Friday, October 23, 2020

UPPALA

കൊയിലാണ്ടിയില്‍ കാര്‍ ടാങ്കര്‍ ലോറിയുടെ പിന്നില്‍ ഇടിച്ച് ബന്തിയോട് സ്വദേശി മരിച്ചു; സുഹൃത്തിന് ഗുരുതരം

ബന്തിയോട്: കൊയിലാണ്ടിയില്‍ നിര്‍ത്തിയിട്ട ടാങ്കര്‍ ലോറിയുടെ പിന്നില്‍ കാര്‍ ഇടിച്ച് ബന്തിയോട് സ്വദേശി മരിച്ചു. സുഹൃത്തിന് ഗുരുതര പരിക്ക്. ബന്തിയോട് ഡി.എം.എ. ആസ്പത്രിക്ക് സമീപത്തെ പരേതനായ അബൂബക്കര്‍-സീനത്ത്...

Read more

ഉപ്പള കൈക്കമ്പയില്‍ റോഡ് മുറിച്ച് കടക്കുകയായിരുന്ന മൂന്ന് സ്ത്രീകള്‍ക്ക് ബൈക്കിടിച്ച് പരിക്ക്

ഉപ്പള: കൈക്കമ്പയില്‍ റോഡ് മുറിച്ച് കടക്കുകയായിരുന്ന മൂന്ന് സ്ത്രീകള്‍ക്ക് ബൈക്കിടിച്ച് പരിക്ക്. ഒരാളുടെ നില ഗുരുതരം. വ്യാഴാഴ്ച വൈകിട്ട് ആറ് മണിയോടെ കൈക്കമ്പ ദേശീയ പാതയിലാണ് അപകടം....

Read more

ആന്ധ്രയില്‍ കാറും ടാങ്കര്‍ ലോറിയും കൂട്ടിയിടിച്ച് ഉപ്പള സ്വദേശികള്‍ക്ക് പരിക്ക്

ഉപ്പള: ആന്ധ്രയില്‍ കാറും ടാങ്കര്‍ ലോറിയും കൂട്ടിയിടിച്ച് ഉപ്പള സ്വദേശികളായ നാല് പേര്‍ക്ക് പരിക്കേറ്റു. മച്ചമ്പാടിയിലെ യാസീന്‍(30), മൊര്‍ത്തണയിലെ അസ്‌കര്‍(20), ഉപ്പള സ്വദേശികളായ മറ്റു രണ്ടുപേര്‍ എന്നിവര്‍ക്കാണ്...

Read more

കുബനൂരില്‍ പത്തംഗസംഘം കാര്‍ തടഞ്ഞ് നിര്‍ത്തി രണ്ട് യുവാക്കളെ മര്‍ദ്ദിച്ചു

ഉപ്പള: കുബനൂരില്‍ പത്തംഗസംഘം കാര്‍ തടഞ്ഞ് നിര്‍ത്തി രണ്ട് യുവാക്കളെ മര്‍ദ്ദിച്ചു. കാറിന് കേടുപാടു വരുത്തി. ചൊവ്വാഴ്ച്ച വൈകിട്ട് 6 മണിയോടെ കുബനൂര്‍ സ്‌കൂളിന് സമീപത്ത് വെച്ചാണ്...

Read more

ഉപ്പളയില്‍ 14കാരിയെ പീഡിപ്പിക്കാന്‍ ശ്രമം; പിതാവിന്റെ സുഹൃത്ത് കസ്റ്റഡിയില്‍

ഉപ്പള: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ പിതാവിന്റെ സുഹൃത്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഉപ്പളയിലെ ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന കര്‍ണ്ണാടക സ്വദേശിയായ മധ്യവയസ്‌കനെയാണ് മഞ്ചേശ്വരം പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇന്നലെ...

Read more

മുസ്ലിംലീഗ് പ്രവര്‍ത്തകനെ വെട്ടിപ്പരിക്കേല്‍പ്പിച്ച കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍

ഉപ്പള: ഒമ്പത് മാസംമുമ്പ് മുസ്ലിംലീഗ് പ്രവര്‍ത്തകനെ വെട്ടിപ്പരിക്കേല്‍പ്പിച്ച കേസില്‍ രണ്ടുപേരെ കാസര്‍കോട് ഡി.വൈ.എസ്.പി പി. ബാലകൃഷ്ണന്‍ നായരുടെ നേതൃത്വത്തിലുള്ള സ്‌ക്വാഡ് പിടികൂടി. കൈക്കമ്പയിലെ ആദം (23), നയാബസാറിലെ...

Read more

ഉപ്പളയില്‍ പാചകവാതക ടാങ്കര്‍ ലോറി മറിഞ്ഞു; ഡ്രൈവര്‍ക്ക് പരിക്ക്

ഉപ്പള: ഉപ്പള ദേശീയപാതയില്‍ പാചക വാതക ടാങ്കര്‍ ലോറി നിയന്ത്രണം വിട്ട് മറിഞ്ഞു. ഡ്രൈവര്‍ക്ക് പരിക്കേറ്റു. വയനാട് സ്വദേശി അനിലി(38)നാണ് പരിക്കേറ്റത്. ബന്തിയോട്ടെ സ്വകാര്യ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു....

Read more

ആംബുലന്‍സ് കത്തിച്ച കേസില്‍ അന്വേഷണം എങ്ങുമെത്തിയില്ല; നാട്ടുകാര്‍ സമരത്തിന്‌

ഉപ്പള: ഉപ്പളയില്‍ ആംബുലന്‍സ് തീവെച്ച് നശിപ്പിച്ച കേസില്‍ അന്വേഷണം എങ്ങുമെത്തിയില്ല. നാട്ടുകാര്‍ പ്രക്ഷോഭത്തിനൊരുങ്ങുന്നു. മണ്ണംകുഴി നേര്‍വഴി ഇസ്ലാമിക് സെന്ററിന് കീഴിലുള്ള ആംബുലന്‍സാണ് 15 ദിവസം മുമ്പ് അര്‍ധരാത്രി...

Read more

ഉപ്പളയില്‍ കാറിലെത്തിയ സംഘം യുവാവിനെ തട്ടിക്കൊണ്ടുപോയി തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി

ഉപ്പള: ഉപ്പളയില്‍ കാറിലെത്തിയ നാലംഗ സംഘം യുവാവിനെ തട്ടിക്കൊണ്ടുപോയി തോക്കുചൂണ്ടി ഭീഷണിപ്പെടുത്തിയതായി വിവരം. ഇതുസംബന്ധിച്ച് മഞ്ചേശ്വരം പൊലീസ് അന്വേഷിച്ചുവരുന്നു. ഇന്നലെ വൈകിട്ട് അഞ്ചരയോടെയാണ് സംഭവം. ഉപ്പള പരിസരത്തെ...

Read more

വിദ്യാര്‍ത്ഥികളെ അക്രമിച്ച് മൊബൈല്‍ഫോണ്‍ തട്ടിപ്പറിച്ചെന്ന പരാതി കെട്ടിച്ചമച്ചതെന്ന് പൊലീസ്

ബന്തിയോട്: മുഖംമൂടി ധരിച്ച് ഓമ്‌നി വാനില്‍ എത്തിയ സംഘം വിദ്യാര്‍ത്ഥികളെ അക്രമിച്ചതിന് ശേഷം പണവും മൊബൈല്‍ഫോണും തട്ടിപ്പറിച്ചുവെന്നത് കെട്ടിച്ചമച്ചതാണെന്ന് പൊലീസ്. ശനിയാഴ്ച ഉച്ചയോടെ ബന്തിയോട് ആയൂ സാഗര്‍...

Read more
Page 1 of 8 1 2 8

കാർട്ടൂൺ :പി.വി. കൃഷ്ണൻ

RECENT UPDATES

ARCHIVES

October 2020
M T W T F S S
 1234
567891011
12131415161718
19202122232425
262728293031  
ADVERTISEMENT

Login to your account below

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.