Friday, October 2, 2020

KUMBLA

ചള്ളങ്കയം സ്വദേശി ദുബായില്‍ മരിച്ചു

സീതാംഗോളി: ചള്ളങ്കയം മംഗലടുക്ക സ്വദേശി അസുഖത്തെ തുടര്‍ന്ന് ദുബായില്‍ അന്തരിച്ചു. മംഗലടുക്ക സ്‌കൂളിന് സമീപത്തെ സി.എച്ച് അബ്ദുല്‍ഖാദര്‍ മുക്രി-ഉമ്മലീമ ദമ്പതികളുടെ മകന്‍ ഡി.എ അബ്ദുല്ല (48) ആണ്...

Read more

ബന്തിയോട്ട് വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട ബൈക്ക് കത്തിച്ചു

ബന്തിയോട്: ബന്തിയോട്ട് വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട ബൈക്ക് കത്തിച്ചു. പഞ്ചയിലെ നവീന്റെ ബൈക്കാണ് കത്തിച്ചത്. ഇന്നലെ രാത്രി 11 മണിയോടെ ശബ്ദം കേട്ട് വീട്ടുകാര്‍ പുറത്തിറങ്ങിയപ്പോഴാണ് ബൈക്ക് കത്തുന്നത്...

Read more

ബന്തിയോട്ട് യുവാക്കളെ കുത്തിപ്പരിക്കേല്‍പ്പിച്ച കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍

ബന്തിയോട്: രണ്ട് പേരെ കുത്തിപ്പരിക്കേല്‍പ്പിച്ച കേസില്‍ രണ്ട് പ്രതികളെ കുമ്പള പൊലീസ് അറസ്റ്റ് ചെയ്തു. പച്ചമ്പള മേല്‍ജാലിലെ ഇര്‍ഷാദ്(28), പച്ചമ്പള സ്വദേശിയും മായിപ്പാടിയില്‍ താമസക്കാരനുമായ ഇര്‍ഫാന്‍(27) എന്നിവരെയാണ്...

Read more

കുമ്പളയിലെ സി.പി.എം-ബി.ജെ.പി. സംഘര്‍ഷം; 20 പേര്‍ക്കെതിരെ കേസ്

കുമ്പള: സി.പി.എം പ്രവര്‍ത്തകന്‍ നായിക്കാപ്പിലെ ശിവപ്രസാദിനെ മര്‍ദ്ദിക്കുകയും ബൈക്കും വീടും തകര്‍ക്കുകയും ചെയ്തതിന് ബി.ജെ.പി പ്രവര്‍ത്തകരായ ആറുപേര്‍ക്കെതിരെ കുമ്പള പൊലീസ് കേസെടുത്തു. പ്രയേഷ്, പവന്‍കുമാര്‍, അജിത് എന്നിവരടക്കം...

Read more

നായിക്കാപ്പില്‍ സി.പി.എം പ്രവര്‍ത്തകന്റെ വീടും ബൈക്കും തകര്‍ത്തു; മര്‍ദ്ദനമേറ്റ് 3പേര്‍ ആസ്പത്രിയില്‍

കുമ്പള: നായിക്കാപ്പില്‍ സി.പി.എം പ്രവര്‍ത്തകന്റെ വീടും ബൈക്കും ആറംഗ സംഘം തല്ലിത്തകര്‍ത്തതായി പരാതി. മൂന്നുപേരെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. സി.പി.എം പ്രവര്‍ത്തകന്‍ നായിക്കാപ്പ് നാരായണ മംഗലത്തെ ശിവപ്രസാദ് (37),...

Read more

യുവതിയേയും രണ്ടു മക്കളേയും കാണാനില്ലെന്ന് പരാതി

കുമ്പള: യുവതിയേയും രണ്ടു കുട്ടികളേയും കാണാനില്ലെന്ന് പരാതി. ഭര്‍ത്താവ് നല്‍കിയ പരാതിയില്‍ കുമ്പള പൊലീസ് കേസെടുത്ത് അന്വേഷിക്കുന്നു. കളത്തൂര്‍ ചെക്ക്‌പോസ്റ്റിനടുത്ത് താമസിക്കുന്ന പ്രസാദിന്റെ ഭാര്യ സംഗീത(37)യേയും പത്തും...

Read more

ആദം സഖാഫി പള്ളപ്പാടി അന്തരിച്ചു

പുത്തിഗെ: സുന്നി ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ജില്ലാ മുന്‍ പ്രസിഡണ്ടും ജനറല്‍ സെക്രട്ടറിയും പണ്ഡിതനുമായ ആദം സഖാഫി പള്ളപ്പാടി (53) അന്തരിച്ചു. ഇന്ന് രാവിലെ മംഗലാപുരത്തെ സ്വകാര്യ ആസ്പത്രിയിലായിരുന്നു...

Read more

ശാന്തിപ്പള്ളത്ത് കാര്‍ നിയന്ത്രണം വിട്ടു മറിഞ്ഞു

കുമ്പള: കുമ്പള ശാന്തിപ്പള്ളം വളവില്‍ കാര്‍ നിയന്ത്രണം വിട്ട് മറിഞ്ഞ് മൂന്ന് പേര്‍ക്ക് പരിക്കേറ്റു. ഇന്നലെ രാത്രി പതിനൊന്ന് മണിയോടെയാണ് അപകടം. നിയന്ത്രണം വിട്ട കാര്‍ വൈദ്യുതി...

Read more

കുമ്പളയില്‍ ഇടനിലക്കാരിയായ യുവതിയുടെ സഹായത്തോടെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസ്; രണ്ട് പ്രതികള്‍ റിമാണ്ടില്‍

കുമ്പള: ഉത്സവം കാണിക്കാമെന്ന് പറഞ്ഞ് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കുമ്പളയിലെത്തിക്കുകയും ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്ത കേസിലെ രണ്ട് പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു. കുമ്പള ദേവീനഗറിലെ നിതീഷ് (30),...

Read more

കൊടിയമ്മയില്‍ ഫര്‍ണിച്ചര്‍ കട കത്തിനശിച്ചു

കുമ്പള: കൊടിയമ്മ ചൂരിത്തടുക്കയില്‍ ഫര്‍ണിച്ചര്‍ കട കത്തി നശിച്ചു. 5 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. കളത്തൂരിലെ വിക്രമിന്റെ ഉടമസ്ഥതയിലുള്ള ഫര്‍ണിച്ചര്‍ കടയാണ് ഇന്ന് പുലര്‍ച്ചെ രണ്ട്...

Read more
Page 1 of 20 1 2 20

കാർട്ടൂൺ :പി.വി. കൃഷ്ണൻ

RECENT UPDATES

ARCHIVES

October 2020
M T W T F S S
 1234
567891011
12131415161718
19202122232425
262728293031  
ADVERTISEMENT

Login to your account below

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.