Thursday, October 1, 2020

ADHUR

11 കാരിയെ പീഡിപ്പിച്ച സംഭവം; പ്രതിയുടെ കാര്‍ ഡ്രൈവര്‍ക്കെതിരെയും കേസ്

ആദൂര്‍: 11 കാരിയെ പീഡിപ്പിച്ച സംഭവവുമായി ബന്ധപ്പെട്ട് മുഖ്യപ്രതിയുടെ കാര്‍ ഡ്രൈവര്‍ക്കെതിരെയും ആദൂര്‍ പൊലീസ് കേസെടുത്തു. ഇന്നലെ അറസ്റ്റിലായ കേസിലെ പ്രതി കര്‍ണാടക സ്വദേശിയും ബദിയടുക്ക ഗോളിയടുക്കയില്‍...

Read more

11കാരിയെ കാറില്‍ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ 54കാരന്‍ അറസ്റ്റില്‍

ആദൂര്‍: 11 കാരിയെ കാറില്‍ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ 54 കാരന്‍ അറസ്റ്റില്‍. കര്‍ണാടക സ്വദേശിയും ബദിയടുക്ക ഗോളിയടുക്കയില്‍ താമസക്കാരനുമായ മൊയ്തുവാണ് അറസ്റ്റിലായത്. ആദൂര്‍ പൊലീസ് സ്റ്റേഷന്‍...

Read more

പോക്‌സോ കേസില്‍ മുന്‍ പഞ്ചായത്തംഗം അറസ്റ്റില്‍

ആദൂര്‍: പത്തുവയസുകാരിയോട് ലൈംഗികചുവയോടെ പെരുമാറിയെന്ന പരാതിയില്‍ മുന്‍ പഞ്ചായത്തംഗത്തിനെതിരെ കേസെടുത്ത് അറസ്റ്റ് ചെയ്തു. കാറഡുക്ക പഞ്ചായത്ത് മുന്‍ അംഗം നാരായണനെയാണ് ആദൂര്‍ പൊലീസ് പോക്‌സോ കേസില്‍ അറസ്റ്റ്...

Read more

ജനവാസ കേന്ദ്രത്തില്‍ മാലിന്യം തള്ളുന്നു; നാട്ടുകാര്‍ പകര്‍ച്ച വ്യാധി ഭീഷണിയില്‍

ബോവിക്കാനം: ജനവാസ കേന്ദ്രത്തില്‍ മാലിന്യം തള്ളുന്നത് നാട്ടുകാരെ ദുരിതത്തിലാക്കുന്നു. മുതലപ്പാറയിലെ പ്ലാന്റേഷന്‍ കോര്‍പറേഷന്റെ സ്ഥലത്തുള്ള കല്ലുവെട്ട് കുഴിയാണ് മാലിന്യ നിക്ഷേപ കേന്ദ്രമായി മാറിയത്. മഴ കനത്തതോടെ കുഴിയില്‍...

Read more

കര്‍ണാടകയില്‍ നിന്നെത്തി സഹോദരന്റെ വീട്ടില്‍ കഴിയുകയായിരുന്ന ദേലമ്പാടി സ്വദേശി തൂങ്ങിമരിച്ച നിലയില്‍

ആദൂര്‍: കര്‍ണാടകയില്‍ നിന്നെത്തിയ സഹോദരന്റെ വീട്ടില്‍ കഴിയുകയായിരുന്ന ദേലമ്പാടി സ്വദേശി തൂങ്ങിമരിച്ച നിലയില്‍. ദേലമ്പാടി നൂജിബെട്ടുവിലെ ചന്ദ്രശേഖര(50)യെയാണ് മരക്കൊമ്പില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. ആറ് വര്‍ഷമായി കര്‍ണാടക...

Read more

ഊടുവഴിയിലൂടെ ബംഗാള്‍ സ്വദേശികളെ എത്തിച്ച ഓട്ടോ കസ്റ്റഡിയില്‍; അഞ്ചുപേര്‍ക്കെതിരെ കേസ്

ആദൂര്‍: ലോക്ഡൗണ്‍ ലംഘിച്ച് ഊടുവഴിയിലൂടെ ബംഗാള്‍ സ്വദേശികളെ കാസര്‍കോട് അതിര്‍ത്തിയിലെത്തിച്ച ഓട്ടോറിക്ഷ പൊലീസ് കസ്റ്റഡിയിലെടുത്തു. ഓട്ടോഡ്രൈവറും ബംഗാള്‍ സ്വദേശികളും അടക്കം അഞ്ചുപേര്‍ക്കെതിരെ കേസെടുത്തു. ഓട്ടോഡ്രൈവര്‍ നെക്രാജെ ചൂരിപ്പള്ളത്തെ...

Read more

വില്‍പ്പനക്കായി ഇറക്കിവെച്ച 45 ലിറ്റര്‍ മദ്യവും 12 ലിറ്റര്‍ ബിയറും പിടികൂടി; സംഘം കാറില്‍ രക്ഷപ്പെട്ടു

ആദൂര്‍: കര്‍ണ്ണാടകയില്‍ നിന്ന് കൊണ്ടുവന്ന് വില്‍പ്പനക്കായി ഇറക്കിവെച്ച 45 ലിറ്റര്‍ മദ്യവും 12 ലിറ്റര്‍ ബിയറും പിടികൂടി. ഇന്നലെ വൈകിട്ട് മൂന്നുമണിയോടെ ബേള കൂട്ടംകൂടലില്‍ വനംവകുപ്പുദ്യോഗസ്ഥരും എക്‌സൈസും...

Read more

കുണ്ടാറില്‍ ലോക്ക് ഡൗണിന്റെ മറവില്‍ മണല്‍ കടത്ത്; തോണി പൊലീസ് കത്തിച്ചു

ആദൂര്‍: ലോക്ക്ഡൗണിന്റെ മറവില്‍ പുഴമണല്‍ കടത്ത്. മണല്‍ കടത്താനുപയോഗിച്ച തോണി പൊലീസ് കത്തിച്ചു. അതിനിടെ പിക്കപ്പ് വാനില്‍ പ്രതികള്‍ രക്ഷപ്പെട്ടു. ഇന്നലെ രാത്രി കുണ്ടാര്‍ പയസ്വിനി പുഴയോരത്താണ്...

Read more

സി.പി.എം ഏരിയാ കമ്മിറ്റി അംഗത്തിന് നേരെ അക്രമം; ജാമ്യത്തിലിറങ്ങിയ കൊലക്കേസ് പ്രതിയായ മുന്‍ പൊലീസുദ്യോഗസ്ഥന്‍ അറസ്റ്റില്‍

ആദൂര്‍: സി.പി.എം നേതാവിനെ വാള്‍ വീശി വധിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ കൊലക്കേസ് പ്രതിയായ മുന്‍ പൊലീസുദ്യോഗസ്ഥന്‍ അറസ്റ്റില്‍. ശാന്തിനഗറിലെ ശ്യാമിനെ (29)യാണ് ആദൂര്‍ പൊലീസ് അറസ്റ്റു ചെയ്തത്....

Read more

ഓട്ടോറിക്ഷയില്‍ കടത്തുകയായിരുന്ന 26 ലിറ്റര്‍ മദ്യവുമായി യുവാവ് അറസ്റ്റില്‍

ആദൂര്‍: ഓട്ടോറിക്ഷയില്‍ കടത്തുകയായിരുന്ന 26 ലിറ്റര്‍ മദ്യവുമായി യുവാവിനെ എക്‌സൈസ് അറസ്റ്റ് ചെയ്തു. അഡൂര്‍ എടപ്പറമ്പയിലെ വൈ. പുരുഷോത്തമനെ(34)യാണ് എക്‌സൈസ് അറസ്റ്റ് ചെയ്തത്. ശനിയാഴ്ച വൈകിട്ട് കുണ്ടാറില്‍...

Read more
Page 1 of 3 1 2 3

കാർട്ടൂൺ :പി.വി. കൃഷ്ണൻ

RECENT UPDATES

ARCHIVES

October 2020
M T W T F S S
 1234
567891011
12131415161718
19202122232425
262728293031  
ADVERTISEMENT

Login to your account below

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.