Tuesday, August 4, 2020

KUTTIKKOL

കോവിഡ് ഭീതിമൂലം മാനസികസംഘര്‍ഷത്തിലായിരുന്ന ഗൃഹനാഥന്‍ കുളത്തില്‍ മരിച്ച നിലയില്‍

ബന്തടുക്ക: കോവിഡ് ഭീതിമൂലം മാനസികസംഘര്‍ഷത്തിലായിരുന്ന ഗൃഹനാഥനെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ബന്തടുക്ക മാണിമൂല തലപ്പള്ളത്തെ പരേതനായ നാരായണഭട്ട്-ജി. ജയലക്ഷ്മി ദമ്പതികളുടെ മകന്‍ സുബ്രഹ്മണ്യഭട്ട്(50) ആണ് മരിച്ചത്....

Read more

ആസ്പത്രിയിലെത്തിയ ഗൃഹനാഥന്‍ ഹൃദയാഘാതം മൂലം മരിച്ചു

കുറ്റിക്കോല്‍: ആസ്പത്രിയില്‍ പരിശോധനക്കെത്തിയ ഗൃഹനാഥന്‍ ഹൃദയാഘാതം മൂലം മരിച്ചു. കുറ്റിക്കോല്‍ പ്ലാവുള്ളക്കയയിലെ ടി. അമ്പുഞ്ഞി (52)യാണ് മരിച്ചത്. ദേഹാസ്വസ്ഥ്യത്തെ തുടര്‍ന്ന് സഹോദരനോടൊപ്പം ബേഡഡുക്ക താലൂക്കാസ്ഥാന ആസ്പത്രിയില്‍ എത്തിയതായിരുന്നു....

Read more

കുറ്റിക്കോലില്‍ പാര്‍ട്ടി വിടലും തിരിച്ചെത്തലും തുടര്‍ക്കഥയായി, അവകാശവാദവുമായി സി.പി.എമ്മും കോണ്‍ഗ്രസും

കുറ്റിക്കോല്‍: കുറ്റിക്കോലില്‍ പാര്‍ട്ടി വിടലും തിരിച്ചെത്തലും മണിക്കൂറുകളുടെ ഇടവേളയില്‍ ആയത് രാഷ്ടീയ ചര്‍ച്ച ആയി. കുറ്റിക്കോല്‍ പഞ്ചായത്തിലെ കാവുങ്കാലിലാണ് പതിനഞ്ചോളം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സി.പി.എമ്മില്‍ ചേര്‍ന്നതായി അവകാശപെട്ടത്....

Read more

ആറു ദിവസം മുമ്പ് കാണാതായ മുന്നാട് സ്വദേശിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

മുന്നാട്: ആറു ദിവസം മുമ്പ് കാണാതായ മധ്യവയസ്‌ക്കനെ മരത്തില്‍ കെട്ടി തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. മുന്നാട് ജയപുരം പുളിക്കലിലെ പി.എസ് സുരേഷ് കുമാറി(50)നെയാണ് മുന്നാട് പീപ്പിള്‍സ്...

Read more

കാട്ടാനക്കൂട്ടം നാട്ടിലിറങ്ങുന്നത് പതിവായി; പള്ളഞ്ചിയിലും പരപ്പയിലും കൃഷിയിടങ്ങള്‍ നശിപ്പിച്ചു

കുറ്റിക്കോല്‍: കാട്ടാനക്കൂട്ടം നാട് വിടാതെ പിന്നെയും. കാട്ടാനകളുടെ സഞ്ചാരത്തില്‍ ജീവന്‍ പണയം വെച്ച് നാടും നാട്ടുകാരും. കര്‍ണാടകാതിര്‍ത്തിയോട് ചേര്‍ന്നുകിടക്കുന്ന പരപ്പ - പള്ളഞ്ചി പ്രദേശങ്ങളിലാണ് കാട്ടാനക്കൂട്ടം കൃഷിയിടങ്ങളിലേക്കിറങ്ങി...

Read more

ഏഴ് വയസുകാരന്‍ തലകറങ്ങി വീണുമരിച്ചു

ബന്തടുക്ക: ഏഴു വയസ്സുകാരന്‍ വീട്ടുമുറ്റത്ത് തലകറങ്ങി വീണ് മരിച്ചു. ബന്തടുക്ക മാണിമൂല ചൂളങ്കല്ല് കോളനിയിലെ കുഞ്ഞിക്കണ്ണന്റെയും രാധാമണിയുടെയും മകന്‍ മണിക്കുട്ടന്‍ ആണ് മരിച്ചത്. ഇന്നലെ രാത്രി എട്ടരയോടെയാണ്...

Read more

കുണ്ടംകുഴിയിലെ മുന്‍ കായികാധ്യാപകന്‍ മേലത്ത് മാധവന്‍ നമ്പ്യാര്‍ അന്തരിച്ചു

കുണ്ടംകുഴി: മുന്‍ കായികാധ്യാപകന്‍ കുണ്ടംകുഴിയിലെ മേലത്ത് മാധവന്‍ നമ്പ്യാര്‍ (81) അന്തരിച്ചു. കാസര്‍കോട് സ്വകാര്യാസ്പത്രിയില്‍ ചികിത്സക്കിടെയായിരുന്നു മരണം. കുണ്ടംകുഴി ഗവ. ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ ദീര്‍ഘകാലം കായികാധ്യാപകനായി പ്രവര്‍ത്തിച്ചിരുന്നു....

Read more

വിലയില്ല, ടാപ്പിംഗ് നടത്താന്‍ മടിച്ച് മലയോരത്തെ റബ്ബര്‍ കര്‍ഷകര്‍

കുറ്റിക്കോല്‍: കോവിഡിന് പിന്നാലെ മഴക്കാലം കൂടി തുടങ്ങിയതോടെ ടാപ്പിംഗ് നിലച്ചും വിലയിടിവും കാരണം ജീവിതം പ്രതിസന്ധിയിലായി മലയോരത്തെ റബ്ബര്‍ കര്‍ഷകര്‍. കോവിഡ് കാലത്തെ ലോക്ഡൗണ്‍ കാരണം റബ്ബര്‍ഷീറ്റുകള്‍...

Read more

കാലവര്‍ഷം കനത്തു; മലയോരത്ത് ഡെങ്കിപ്പനി പടരുന്നു

ബേഡകം: മഴ ശക്തമായി ഒപ്പം ഡെങ്കിപ്പനിയും. ശക്തമായ കാലവര്‍ഷത്തോടൊപ്പം മലയോരത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഡെങ്കിപ്പനിയും വ്യാപകമാകുന്നു. പനിയുടെ ലക്ഷണം കാണിച്ച് ആസ്പത്രികളില്‍ ചികിത്സക്കെത്തുന്നവരുടെ എണ്ണം കൂടുന്നു. സര്‍ക്കാര്‍...

Read more

കോണ്‍ഗ്രസ് നേതാവ് രവീന്ദ്രന്‍ ചൂരിത്തോട് അന്തരിച്ചു

ബന്തടുക്ക: കോണ്‍ഗ്രസ് നേതാവ് നേതാവ് രവീന്ദ്രന്‍ ചൂരിത്തോട് (59) അന്തരിച്ചു. അസുഖത്തെതുടര്‍ന്ന് ഏറെക്കാലമായി ചികിത്സയിലായിരുന്നു. കുറ്റിക്കോല്‍ സര്‍വീസ് സഹകരണ ബാങ്ക് റിട്ട. സെക്രട്ടറിയായ രവീന്ദ്രന്‍ ഉദുമ ബ്ലോക്ക്...

Read more
Page 1 of 5 1 2 5

കാർട്ടൂൺ :പി.വി. കൃഷ്ണൻ

ARCHIVES

August 2020
M T W T F S S
 12
3456789
10111213141516
17181920212223
24252627282930
31