Thursday, October 29, 2020

KUMBLA

ആദം സഖാഫി പള്ളപ്പാടി അന്തരിച്ചു

പുത്തിഗെ: സുന്നി ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ജില്ലാ മുന്‍ പ്രസിഡണ്ടും ജനറല്‍ സെക്രട്ടറിയും പണ്ഡിതനുമായ ആദം സഖാഫി പള്ളപ്പാടി (53) അന്തരിച്ചു. ഇന്ന് രാവിലെ മംഗലാപുരത്തെ സ്വകാര്യ ആസ്പത്രിയിലായിരുന്നു...

Read more

ശാന്തിപ്പള്ളത്ത് കാര്‍ നിയന്ത്രണം വിട്ടു മറിഞ്ഞു

കുമ്പള: കുമ്പള ശാന്തിപ്പള്ളം വളവില്‍ കാര്‍ നിയന്ത്രണം വിട്ട് മറിഞ്ഞ് മൂന്ന് പേര്‍ക്ക് പരിക്കേറ്റു. ഇന്നലെ രാത്രി പതിനൊന്ന് മണിയോടെയാണ് അപകടം. നിയന്ത്രണം വിട്ട കാര്‍ വൈദ്യുതി...

Read more

കുമ്പളയില്‍ ഇടനിലക്കാരിയായ യുവതിയുടെ സഹായത്തോടെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസ്; രണ്ട് പ്രതികള്‍ റിമാണ്ടില്‍

കുമ്പള: ഉത്സവം കാണിക്കാമെന്ന് പറഞ്ഞ് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കുമ്പളയിലെത്തിക്കുകയും ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്ത കേസിലെ രണ്ട് പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു. കുമ്പള ദേവീനഗറിലെ നിതീഷ് (30),...

Read more

കൊടിയമ്മയില്‍ ഫര്‍ണിച്ചര്‍ കട കത്തിനശിച്ചു

കുമ്പള: കൊടിയമ്മ ചൂരിത്തടുക്കയില്‍ ഫര്‍ണിച്ചര്‍ കട കത്തി നശിച്ചു. 5 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. കളത്തൂരിലെ വിക്രമിന്റെ ഉടമസ്ഥതയിലുള്ള ഫര്‍ണിച്ചര്‍ കടയാണ് ഇന്ന് പുലര്‍ച്ചെ രണ്ട്...

Read more

നായ്ക്കാപ്പ് ഹരീഷ് വധം: നാലാം പ്രതി അറസ്റ്റില്‍

കുമ്പള: നായ്ക്കാപ്പിലെ മില്‍ ജീവനക്കാരന്‍ ഹരീഷിനെ(36) കുത്തിക്കൊലപ്പെടുത്തിയ കേസിലെ നാലാം പ്രതിയെ കുമ്പള പൊലീസ് അറസ്റ്റ് ചെയ്തു. കുമ്പള റെയില്‍വെ സ്റ്റേഷന് സമീപം പൈ കോമ്പൗണ്ടിലെ സച്ചി(27)നെയാണ്...

Read more

സീതാംഗോളി കോടിമൂലയിൽ ദുരൂഹ സാഹചര്യത്തിൽ മധ്യവയസ്‌കൻ മരിച്ച നിലയിൽ; പോലീസ് അന്വേഷണം തുടങ്ങി

കുമ്പള: സീതാംഗോളി കോടിമൂലയിൽ ദുരൂഹ സാഹചര്യത്തിൽ മധ്യവയസ്‌കൻ മരിച്ച നിലയിൽ. കോടിമൂലയിലെ ശങ്കർ (55) ആണ് മരിച്ചത്. കൂലി വേല ചെയ്തു varikayaayirunn. ഇന്നലെ രാവിലെ 7...

Read more

റോഡിന് കുറുകെ ചാടിയ പശുവിനെ ഇടിച്ച സ്‌കൂട്ടര്‍ മറിഞ്ഞ് യുവാവ് മരിച്ചു

ബായാര്‍: റോഡിന് കുറുകെ ചാടിയ പശുവിനെ ഇടിച്ച സ്‌കൂട്ടര്‍ മറിഞ്ഞ് പരിക്കുകളോടെ ആസ്പത്രിയില്‍ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ഉപ്പളയിലെ ജ്യൂസ് കടയില്‍ ജീവനക്കാരനും കര്‍ണാടക കന്യാന സ്വദേശിയുമായ...

Read more

മുട്ടത്ത് സ്വകാര്യ വ്യക്തിയുടെ പറമ്പില്‍ കൂട്ടിയിട്ട 15 ലോഡ് മണല്‍ പിടികൂടി

ബന്തിയോട്: മുട്ടത്ത് സ്വകാര്യ വ്യക്തിയുടെ പറമ്പില്‍ കൂട്ടിയിട്ട 15 ലോഡ് മണ്ണില്‍ പൊലീസ് പിടിച്ചെടുത്തു. കാസര്‍കോട് ഡി.വൈ.എസ്.പി ബാലകൃഷ്ണന്‍ നായര്‍ക്ക് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന...

Read more

ആരോഗ്യപ്രവര്‍ത്തകരുടെ ഇടപെടല്‍; മരണ വീട്ടില്‍ നിന്നുള്ള രോഗ വ്യാപനം തടഞ്ഞു

കുമ്പള: സ്ത്രീ കോവിഡ് ബാധിച്ച് മരിച്ച വീട്ടില്‍ ആരോഗ്യപ്രവര്‍ത്തകര്‍ നടത്തിയ സമയോചിതമായ ഇടപെടല്‍ ഒഴിവാക്കിയത് നിരവധി പേരിലേക്ക് വൈറസ് പടരാനുണ്ടായ സാധ്യത. കുമ്പള പൊസ്തടുക്കയിലെ 95 വയസുകാരിയായ...

Read more

പൈവളികെ സ്വദേശിയായ യുവാവിനെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി

കുമ്പള: പൈവളികെ സ്വദേശിയായ യുവാവിനെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടത്തി. പൈവളികെ ചെമ്പ്രാടിലെ മുഹമ്മദ്-നഫീസ ദമ്പതികളുടെ മകന്‍ കാസിമി(38)ന്റെ മൃതദേഹമാണ് കുളത്തില്‍ കണ്ടെത്തിയത്. ചൊവ്വാഴ്ച ഉച്ചയോടെ ഒരു...

Read more
Page 2 of 20 1 2 3 20

കാർട്ടൂൺ :പി.വി. കൃഷ്ണൻ

RECENT UPDATES

ARCHIVES

October 2020
M T W T F S S
 1234
567891011
12131415161718
19202122232425
262728293031  
ADVERTISEMENT

Login to your account below

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.