Saturday, August 8, 2020

KANHANGAD

മടിക്കൈയില്‍ ജനപ്രതിനിധിക്ക് പിറകെ സി.പി.എം ബ്രാഞ്ച് സെക്രട്ടറിക്കും കോവിഡ്; ഏരിയാസെക്രട്ടറിയുള്‍പ്പെടെ 54 പേര്‍ നിരീക്ഷണത്തില്‍

കാഞ്ഞങ്ങാട്: മടിക്കൈയില്‍ ജനപ്രതിനിധിക്ക് പിറകെ സി.പി. എം ബ്രാഞ്ച് സെക്രട്ടറിക്കും കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ കൂടുതല്‍ സി.പി.എം നേതാക്കള്‍ നിരീക്ഷണത്തില്‍ പോയി. മടിക്കൈ കാലിച്ചാംപൊതി സ്വദേശിയായ ബ്രാഞ്ച്...

Read more

കാസര്‍കോട് ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ എസ്.ഐയുടെ ഭാര്യ പാമ്പുകടിയേറ്റ് മരിച്ച സംഭവത്തില്‍ ചികിത്സാ പിഴവുണ്ടെന്ന് ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും പരാതി; ആന്റിവെനം നല്‍കിയത് മൂന്നരമണിക്കൂറിന് ശേഷം

കാസര്‍കോട്: കാസര്‍കോട് ഡിസ്ട്രിക്ട് ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ എസ്.ഐ കെ. ലതീഷിന്റെ ഭാര്യ നീലേശ്വരം പള്ളിക്കരയിലെ എം.വി അര്‍ച്ചന(40) പാമ്പുകടിയേറ്റ് മരിച്ച സംഭവത്തില്‍ ചികിത്സാപിഴവ് ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്കും...

Read more

ചെറുവത്തൂര്‍ കൊവ്വല്‍ താജുല്‍ ഇസ്ലാം പള്ളി കുത്തിത്തുറന്ന് പണം കവര്‍ന്നു

കാഞ്ഞങ്ങാട്: ചെറുവത്തൂരില്‍ പള്ളി കുത്തിത്തുറന്ന് പണം കവര്‍ന്നു. ദേശീയപാതയില്‍ കൊവ്വല്‍ താജുല്‍ ഇസ്ലാം പള്ളിയിലാണ് കവര്‍ച്ച നടന്നത്. പൂട്ട് തകര്‍ത്ത് അകത്തു കടക്കുകയായിരുന്നു. ഓഫീസ് മേശവലിപ്പില്‍ നിന്നും...

Read more

ആന്‍മേരിയുടെ മരണത്തില്‍ ദുരൂഹതയേറുന്നു; മാതാപിതാക്കളും സഹോദരനും ആസ്പത്രിയില്‍; മരണകാരണം ഭക്ഷ്യവിഷബാധയെന്ന് സംശയം; പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിന് ശേഷം തുടരന്വേഷണമെന്ന് പൊലീസ്

വെള്ളരിക്കുണ്ട്: സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയായ ബളാല്‍ അരിങ്കല്ലിലെ ആന്‍മേരി(16)യുടെ മരണത്തില്‍ ദുരൂഹത ഉയരുന്നു. മഞ്ഞപ്പിത്തം ബാധിച്ചാണ് ആന്‍മേരി മരിച്ചതെന്നായിരുന്നു പ്രാഥമിക വിവരം. എന്നാല്‍ ആന്‍മേരിയുടെ മാതാപിതാക്കളും സഹോദരനും ആസ്പത്രിയിലായതോടെ...

Read more

നീലേശ്വരം ആനച്ചാല്‍ സ്വദേശി കോവിഡ് ബാധിച്ച് മരിച്ചു

നീലേശ്വരം: കോവിഡ് സ്ഥിരീകരിച്ച് കണ്ണൂര്‍ സ്വകാര്യ ആസ്പത്രിയില്‍ ചികിത്സയിലായിരുന്ന ആനച്ചാല്‍ സ്വദേശി മരിച്ചു. കോട്ടയില്‍ മുഹമ്മദ് കുഞ്ഞി ഹാജി (75)യാണ് മരണപ്പെട്ടത്. വാര്‍ദ്ധക്യ സഹജമായ അസുഖത്തിന് ചികിത്സയിലായിരുന്ന...

Read more

മസ്‌കറ്റില്‍ കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന കാഞ്ഞങ്ങാട് സ്വദേശി മരിച്ചു

കാഞ്ഞങ്ങാട്: കോവിഡ് ബാധിച്ച് മസ്‌കറ്റിലെ ആസ്പത്രിയില്‍ ചികിത്സയിലായിരുന്ന കാഞ്ഞങ്ങാട് സ്വദേശി മരിച്ചു. അജാനൂര്‍ കടപ്പുറം വായനശാല മുക്കിലെ എ. ആര്‍. അശോകന്‍-ബേബി ദമ്പതികളുടെ മകന്‍ അഭീഷ് (34)...

Read more

കാഞ്ഞങ്ങാട് സ്വദേശിയായ ഫാര്‍മസിസ്റ്റിന് കോവിഡ്; പ്രാഥമികാരോഗ്യകേന്ദ്രം ഒരാഴ്ചത്തേക്ക് അടച്ചിട്ടു

കാസര്‍കോട്: കാഞ്ഞങ്ങാട് സ്വദേശിയായ ഫാര്‍മസിസ്റ്റിന് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ബെള്ളൂര്‍ പഞ്ചായത്തിലെ കിന്നിങ്കാര്‍ പ്രാഥമികാരോഗ്യകേന്ദ്രം ഒരാഴ്ചത്തേക്ക് അടച്ചിട്ടു. ഫാര്‍മസിസ്റ്റിന് കോവിഡ് ലക്ഷണങ്ങളൊന്നും പ്രകടമായിരുന്നില്ല. ആസ്പത്രിയില്‍ നടത്തിയ സ്രവപരിശോധനക്കിടെ...

Read more

മഞ്ഞപ്പിത്തം ബാധിച്ച് വിദ്യാർത്ഥിനി മരിച്ചു

കാഞ്ഞങ്ങാട്:  മഞ്ഞപിത്തം ബാധിച്ച് വിദ്യാർത്ഥിനി മരിച്ചു. ബളാൽ അരിങ്കല്ലിലെ ഓലിക്കൽ ബെന്നിയുടെയും ബെസിയുടെയും മകൾ ആൻ മേരി (16)യാണ് മരിച്ചത്.  ചികിത്സയിലായിരുന്ന ആൻ മേരി ചെറുപുഴ ആശുപത്രിയിൽ...

Read more

അമ്പലത്തറ ഗുരുപുരത്ത് കൂട്ട വാഹനാപകടം; ബേഡകം സ്വദേശിയായ ഫോട്ടോഗ്രാഫര്‍ മരിച്ചു

കാഞ്ഞങ്ങാട്: അമ്പലത്തറ ഗുരുപുരത്ത് കൂട്ട വാഹനാപകടം. ഗുരുതരമായി പരിക്കേറ്റ ഫോട്ടോഗ്രാഫര്‍ മരിച്ചു. ബേഡകം ചങ്കരംകാട്ടെ ഗോവിന്ദന്റെ മകനും ഫോട്ടോഗ്രാഫറുമായ വരദരാജ് (38) ആണ് മരിച്ചത്. ബുധനാഴ്ച വൈകിട്ട്...

Read more

ഉറക്കത്തിനിടെ ഹൃദയാഘാതം; കട്ടിലില്‍ നിന്ന് താഴെ വീണ ഓട്ടോഡ്രൈവര്‍ ആസ്പത്രിയിലെത്തും മുമ്പെ മരിച്ചു

കാഞ്ഞങ്ങാട്: ഉറക്കത്തിനിടെ ഹൃദയാഘാതം സംഭവിച്ച ഓട്ടോഡ്രൈവര്‍ കട്ടിലില്‍ നിന്നും താഴെ വീണു. ഉടന്‍ തന്നെ വീട്ടുകാര്‍ ആസ്പത്രിയിലേക്ക് കൊണ്ടുപോയെങ്കിലും മരണം സംഭവിച്ചു. മാവുങ്കാല്‍ പുതിയ കണ്ടത്തെ പി....

Read more
Page 1 of 60 1 2 60

കാർട്ടൂൺ :പി.വി. കൃഷ്ണൻ

RECENT UPDATES

ARCHIVES

August 2020
M T W T F S S
 12
3456789
10111213141516
17181920212223
24252627282930
31  
ADVERTISEMENT