Friday, October 2, 2020

LOCAL

latest news updates

യുവാവ് സഞ്ചരിച്ച കാര്‍ കൊക്കയിലേക്ക് വീഴ്ത്തിയ സംഭവം; നരഹത്യാശ്രമത്തിന് കേസ്

അഡൂര്‍: യുവാവ് സഞ്ചരിച്ച കാര്‍ മറ്റൊരു കാറിടിച്ച് കൊക്കയില്‍ വീഴ്ത്തിയ സംഭവത്തില്‍ നരഹത്യാശ്രമത്തിന് പൊലീസ് കേസെടുത്തു. അഡൂര്‍ പള്ളങ്കോട്ടെ സത്താറിന്റെ(19) പരാതിയില്‍ മനാഫിനെതിരെയാണ് ആദൂര്‍ പൊലീസ് കേസെടുത്തത്....

Read more

റോഡിലെ കുഴി വെട്ടിക്കുന്നതിനിടെ ബൈക്ക് ഡിവൈഡറിലിടിച്ചു; യുവാവിന് ഗുരുതരം

ഉദുമ: റോഡിലെ കുഴി വെട്ടിക്കുന്നതിനിടെ ബൈക്ക് ഡിവൈഡറിലിടിച്ച് മറിഞ്ഞ് യുവാവിന് ഗുരുതരം. രാവണേശ്വരത്തെ നിബിനാ(19)ണ് ഗുരുതരമായി പരിക്കേറ്റത്. ശനിയാഴ്ച രാത്രി 10.15 മണിയോടെ കെ.എസ്.ടി.പി റോഡില്‍ ഉദുമയിലാണ്...

Read more

ഭാര്യയുമായി വിവാഹമോചനം നേടി തനിച്ച് താമസിക്കുകയായിരുന്ന ആള്‍ തൂങ്ങിമരിച്ച നിലയില്‍

ബോവിക്കാനം: ഭാര്യയില്‍ നിന്ന് വിവാഹമോചനം നേടിയ ശേഷം ഒറ്റക്ക് താമസിക്കുകയായിരുന്ന ആളെ വീട്ടിനകത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കാനത്തൂരിലെ ബാലകൃഷ്ണന്‍ നമ്പ്യാരെ(55)യാണ് ഞായറാഴ്ച രാവിലെ വീട്ടിനകത്ത് തൂങ്ങിമരിച്ച...

Read more

മദ്യലഹരിയില്‍ പൊലീസിനോട് തട്ടിക്കയറിയ കുടുംബശ്രീ ഭാരവാഹികള്‍ക്കെതിരെ ഒടുവില്‍ കേസ്

നീലേശ്വരം: മദ്യലഹരിയില്‍ പൊലീസിനോടും നാട്ടുകാരോടും തട്ടിക്കയറിയ കുടുംബശ്രീ ഭാരവാഹികള്‍ക്കെതിരെ ഒടുവില്‍ പൊലീസ് കേസെടുത്തു. ഉദുമ, പള്ളിക്കര പരിസരങ്ങളിലായി താമസിക്കുന്ന മുപ്പതിനും നാല്‍പ്പതിനുമിടയില്‍ പ്രായമുള്ള മൂന്നുയുവതികള്‍ക്കെതിരെ പൊതുജനങ്ങള്‍ക്ക് ശല്യമുണ്ടാക്കിയെന്ന...

Read more

സ്‌കൂളുകളില്‍ വര്‍ണ്ണപ്പൊടി വിതറിയുള്ള ആഘോഷത്തിന് വിലക്ക്

കാഞ്ഞങ്ങാട്: വിദ്യാഭ്യാസ വകുപ്പിലെ സംസ്ഥാന തല കലാകായിക മേളകളിലും വിദ്യാലയങ്ങളിലെ ആഘോഷങ്ങള്‍ക്കും കൊഴുപ്പേകാന്‍ ഇനി വര്‍ണ്ണപ്പൊടി വേണ്ട. ഇവ വിതറുന്നതിനും പൂശുന്നതിനും പൊതു വിദ്യാഭ്യാസ വകുപ്പ് വിലക്ക്...

Read more

ആസ്പത്രിക്ക് നേരെയുള്ള അക്രമം; കൊലക്കേസ് പ്രതി പിടിയില്‍

കാസര്‍കോട്: നുള്ളിപ്പാടിയിലെ കെയര്‍വെല്‍ ആസ്പത്രിക്ക് നേരെയുണ്ടായ അക്രമവുമായി ബന്ധപ്പെട്ട് ഒരു പ്രതിയെ കൂടി കാസര്‍കോട് പൊലീസ് അറസ്റ്റ് ചെയ്തു. പ്രശാന്ത്(27) ആണ് അറസ്റ്റിലായത്. സൈനുല്‍ ആബിദ് കൊലക്കേസിലെ...

Read more

യുവതി തൂങ്ങി മരിച്ച നിലയില്‍

ബദിയടുക്ക: യുവതിയെ വീട്ടിനകത്തെ കിടപ്പു മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. മാന്യ കക്കംകൂടലിലെ ആരിക്കാടി അബ്ദുല്ല-ആയിഷ ദമ്പതികളുടെ മകള്‍ ഫര്‍സാനയെ (19) യാണ് ഇന്നലെ വൈകിട്ട്...

Read more

വീട്ടില്‍ വളര്‍ത്തിയ എമുവിനെ മോഷ്ടിച്ചുകൊണ്ടുപോയി കൊന്നത് വിവാദമായി

കാഞ്ഞങ്ങാട്: വീട്ടില്‍ വളര്‍ത്തുകയായിരുന്ന എമുവിനെ മോഷ്ടിച്ചുകൊണ്ടുപോയി കൊന്ന് കറിവെച്ച സംഭവം വിവാദമാകുന്നു. ചിത്താരി മുക്കൂടിലാണ് എമുവിനെ മോഷ്ടിച്ച് കടത്തിക്കൊണ്ടുപോയത്. പ്രവാസിയായ യുവാവിന്റെ വീട്ടിലാണ് നാല് വര്‍ഷമായി എമുവിനെ...

Read more

വിവാഹ മോചിതയായ സ്ത്രീക്ക് 54 ലക്ഷം രൂപ ജീവനാംശം നല്‍കാന്‍ കോടതി വിധി

കാസര്‍കോട്: വിവാഹമോചനം നേടിയ യുവതിക്ക് 54 ലക്ഷം രൂപ ജീവനാംശം നല്‍കാന്‍ കോടതി വിധിച്ചു. ചെമ്മനാട് നൂര്‍മഹലിലെ ഫാത്തിമ ബത്തൂല്‍ നല്‍കിയ ഹരജിയില്‍ പടന്നക്കാട് നെഹ്‌റു കോളേജിന്...

Read more

കാനത്തൂരില്‍ വീണ്ടും കാട്ടാനക്കൂട്ടം ഇറങ്ങി

ബോവിക്കാനം: ഒരിടവേളയ്ക്ക് ശേഷം കാനത്തൂര്‍ മേഖലയില്‍ വീണ്ടും കാട്ടാനക്കൂട്ടം നാട്ടിലിറങ്ങി. കഴിഞ്ഞദിവസം രാത്രിയോടെ സോളാര്‍ വേലികള്‍ തകര്‍ത്ത് കാനത്തൂര്‍ നെയ്യങ്കയത്ത് ഇറങ്ങിയ കാട്ടാനകള്‍ വ്യാപകമായി കൃഷികള്‍ നശിപ്പിച്ചു....

Read more
Page 287 of 343 1 286 287 288 343

കാർട്ടൂൺ :പി.വി. കൃഷ്ണൻ

RECENT UPDATES

ARCHIVES

October 2020
M T W T F S S
 1234
567891011
12131415161718
19202122232425
262728293031  
ADVERTISEMENT

Login to your account below

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.