Tuesday, August 4, 2020

NILESHWAR

പെരുന്നാള്‍ നിസ്‌കാരത്തില്‍ പങ്കെടുത്ത ആള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; ഒപ്പമുണ്ടായിരുന്ന 43 പേര്‍ ക്വാറന്റൈനില്‍

നീലേശ്വരം: കിനാനൂര്‍ കരിന്തളം പഞ്ചായത്തിലെ നെല്ലിയടുക്കം പള്ളിയില്‍ രാവിലെ പെരുന്നാള്‍ നിസ്‌കാരത്തില്‍ പങ്കെടുത്ത ആള്‍ക്ക് വൈകിട്ടോടെ കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ കോവിഡ് ബാധിതനൊപ്പം നിസ്‌കാരത്തില്‍ പങ്കെടുത്ത 43...

Read more

നീലേശ്വരത്തെ പതിനാറുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ റിമാണ്ടില്‍ കഴിയുന്ന പിതാവിനെ കസ്റ്റഡിയില്‍ വാങ്ങും

നീലേശ്വരം: നീലേശ്വരം തൈക്കടപ്പുറത്തെ പതിനാറുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ റിമാണ്ടില്‍ കഴിയുന്ന പിതാവിനെ കൂടുതല്‍ ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയില്‍ വാങ്ങുമെന്ന് പൊലീസ്. ഇതിന്റെ ഭാഗമായി ഹൊസ്ദുര്‍ഗ് കോടതിയില്‍...

Read more

നിരോധനാജ്ഞയില്‍ ലഭിച്ച ഇളവ് ദുരുപയോഗം ചെയ്യരുത്; കോവിഡ് നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിക്കണം, വീഴ്ച വരുത്തിയാല്‍ അത് വലിയ പ്രതിസന്ധിക്ക് കാരണമാകും-വ്യാപാരികള്‍ക്ക് മുന്നറിയിപ്പുമായി നീലേശ്വരത്തെ സംഘടന

നീലേശ്വരം: വ്യാപാരികള്‍ നേരിടുന്ന ബുദ്ധിമുട്ട് കണക്കിലെടുത്ത് നിരോധനാജ്ഞയില്‍ ഇളവ് ലഭിച്ച സാഹചര്യത്തില്‍ നീലേശ്വരം നഗരത്തില്‍ കച്ചവട സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം പൂര്‍ണമായും കോവിഡ് നിയന്ത്രണങ്ങള്‍ പാലിച്ചുകൊണ്ടായിരിക്കണമെന്ന് കേരള വ്യാപാരി...

Read more

നീലേശ്വരം നഗരം ബുധനാഴ്ച അടച്ചിടും

നീലേശ്വരം: നഗരസഭയിലെ ഒരു ചുമട്ടുതൊഴിലാളി ഉള്‍പ്പെടെ ഒരു കുടുംബത്തിലെ ആറു പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ച സാഹചര്യത്തില്‍ ബുധനാഴ്ച നീലേശ്വരം നഗരം അടച്ചിടുവാന്‍ തീരുമാനിച്ചു. നാഷണല്‍ ഹൈവേ നീലേശ്വരം...

Read more

നീലേശ്വരത്തെ പതിനാറുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ രണ്ട് പ്രതികള്‍ കൂടി അറസ്റ്റില്‍; ഇതോടെ പിടിയിലായത് പിതാവടക്കം ആറുപേര്‍;നിരവധി കേസുകളില്‍ പ്രതിയായ ഞാണിക്കടവ് സ്വദേശിക്കായി തിരച്ചില്‍ ശക്തമാക്കി

നീലേശ്വരം: നീലേശ്വരം തൈക്കടപ്പുറത്തെ പതിനാറുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ഒളിവിലായിരുന്ന രണ്ട് പ്രതികളെ കൂടി പൊലീസ് അറസ്റ്റ് ചെയ്തു. കാഞ്ഞങ്ങാട് സൗത്തിലെ ഷെരീഫ്(45), തൈക്കടപ്പുറത്തെ അഹമ്മദ് (65)...

Read more

നീലേശ്വരത്തെ സ്വകാര്യബസ് കണ്ടക്ടറുടെ മരണത്തില്‍ ദുരൂഹത; പിതൃസഹോദരന്‍ പരാതി നല്‍കി, മൃതദേഹത്തില്‍ പരിക്കുകള്‍; വിദഗ്ധ പോസ്റ്റുമോര്‍ട്ടത്തിന് പരിയാരത്തേക്ക് കൊണ്ടുപോയി

നീലേശ്വരം: സ്വകാര്യബസ് കണ്ടക്ടര്‍ നീലേശ്വരം തൈക്കടപ്പുറത്തെ പി.വി സൂരജിന്റെ (20) മരണത്തില്‍ ദുരൂഹതയേറുന്നു. നാട്ടുകാരും ബന്ധുക്കളും സംശയം പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് മൃതദേഹം നീലേശ്വരം എസ്.ഐ കെ.പി സതീഷ്...

Read more

പുതുതായി നിര്‍മ്മിച്ച വീട്ടില്‍ യുവാവ് തൂങ്ങിമരിച്ച നിലയില്‍

നീലേശ്വരം: പുതുതായി നിര്‍മ്മിച്ച വീട്ടിനകത്ത് യുവാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കരിന്തളം കാലിച്ചാമരം കുണ്ടൂരിലെ പരേതനായ എ.വി ഗോപാലകൃഷ്ണന്റെയും എന്‍.കെ ജാനകിയുടെയും മകന്‍ എന്‍.കെ രാജേഷിനെ(35)യാണ് മടിക്കൈ...

Read more

ലാബ് ടെക്‌നീഷ്യയായ പാലായി സ്വദേശിനിക്ക് കോവിഡ്; നീലേശ്വരം എന്‍.കെ.ബി.എം സഹകരണാസ്പത്രി അടച്ചിട്ടു, ഡോക്ടര്‍മാരും ജീവനക്കാരും നിരീക്ഷണത്തില്‍ പോയി

നീലേശ്വരം: ലാബ് ടെക്‌നീഷ്യയായ പാലായി സ്വദേശിനിക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ നീലേശ്വരം എന്‍.കെ.ബി.എം സഹകരണാസ്പത്രി അടച്ചിട്ടു. കാഞ്ഞങ്ങാട് അലാമിപ്പള്ളിയില്‍ താമസിക്കുന്ന പാലായി സ്വദേശിനി അടക്കം എട്ടുപേരെ ചൊവ്വാഴ്ച വള്ളിക്കുന്നിലെ...

Read more

കാണാതായ സ്വകാര്യബസ് കണ്ടക്ടറുടെ മൃതദേഹം പുഴയില്‍; പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി

നീലേശ്വരം: കാണാതായ സ്വകാര്യബസ് കണ്ടക്ടറുടെ മൃതദേഹം പുഴയില്‍ കണ്ടെത്തി. തൈക്കടപ്പുറം പാലിച്ചോന്‍ ദേവസ്ഥാനത്തിന് സമീപം മുപ്പതില്‍കണ്ടത്തില്‍ വി സുരേശന്‍-പി.വി സുജന ദമ്പതികളുടെ മകന്‍ സൂരജിന്റെ(20) മൃതദേഹമാണ് ചൊവ്വാഴ്ച...

Read more

പതിനാറുകാരിയെ ലൈംഗികമായി പീഡിപ്പിച്ച സംഭവം; പിതാവും പതിനേഴുകാരനുമടക്കം നാലുപേര്‍ അറസ്റ്റില്‍; ഒത്താശ നല്‍കിയതിന് മാതാവിനെയും പ്രതി ചേര്‍ത്തു

നീലേശ്വരം: നീലേശ്വരം തൈക്കടപ്പുറത്ത് പതിനാറുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പിതാവടക്കം നാല് പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു. ഞാണിക്കടവ് സ്വദേശി മുഹമ്മദ് റിയാസ്(30), പുഞ്ചാവിയിലെ പി.പി മുഹമ്മദലി(20),...

Read more
Page 1 of 8 1 2 8

കാർട്ടൂൺ :പി.വി. കൃഷ്ണൻ

ARCHIVES

August 2020
M T W T F S S
 12
3456789
10111213141516
17181920212223
24252627282930
31