി.വി. കൃഷ്ണൻ

RECENT UPDATES

ARCHIVES

August 2020
M T W T F S S
 12
3456789
10111213141516
17181920212223
24252627282930
31  
ADVERTISEMENT