Thursday, October 1, 2020

TRIKARIPUR

നിര്‍മ്മിച്ച് ഒരുവര്‍ഷം തികയും മുമ്പെ അംഗണ്‍വാടി കെട്ടിടം തകര്‍ച്ചയിലേക്ക്, സന്ദര്‍ശനം നടത്തിയ ബാലാവകാശകമ്മീഷന്‍ ചെയര്‍മാന്‍ ക്ഷോഭിച്ചു; വനിതാ എഞ്ചിനീയര്‍ കരഞ്ഞു

തൃക്കരിപ്പൂര്‍: നിര്‍മ്മിച്ച് ഒരുവര്‍ഷം തികയും മുമ്പെ അംഗണ്‍വാടി കെട്ടിടം തകര്‍ച്ചയിലേക്ക്. ഇതുസംബന്ധിച്ച് പരാതി നല്‍കിയതോടെ കെട്ടിടം സന്ദര്‍ശിക്കാനെത്തിയ ബാലാവകാശകമ്മീഷന്‍ ചെയര്‍മാന്‍ വനിതാ എഞ്ചിനീയറോടും ജനപ്രതിനിധികളോടും ക്ഷോഭിച്ചു. തൃക്കരിപ്പൂര്‍...

Read more

വലിയപറമ്പ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി.പി ശാരദ അന്തരിച്ചു

തൃക്കരിപ്പൂര്‍: വലിയപറമ്പ പഞ്ചായത്ത് വൈസ് പ്രസിഡണ്ടും കോണ്‍ഗ്രസ് നേതാവുമായ വലിയപറമ്പ സെന്‍ട്രലിലെ പി.പി ശാരദ (48) അന്തരിച്ചു. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ആറുമാസത്തോളമായി ചികിത്സയിലായിരുന്നു. അതിനിടെ...

Read more

ജ്വല്ലറിയിലേക്ക് നിക്ഷേപമായി വാങ്ങിയ തുക തിരിച്ചുനല്‍കിയില്ലെന്ന് പരാതി; മഞ്ചേശ്വരം എം.എല്‍.എ ഉള്‍പ്പെടെ മൂന്നുപേര്‍ക്കെതിരെ കേസ്

തൃക്കരിപ്പൂര്‍: ജ്വല്ലറിയിലേക്ക് നിക്ഷേപമായി വാങ്ങിയ തുക തിരിച്ചുനല്‍കിയില്ലെന്ന പരാതിയില്‍ മഞ്ചേശ്വരം എം. എല്‍.എ എം.സി ഖമറുദ്ദീനും ഫാഷന്‍ ഗോള്‍ഡ് മാനേജിംഗ് ഡയറക്ടര്‍ ടി.കെ പൂക്കോയ തങ്ങള്‍ എന്നിവര്‍ക്കെതിരെ...

Read more

നീലേശ്വരം, ചെറുവത്തൂര്‍ തീരദേശമേഖലകളില്‍ കോവിഡ് സമ്പര്‍ക്കവ്യാപനം രൂക്ഷം; രോഗികള്‍ കൂടുതലുള്ള പ്രദേശങ്ങളില്‍ ട്രിപ്പിള്‍ ലോക്ഡൗണ്‍ പരിഗണനയിലെന്ന് നഗരസഭാ ചെയര്‍മാന്‍

നീലേശ്വരം: നീലേശ്വരത്തെയും ചെറുവത്തൂരിലെയും തീരപ്രദേശങ്ങളില്‍ കോവിഡ് സമ്പര്‍ക്കവ്യാപനം രൂക്ഷമാകുന്നു. തിങ്കളാഴ്ച തൈക്കടപ്പുറം ഭാഗത്ത് ഒരു കുടുംബത്തിലെ ഏഴുപേരടക്കം 14 പേരുടെ പരിശോധനാഫലം പോസിറ്റീവായി. തൈക്കടപ്പുറം ബോട്ടുജെട്ടിയില്‍ 55...

Read more

ഓട്ടോ ഡ്രൈവര്‍ വീട്ടിനകത്ത് തൂങ്ങിമരിച്ച നിലയില്‍

തൃക്കരിപ്പൂര്‍: ഓട്ടോഡ്രൈവറെ വീട്ടിനകത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. മാണിയാട്ട് ശിശുമന്ദിരത്തിന് സമീപത്തെ കെ. ബാലന്‍-യശോദ ദമ്പതികളുടെ മകന്‍ വി. ജിഷ്ണുവിനെ(23)യാണ് വെള്ളിയാഴ്ച രാവിലെ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്....

Read more

കോവിഡ് ബാധിച്ച് തൃക്കരിപ്പൂര്‍ സ്വദേശിയായ ഗായകന്‍ മരിച്ചു

കാഞ്ഞങ്ങാട്: കോവിഡ് ബാധിച്ച് തൃക്കരിപ്പൂര്‍ സ്വദേശി മരിച്ചു. ഈയ്യക്കാട്ടെ പി. വിജയകുമാര്‍ (55) ആണ് മരിച്ചത്. ഗായകനും നാടകപ്രവര്‍ത്തകനുമായിരുന്നു. ഇന്ന് രാവിലെ ഏഴ് മണിയോടെ പരിയാരം മെഡിക്കല്‍...

Read more

തൃക്കരിപ്പൂര്‍ പഞ്ചായത്തില്‍ കോവിഡ് രോഗികളുടെ എണ്ണം 100 കടന്നു; സമ്പര്‍ക്കത്തിലൂടെ രോഗവ്യാപനം അതിരൂക്ഷം, അധികൃതര്‍ കടുത്ത നിയന്ത്രണത്തിനൊരുങ്ങുന്നു

തൃക്കരിപ്പൂര്‍: തൃക്കരിപ്പൂര്‍ പഞ്ചായത്തില്‍ കോവിഡ് രോഗികളുടെ എണ്ണം 100 കടന്നു. ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളിലാണ് പഞ്ചായത്ത് പരിധിയില്‍ രോഗികളുടെ എണ്ണം കൂടിയത്. ഇതോടെ തൃക്കരിപ്പൂര്‍ ഭാഗത്ത് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കാന്‍...

Read more

ഹൃദയാഘാതത്തെത്തുടർന്ന് മരിച്ച തൃക്കരിപ്പൂർ സ്വദേശിക്ക് കോവിഡ് സ്ഥിരീകരിച്ചു

കാഞ്ഞങ്ങാട്:  ഹൃദയാഘാതത്തെത്തുടർന്ന് മരിച്ച തൃക്കരിപ്പൂർ സ്വദേശിക്ക് കോവിഡ് ബാധിച്ചതായി സ്ഥിരീകരിച്ചു. സൗത്ത് തൃക്കരിപ്പൂര്‍ കൈക്കോട്ട് കടവ് സ്വദേശി കെ.പി അബ്ദുള്‍ റഹ്മാനാണ് (69) ആണ് മരിച്ചത്. പരിയാരം...

Read more

പനിയെ തുടര്‍ന്ന് തളര്‍ന്നുവീണ് മരിച്ച പൊതുപ്രവര്‍ത്തകന് കോവിഡ് സ്ഥിരീകരിച്ചു; സമ്പര്‍ക്കത്തില്‍ ഭാര്യയും മക്കളും സഹോദരന്‍മാരും അടക്കം 25 പേര്‍; പടന്ന പഞ്ചായത്ത് മൂന്നുദിവസത്തേക്ക് അടച്ചിടുന്നു

തൃക്കരിപ്പൂര്‍: പനിയെ തുടര്‍ന്ന് തളര്‍ന്നുവീണ് മരണപ്പെട്ട പൊതുപ്രവര്‍ത്തകന് കോവിഡ് സ്ഥിരീകരിച്ചു. പടന്ന റഹ്മാനിയ മദ്രസക്ക് സമീപത്തെ എന്‍.ബി അബ്ദുല്‍ റഊഫിനാണ് (62) കോവിഡ് സ്ഥിരീകരിച്ചത്. പനിയെ തുടര്‍ന്നുണ്ടായ...

Read more

പനിയെ തുടര്‍ന്ന് തളര്‍ന്നുവീണ പൊതുപ്രവര്‍ത്തകന്‍ ആസ്പത്രിയിലേക്കുള്ള യാത്രാമധ്യേ മരിച്ചു

തൃക്കരിപ്പൂര്‍: പനിയെ തുടര്‍ന്ന് തളര്‍ന്നുവീണ പൊതുപ്രവര്‍ത്തകന്‍ ആസ്പത്രിയിലേക്കുള്ള യാത്രാമധ്യേ മരിച്ചു. പടന്ന റഹ്മാനിയ കേന്ദ്രമദ്രസക്ക് സമീപത്തെ എന്‍.ബി റഊഫ് (62) ആണ് മരിച്ചത്. പനിയെ തുടര്‍ന്നുണ്ടായ ശാരീരിക...

Read more
Page 1 of 3 1 2 3

കാർട്ടൂൺ :പി.വി. കൃഷ്ണൻ

RECENT UPDATES

ARCHIVES

October 2020
M T W T F S S
 1234
567891011
12131415161718
19202122232425
262728293031  
ADVERTISEMENT

Login to your account below

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.