Thursday, October 1, 2020

BADIYADKA

വയോധികന്‍ കിണറ്റില്‍ മരിച്ച നിലയില്‍

നീര്‍ച്ചാല്‍: രാത്രി വീട്ടില്‍ കിടന്നുറങ്ങിയ വയോധികനെ പുലര്‍ച്ചെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ബേള ബേരിക്കെയിലെ കിണ്ണഞ്ഞ റൈ(85)യെയാണ് മരിച്ച നിലയില്‍ കണ്ടത്. ഇന്നലെ രാത്രി ഭക്ഷണം...

Read more

ബദിയടുക്ക ഗവ. ഹൈസ്‌കൂളില്‍ വീണ്ടും മോഷണം

ബദിയടുക്ക: ബദിയടുക്ക ഗവ. ഹൈസ്‌കൂളില്‍ വീണ്ടും മോഷണം. ഓഫീസ് മുറിയുടെ ഷട്ടര്‍ തകര്‍ത്ത് അകത്തെ മേശവലിപ്പില്‍ സൂക്ഷിച്ചിരുന്ന രണ്ടായിരം രൂപയാണ് മോഷ്ടിച്ചത്. മാസങ്ങള്‍ക്ക് മുമ്പ് ഇതേ മുറിയില്‍...

Read more

നടപ്പാത മഴയില്‍ ഒലിച്ചുപോയി; ചുക്കിനടുക്ക നിവാസികള്‍ക്ക് ദുരിതം

ബദിയടുക്ക: നടപ്പാത മഴയില്‍ ഒലിച്ചു പോയതോടെ ചുക്കിനടുക്ക നിവാസികള്‍ ദുരിതത്തിലായി. കഴിഞ്ഞ ദിവസങ്ങളില്‍ ഉണ്ടായ ശക്തമായ മഴയിലാണ് ചുക്കിനടുക്ക സി.എം. നഗറിലെ നടപ്പാത ഒലിച്ചുപോയത്. പ്രദേശത്തെ 150...

Read more

കാല്‍വഴുതി വീണ് ചികിത്സയിലായിരുന്ന യുവതി മരിച്ചു

ബദിയടുക്ക: കാല്‍വഴുതി വീണ് ഗുരുതരമായി പരിക്കേറ്റ് മംഗളൂരുവിലെ ആസ്പത്രിയില്‍ ചികിത്സയിലായിരുന്ന യുവതി മരിച്ചു. ബെളിഞ്ച കിഴക്കെ നാരമ്പാടിയിലെ അഹമ്മദ് കുഞ്ഞി-ബീഫാത്തിമ ദമ്പതികളുടെ മകള്‍ ജമീല (34)യാണ് മരിച്ചത്....

Read more

ആസ്പത്രിയില്‍ ചികിത്സയിലിരിക്കെ കോവിഡ് സ്ഥിരീകരിച്ച ആയുര്‍വേദ ഡോക്ടര്‍ മരിച്ചു

ബദിയടുക്ക: അസുഖത്തെ തുടര്‍ന്ന് ആസ്പത്രിയില്‍ ചികിത്സയിലിരിക്കെ കോവിഡ് സ്ഥിരീകരിച്ച ആയുര്‍വേദ ഡോക്ടര്‍ മരിച്ചു. ബദിയടുക്ക പെട്രോള്‍ പമ്പിന് സമീപത്തെ ഡോ. രാമപാട്ടാളി (65)യാണ് മരിച്ചത്. നേരത്തെ ഹൃദയ...

Read more

ബദിയടുക്കയില്‍ ഗര്‍ഭിണിക്ക് കോവിഡ്; മരിച്ച ഗര്‍ഭസ്ഥശിശുവിനെ പുറത്തെടുത്തു

ബദിയടുക്ക: ബദിയടുക്ക പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസിക്കുന്ന കര്‍ണാടക സ്വദേശിനിയായ ഗര്‍ഭിണിക്ക് കോവിഡ് സ്ഥിരീകരിച്ചു. അതിനിടെ നടത്തിയ പരിശോധനയില്‍ ഗര്‍ഭസ്ഥശിശു മരിച്ചതായി കണ്ടെത്തിയതോടെ ശസ്ത്രക്രിയ നടത്തി പുറത്തെടുത്തു....

Read more

ബദിയടുക്കയില്‍ കോവിഡ് രോഗി ആസ്പത്രിയില്‍ നിന്ന് മുങ്ങി

ബദിയടുക്ക: കോവിഡ് സ്ഥിരീകരിച്ച കര്‍ണാടക സ്വദേശി ആസ്പത്രിയില്‍ നിന്ന് മുങ്ങിയതായി പരാതി. കര്‍ണാടക ബാഗല്‍കോട്ട സ്വദേശിയും ചെങ്കല്‍ ക്വാറി തൊഴിലാളിയുമായ 40 കാരനാണ് മുങ്ങിയത്. മൂന്ന് ദിവസം...

Read more

ബദിയടുക്കയില്‍ കോവിഡ് രോഗികളുടെ എണ്ണം കൂടുന്നു; നിയന്ത്രണം ഏര്‍പ്പെടുത്തിയേക്കും

ബദിയടുക്ക: ബദിയടുക്കയില്‍ കോവിഡ് സമ്പര്‍ക്ക കേസുകള്‍ വര്‍ധിച്ചുവരുന്നതോടെ പ്രദേശവാസികള്‍ ആശങ്കയില്‍. ബദിയടുക്കയില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയേക്കും. ഇന്ന് ബദിയടുക്ക പഞ്ചായത്തില്‍ ജനപ്രതിനിധികളുടെയും ആരോഗ്യ വകുപ്പ് അധികൃതരുടെയും പൊലീസിന്റെയും യോഗം...

Read more

ഭാര്യയെ കഴുത്തില്‍ ഷാള്‍ മുറുക്കി കൊലപ്പെടുത്തിയ കേസില്‍ ഭര്‍ത്താവ് റിമാണ്ടില്‍, അവിഹിതമാരോപിച്ച് നിരന്തരം മര്‍ദിച്ചിരുന്നതായി പോലീസ്

പെര്‍ള: കാട്ടുകുക്കെ കജംപാടിയിലെ സുശീല (43)യെ കൊലപ്പെടുത്തിയ കേസില്‍ ഭര്‍ത്താവ് പെര്‍ള കെ.കെ റോഡ് അജിലടുക്കയിലെ ജനാര്‍ദ്ദനനെ കോടതി റിമാണ്ട് ചെയ്തു. വീട്ടില്‍ നടന്ന വാക്കേറ്റത്തിനിടെ സുശീലയുടെ...

Read more

പാതയോരത്ത് വിള്ളലും മണ്ണിടിച്ചിലും; ബദിയടുക്ക-കുമ്പള റൂട്ടില്‍ യാത്ര ജീവന്‍ പണയം വെച്ച്

ബദിയടുക്ക: പാതയോരത്ത് വിള്ളലും മണ്ണിടിച്ചിലും കാരണം ബദിയടുക്ക-കുമ്പള റോഡില്‍ അപകട ഭീഷണിയുയര്‍ത്തുന്നു. മൂക്കംപാറ നൈഫ് റോഡിന് സമീപത്തെ വളവിലാണ് വിള്ളല്‍ രൂപപ്പെട്ടിട്ടുള്ളത്. ഈ സ്ഥലത്തിന് താഴ്ഭാഗം അമ്പത്...

Read more
Page 1 of 22 1 2 22

കാർട്ടൂൺ :പി.വി. കൃഷ്ണൻ

RECENT UPDATES

ARCHIVES

October 2020
M T W T F S S
 1234
567891011
12131415161718
19202122232425
262728293031  
ADVERTISEMENT

Login to your account below

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.