Tuesday, August 4, 2020

UDUMA

പാലക്കുന്നിലും കോട്ടിക്കുളം തീരദേശമേഖലയിലും കോവിഡ് സമ്പര്‍ക്ക ഭീഷണി; ജനങ്ങളില്‍ ആശങ്കയേറുന്നു

ഉദുമ: പാലക്കുന്നിലും കോട്ടിക്കുളം തീരദേശമേഖലയിലും കോവിഡ് സമ്പര്‍ക്കവ്യാപനം ജനങ്ങളെ കടുത്ത ആശങ്കയിലാഴ്ത്തുന്നു. ജൂലായ് 24ന് പാലക്കുന്നിലെ ഒരു യുവാവിനും തുടര്‍ന്ന് വീട്ടിലെ അഞ്ചുപേര്‍ക്കും കോവിഡ് സ്ഥിരീകരിച്ചതോടെ പാലക്കുന്ന്...

Read more

കെട്ടിടത്തിന്റെ മൂന്നാംനിലയില്‍ വീതികുറഞ്ഞ പാര്‍ശ്വഭിത്തിയില്‍ ഇരിക്കുന്നതിനിടെ താഴെ വീണ് ബംഗാള്‍ സ്വദേശി മരിച്ചു

ഉദുമ: കെട്ടിടത്തിന്റെ മൂന്നാംനിലയില്‍ വീതികുറഞ്ഞ പാര്‍ശ്വഭിത്തിയില്‍ ഇരിക്കുന്നതിനിടെ താഴെ വീണ് ബംഗാള്‍ സ്വദേശി മരിച്ചു. പശ്ചിമ ബംഗാള്‍ ഹരീഷ് പൂര്‍ നാദിയ കൃഷ്ണനഗറിലെ സുഭഘോഷിന്റെ മകന്‍ മണിശങ്കറാണ്(32)...

Read more

തൃക്കണ്ണാട് പാലത്തില്‍ ഗര്‍ത്തം; അപകടസാധ്യത ഏറെ

ഉദുമ: ബേക്കല്‍-തൃക്കണ്ണാട് പാലത്തില്‍ ഗര്‍ത്തം. വാഹനങ്ങള്‍ അപകട ഭീഷണിയിലാണ്. ബേക്കല്‍ ജംഗ്ഷന് സമീപത്തെ പാലത്തിന് നടുവില്‍ ഗര്‍ത്തം രൂപപ്പെട്ട് മാസങ്ങളായെങ്കിലും നടപടിയുണ്ടായിട്ടില്ല. ഇരുചക്ര-മുച്ചക്ര വാഹനങ്ങള്‍ അപകടത്തില്‍ പെടുന്നത്...

Read more

അച്ഛനും മകനും ഒരേ ദിവസം മരിച്ചു; കണ്ണീരോടെ കുടുംബം

ഉദുമ: അച്ഛൻ നാട്ടിലും മകൻ ദുബൈയിലും ഒരേ ദിവസം മരിച്ച സംഭവം കുടുംബത്തെയും നാട്ടുകാരെ യും കണ്ണീരിലാഴ്ത്തി. ഉദുമ മുല്ലച്ചേരി ബട്യംകോട്ടെ ചോയി അമ്പു ( 80),...

Read more

തൃക്കണ്ണാട് സ്വദേശി ജോര്‍ദാനില്‍ മരിച്ചു

ഉദുമ: തൃക്കണ്ണാട് സ്വദേശി ജോര്‍ദാനില്‍ മരിച്ചു. തൃക്കണ്ണാട് ഗോപാല്‍ പേട്ടയിലെ ശബരിയുടെയും ഡെയ്‌സിയുടെയും മകന്‍ ബൈജുവാ(30)ണ് മരിച്ചത്. കഴിഞ്ഞ ദിവസം രാത്രി വയറു വേദനയെ തുടര്‍ന്ന് ജോലി...

Read more

പരപ്പ-മയ്യള ഫോറസ്റ്റ് റോഡ് ഗതാഗതയോഗ്യമാക്കാന്‍ വനം വകുപ്പിന്റെ അനുമതിയായി

ഉദുമ: ദേലംപാടി പഞ്ചായത്തിലെ ദേലംപാടിയിലേക്കുള്ള വനപാത ഉപാധികളോടെ ഗതാഗത യോഗ്യമാക്കാന്‍ ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ പി.കെ. അനൂപ് കുമാര്‍ അനുമതി നല്‍കി. റിസര്‍വ്വ് വനത്താല്‍ ചുറ്റപ്പെട്ടുകിടക്കുന്ന ദേലമ്പാടി...

Read more

ജന്മദിനം ആഘോഷിക്കാന്‍ സ്വരൂപിച്ചതടക്കമുള്ള തുക ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി വിദ്യാര്‍ത്ഥികള്‍

പാലക്കുന്ന്: വിഷുക്കൈനീട്ടമായി കിട്ടിയതും ജന്മദിനം ആഘോഷിക്കാന്‍ സ്വരൂപിച്ചതും സ്‌കോളര്‍ഷിപ്പ് പരീക്ഷയില്‍ നിന്ന് കിട്ടിയ കാഷ് അവാര്‍ഡും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നല്‍കി വിദ്യാര്‍ത്ഥികള്‍ മാതൃകയായി. കാഞ്ഞങ്ങാട് ലിറ്റില്‍ ഫഌവര്‍...

Read more

ശുചീകരണ തൊഴിലാളികളെ ലഭിച്ചില്ല; മാലിന്യം സംസ്‌ക്കരിച്ചത് പഞ്ചായത്ത് സെക്രട്ടറിയും ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥനും

ദേളി: ഞായറാഴ്ച സമ്പൂര്‍ണ ലോക്ക്ഡൗണായതിനെ തുടര്‍ന്ന് മാലിന്യം സംസ്‌ക്കരിക്കാന്‍ ശുചീകരണ തൊഴിലാളികളെ ലഭിച്ചില്ല. ദേളി എച്ച്.എന്‍.സി. ആസ്പത്രിയിലാണ് സംഭവം. ഇവിടെ ചിലര്‍ നിരീക്ഷണത്തില്‍ കഴിയുകയാണ്. നിരീക്ഷണത്തില്‍ കഴിയുന്നവരുടെ...

Read more

നിര്‍ത്തിയിട്ട ടാങ്കര്‍ ലോറിയുടെ പിന്നില്‍ ചരക്ക് ലോറിയിടിച്ചു

ഉദുമ: നിര്‍ത്തിയിട്ട ടാങ്കര്‍ ലോറിയുടെ പിന്നില്‍ ചരക്ക് ലോറിയിടിച്ച് ഒരാള്‍ക്ക് പരിക്കേറ്റു. ഇന്നലെ രാവിലെ 6 മണിയോടെ ഉദുമ ജി.എല്‍.പി സ്‌കൂളിന് സമീപത്തെ കെ.എസ്.ടി.പി റോഡിലാണ് അപകടം....

Read more

കീഴൂര്‍ സ്വദേശി എറണാകുളത്ത് ഹൃദയാഘാതം മൂലം മരിച്ചു

ഉദുമ: കീഴൂര്‍ സ്വദേശി എറണാകുളത്ത് ഹൃദയാഘാതം മൂലം മരിച്ചു. കീഴൂര്‍ കടപ്പുറത്തെ നാരായണന്റെയും കാര്‍ത്ത്യായണിയുടെയും മകന്‍ രാജേഷ് (46) ആണ് മരിച്ചത്. എറണാകുളത്ത് ടവര്‍ മെക്കാനിക്ക് ഓഫീസിലായിരുന്നു...

Read more
Page 1 of 7 1 2 7

കാർട്ടൂൺ :പി.വി. കൃഷ്ണൻ

ARCHIVES

August 2020
M T W T F S S
 12
3456789
10111213141516
17181920212223
24252627282930
31