Saturday, October 31, 2020

LOCAL NEWS

കുമ്പളയില്‍ സാമൂഹ്യദ്രോഹികളുടെ അഴിഞ്ഞാട്ടം; പഞ്ചായത്ത് ഓഫീസ് ശൗചാലയത്തിന്റെ വാതില്‍ തകര്‍ത്തു

കുമ്പള: കുമ്പളയില്‍ സാമൂഹ്യ ദ്രോഹികള്‍ അഴിഞ്ഞാടുന്നതായി പരാതി. കുമ്പള പഞ്ചായത്ത് ഓഫീസിനോട് ചേര്‍ന്ന ശൗചാലയത്തിന്റെ വാതില്‍ തകര്‍ത്ത് അകത്ത് മദ്യകുപ്പികള്‍ വലിച്ചെറിഞ്ഞ നിലയിലാണ്. ഇന്നലെ രാവിലെ ഓഫീസിലെത്തിയ...

Read more

സീതാംഗോളിയില്‍ മഡ്ക്ക ചൂതാട്ട കേന്ദ്രത്തിന്റെ മറവില്‍ ഗുണ്ടാ വിളയാട്ടം

സീതാംഗോളി: സീതാംഗോളിയില്‍ മഡ്ക്ക ചൂതാട്ട കേന്ദ്രത്തിന്റെ മറവില്‍ ഗുണ്ടാ വിളയാട്ടം. അടുത്ത കാലത്തായി സീതാംഗോളി-പെര്‍ള റോഡരികിലായി തുടങ്ങിയ മഡ്ക്ക ചൂതാട്ട കേന്ദ്രമാണ് പ്രദേശ വാസികള്‍ക്ക് ഭീഷണിയായി മാറിയിരിക്കുന്നത്....

Read more

കന്നഡ മാധ്യമം സ്‌കൂള്‍; അധ്യാപകര്‍ കന്നഡ പഠിച്ചിരിക്കണം-മന്ത്രി സി. രവീന്ദ്രനാഥ്

കാസര്‍കോട്: ജില്ലയില്‍ കന്നഡ മാധ്യമത്തില്‍ പ്രവര്‍ത്തിക്കുന്ന ഹൈസ്‌കൂളുകളില്‍ നിയമിക്കുന്ന അധ്യാപകര്‍ പത്താം തരം വരെ കന്നഡ പഠിച്ചിരിക്കണമെന്ന ഉത്തരവ് കര്‍ശനമായി പാലിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി....

Read more

വിവാഹനിശ്ചയം കഴിഞ്ഞ യുവതി ആത്മഹത്യ ചെയ്ത സംഭവം; എസ്.എഫ്.ഐ പ്രവര്‍ത്തകനെതിരെ കേസ്

ചിറ്റാരിക്കാല്‍: വിവാഹനിശ്ചയം കഴിഞ്ഞ യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ എസ്.എഫ്.ഐ പ്രവര്‍ത്തകനെതിരെ പൊലീസ് കേസെടുത്തു. തായന്നൂര്‍ കണ്ണിക്കുന്നിലെ എം.വി അഞ്ജന ജീവനൊടുക്കിയ സംഭവത്തില്‍ മാത്തില്‍ ഗുരുദേവ് കോളേജിലെ...

Read more

നീലേശ്വരം സ്വദേശിയായ യുവാവ് മലപ്പുറത്ത് കെട്ടിടത്തില്‍ തേപ്പ് ജോലി ചെയ്യുന്നതിനിടെ കാല്‍ തെന്നി വീണ് മരിച്ചു

നീലേശ്വരം: കാസര്‍കോട് ജില്ലയിലെ നീലേശ്വരം സ്വദേശിയായ യുവാവിനെ മലപ്പുറത്ത് കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ച നിലയില്‍ കണ്ടെത്തി.നീലേശ്വരം മധുരംകൈയിലെ പരേതനായ നാരായണന്റെയും കാരിച്ചിയുടെയും മകന്‍ ബിജു(36)വാണ് മരിച്ചത്....

Read more

ഇരുചക്രവാഹനത്തില്‍ മൂന്നുപേരുടെ യാത്ര; നടപടി ശക്തമാക്കി പൊലീസ്

കാസര്‍കോട്: വാഹനാപകടങ്ങള്‍ തടയുന്നതിന്റെ ഭാഗമായി മൂന്നുപേര്‍ സഞ്ചരിക്കുന്ന ഇരുചക്രവാഹനങ്ങള്‍ക്കെതിരെ പൊലീസ് നടപടി ശക്തമാക്കി. ഇതിനുപുറമെ മദ്യപിച്ചും അമിതവേഗതയിലും ഹെല്‍മെറ്റില്ലാതെയും വാഹനങ്ങള്‍ ഓടിക്കുന്നവര്‍ക്കെതിരെയും കര്‍ശന നടപടികളാണ് പൊലീസ് സ്വീകരിച്ചുവരുന്നത്....

Read more

യക്ഷഗാനകലാകാരന്റെ അപകടമരണം; ലോറി ഡ്രൈവര്‍ക്ക് എതിരെ നരഹത്യക്ക് കേസ്

മുള്ളേരിയ: യക്ഷഗാനകലാകാരന്റെ അപകടമരണവുമായി ബന്ധപ്പെട്ട് ലോറി ഡ്രൈവര്‍ക്കെതിരെ നരഹത്യക്ക് പൊലീസ് കേസെടുത്തു. കര്‍ണാടക തുംകൂര്‍ സ്വദേശി അസ്ലം റാസ(44)ക്കെതിരെയാണ് ആദൂര്‍ പൊലീസ് ബോധപൂര്‍വ്വമല്ലാത്ത നരഹത്യക്ക് കേസെടുത്തത്. മുളിയാര്‍...

Read more

സഹോദരങ്ങളുടെ പേരിലുള്ള തുരിശ് ഫാക്ടറി വ്യാജരേഖയുണ്ടാക്കി മറ്റൊരു ഫാക്ടറിയുമായി ലയിപ്പിച്ചെന്ന് പരാതി; എട്ടുപേര്‍ക്കെതിരെ ജാമ്യമില്ലാ കേസ്

കുമ്പള: സഹോദരങ്ങളുടെ പേരിലുള്ള തുരിശ് ഫാക്ടറി വ്യാജരേഖയുണ്ടാക്കി മറ്റൊരു ഫാക്ടറിയുമായി ലയിപ്പിച്ചെന്ന പരാതിയില്‍ എട്ടുപേര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പുപ്രകാരം പൊലീസ് കേസെടുത്തു. കാഞ്ഞങ്ങാട് സ്വദേശി ബേബി ജേക്കബ്ബ്, ഭാര്യ...

Read more

ഹോട്ടല്‍ തുടങ്ങാന്‍ വായ്പ ശരിയാക്കിത്തരാമെന്ന് പറഞ്ഞ് തട്ടിപ്പ്; പ്രതി പിടിയില്‍

കാസര്‍കോട്: പുതിയ ഹോട്ടല്‍ തുടങ്ങുന്നതിന് ലോണ്‍ ഏര്‍പ്പാടാക്കി തരാമെന്ന് പറഞ്ഞ് അതിന്റെ ചെലവിലേക്കായി അയ്യായിരം രൂപ വാങ്ങി പറ്റിച്ച കേസില്‍ കൊട്ടാരക്കര സ്വദേശി അറസ്റ്റില്‍. കൊട്ടാരക്കര അവനൂന്‍...

Read more

വീടാക്രമണവും തീവെപ്പും; കൊലക്കേസ് പ്രതിയുള്‍പ്പെടെ രണ്ടുപേര്‍ക്കെതിരെ കേസ്

കാസര്‍കോട്: കറന്തക്കാട്ടും അടുക്കത്ത്ബയലിലും രണ്ട് വീടുകള്‍ക്ക് നേരെ കല്ലെറിയുകയും ബൈക്കുകള്‍ തീവെച്ച് നശിപ്പിക്കുകയും ചെയ്ത സംഭവത്തില്‍ കൊലക്കേസ് പ്രതിയുള്‍പ്പെടെ രണ്ടുപേര്‍ക്കെതിരെ ടൗണ്‍ പൊലീസ് കേസെടുത്തു. അടുക്കത്ത്ബയല്‍ ഗ്രൗണ്ടിന്...

Read more
Page 288 of 365 1 287 288 289 365

കാർട്ടൂൺ :പി.വി. കൃഷ്ണൻ

RECENT UPDATES

ARCHIVES

October 2020
M T W T F S S
 1234
567891011
12131415161718
19202122232425
262728293031  
ADVERTISEMENT

Login to your account below

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.