Thursday, October 29, 2020

LOCAL NEWS

യുവതിയെ ചിരവ കൊണ്ടടിച്ച് പരിക്കേല്‍പ്പിച്ചതിന് ഭര്‍ത്താവിനും ഭര്‍തൃവീട്ടുകാര്‍ക്കുമെതിരെ കേസ്

കാസര്‍കോട്: യുവതിയെ ചിരവകൊണ്ടടിച്ച് പരിക്കേല്‍പ്പിച്ചതിന് ഭര്‍ത്താവിനും ഭര്‍തൃവീട്ടുകാര്‍ക്കുമെതിരെ കാസര്‍കോട് പൊലീസ് കേസെടുത്തു. നരഹത്യാശ്രമത്തിനാണ് കേസ്. ചെര്‍ക്കള ബേര്‍ക്കയിലെ അഷ്‌റഫിന്റെ മകളും ഡെന്റല്‍ കോളേജ് വിദ്യാര്‍ത്ഥിനിയുമായ അസൂറ നിഷാന...

Read more

നേപ്പാള്‍ സ്വദേശി കുഴഞ്ഞുവീണു മരിച്ചു

കാസര്‍കോട്: നേപ്പാള്‍ സ്വദേശിയായ ക്വാറി കംപ്രസര്‍ ഓപ്പറേറ്റര്‍ കുഴഞ്ഞുവീണുമരിച്ചു. ബേഡകം മരുതളത്തെ ക്വാറിയില്‍ ജോലി ചെയ്യുന്ന നേപ്പാള്‍ സ്വദേശി വീര്‍ബഹാദൂര്‍നാഥ് (39) ആണ് മരിച്ചത്. കുടുംബസമേതം മരുതടുക്കത്തെ...

Read more

നെഞ്ച് വേദനയെ തുടര്‍ന്ന് ആസ്പത്രിയില്‍ ചികിത്സയിലായിരുന്ന സ്ഥാനികന്‍ മരിച്ചു

നീര്‍ച്ചാല്‍: നെഞ്ച് വേദനയെ തുടര്‍ന്ന് ആസ്പത്രിയില്‍ ചികിത്സയിലായിരുന്ന ആള്‍ മരിച്ചു. നിടുഗള പഞ്ചികുഡ്‌ലുവിലെ മഞ്ജുനാഥ (50) ആണ് മരിച്ചത്. അമേയ്‌തോടി പഞ്ചന്‍കുലാല്‍ ആദിമൂല ദൈവസ്ഥാനത്തിലെ സ്ഥാനികനായ മഞ്ജുനാഥയെ...

Read more

സ്വകാര്യ ബസുടമകള്‍ പ്രക്ഷോഭത്തിന്; 6 ന് കലക്ടറേറ്റ് ധര്‍ണ

കാസര്‍കോട്: സംസ്ഥാനത്ത് സ്വകാര്യബസ് വ്യവസായം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സാഹചര്യത്തില്‍ സൂചനാപണിമുടക്കുള്‍പ്പെടെ സമരരംഗത്തിറങ്ങാന്‍ സ്വകാര്യ ബസുടമകളുടെ സംസ്ഥാന കമ്മിറ്റി തീരുമാനിച്ചതായി ജില്ലാ കമ്മിറ്റി ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍...

Read more

വെള്ളച്ചാട്ടം കാണിച്ചുതരാമെന്ന് പറഞ്ഞ് വിദ്യാര്‍ത്ഥിയെ കൂട്ടികൊണ്ടു പോയി പീഡിപ്പിച്ചു; യുവാവ് അറസ്റ്റില്‍

ചെറുപുഴ: വെള്ളച്ചാട്ടം കാണിച്ചു തരാമെന്ന് പറഞ്ഞ് പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥിയെ പീഡിപ്പിച്ച കേസില്‍ പ്രതിയായ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ചെറുപുഴ പെടയന സ്വദേശി കൊമ്മച്ചി നബീലിനെയാണ് (35)...

Read more

അര്‍ദ്ധരാത്രി യക്ഷിയുടെ വേഷം കെട്ടി ഭീകരരൂപിയായി നടന്നിരുന്ന യുവാവ് ദുരൂഹസാഹചര്യത്തില്‍ വനത്തില്‍ മരിച്ച നിലയില്‍; ആന്തരികാവയവങ്ങള്‍ പരിശോധനക്കയച്ചു

കണ്ണൂര്‍: അര്‍ദ്ധരാത്രിയില്‍ യക്ഷിയുടെ വേഷം കെട്ടി ഭീകരരൂപിയായി നടന്നിരുന്ന യുവാവിനെ വനത്തിനുള്ളില്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ശ്രീകണ്ഠാപുരം കുന്നത്തൂര്‍ പാടി വനത്തിലാണ് മലപ്പട്ടം സ്വദേശിയായ യുവാവിന്റെ...

Read more

ബംഗളൂരുവില്‍ നിന്ന് സോഫ്റ്റ് വെയര്‍ എഞ്ചിനിയറെ വിളിച്ചു വരുത്തി റിസോര്‍ട്ടില്‍ താമസിപ്പിച്ച് ക്രൂരമായി മര്‍ദ്ദിച്ചു; 5 ലക്ഷം രൂപയും തട്ടിയെടുത്തു പ്രതികള്‍ അറസ്റ്റില്‍

കണ്ണൂര്‍: നെറ്റ് മാര്‍ക്കറ്റിംഗ് ഇടപാടുമായി ബന്ധപ്പെട്ട് സോഫ്റ്റ് വെയര്‍ എഞ്ചിനിയറെ വിളിച്ച് വരുത്തി അക്രമിക്കുകയും 5 ലക്ഷം രൂപ തട്ടിയെടുക്കുകയും ചെയ്ത കേസിലെ രണ്ട് പ്രതികളെ പൊലീസ്...

Read more

യുവാവിനെ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമം; 2 പേര്‍ക്കെതിരെ കേസ്

വിദ്യാനഗര്‍: സുഹൃത്തായ പെണ്‍കുട്ടിയെ കാണാനെത്തിയ യുവാവിന്റെ വീഡിയോ പകര്‍ത്തി നവമാധ്യമങ്ങളില്‍ പ്രചരിക്കുമെന്ന് ഭീഷണിപ്പെടുത്തി ആയിരം രൂപ തട്ടിയെടുക്കുകയും അമ്പതിനായിരം രൂപ ആവശ്യപ്പെട്ടതായും പരാതി. ബെള്ളിപ്പാടിയിലെ ഷാജഹാ(19)ന്റെ പരാതിയില്‍...

Read more

അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന ബി.എം.എസ് പ്രവര്‍ത്തകന്‍ മരിച്ചു

മുള്ളേരിയ: കരള്‍സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ആസ്പത്രിയില്‍ ചികിത്സയിലായിരുന്ന ബി.എം.എസ് പ്രവര്‍ത്തകന്‍ മരിച്ചു. മുള്ളേരിയ ആലന്തടുക്കയിലെ മുബാറക് ചന്ദ്രന്‍ എന്ന ചന്ദ്രശേഖരന്‍ (42) ആണ് മരിച്ചത്. മംഗളൂരു എ.ജെ...

Read more

കുട്ടികള്‍ക്ക് സ്‌കൂട്ടറോടിക്കാന്‍ നല്‍കിയതിന് രക്ഷിതാക്കള്‍ക്കെതിരെ കേസ്; 25000 രൂപ പിഴയീടാക്കും

കാസര്‍കോട്: കുട്ടികള്‍ക്ക് സ്‌കൂട്ടറോടിക്കാന്‍ നല്‍കിയതിന് രണ്ട് രക്ഷിതാക്കള്‍ക്കെതിരെ കാസര്‍കോട് പൊലീസ് പുതിയ മോട്ടോര്‍ വാഹന ഭേദഗതി നിയമപ്രകാരം കേസെടുത്തു. ഇന്നലെ നെല്ലിക്കുന്ന്, അണങ്കൂര്‍ എന്നിവിടങ്ങളില്‍ വെച്ചാണ് രണ്ട്...

Read more
Page 286 of 364 1 285 286 287 364

കാർട്ടൂൺ :പി.വി. കൃഷ്ണൻ

RECENT UPDATES

ARCHIVES

October 2020
M T W T F S S
 1234
567891011
12131415161718
19202122232425
262728293031  
ADVERTISEMENT

Login to your account below

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.