Monday, October 26, 2020

LOCAL NEWS

ആളുകള്‍ നോക്കി നില്‍ക്കെ പുഴയില്‍ ചാടി മരിച്ച അശോകന് തലേന്ന് ക്രൂരമര്‍ദ്ദനം ഏറ്റതായി വിവരം

കാസര്‍കോട്: ശനിയാഴ്ച ഉച്ചക്ക് ആളുകള്‍ നോക്കി നില്‍ക്കെ ചെമനാട് ചന്ദ്രഗിരിപ്പുഴയിലേക്ക് ചാടി മരിച്ച അണങ്കൂര്‍ എം.ജി. കോളനിയിലെ അശോകന് തലേന്ന് വൈകിട്ട് ക്രൂരമായ മര്‍ദ്ദനമേറ്റിരുന്നതായി വിവരം. എം.ജി....

Read more

കാസര്‍കോട്ടേക്ക് കഞ്ചാവ് ഒഴുകുന്നു; ബസില്‍ കടത്തിയ ഒന്നര കിലോ കഞ്ചാവുമായി യുവാവ് അറസ്റ്റില്‍

മഞ്ചേശ്വരം: ജില്ലയിലേക്ക് വന്‍തോതില്‍ കഞ്ചാവ് ഒഴുകുന്നു. കെ.എസ്.ആര്‍.ടി.സി ബസില്‍ കടത്താന്‍ ശ്രമിച്ച ഒന്നരകിലോ കഞ്ചാവുമായി യാത്രക്കാരനെ മഞ്ചേശ്വരം എക്‌സൈസ് സംഘം അറസ്റ്റില്‍ ചെയ്തു. കാസര്‍കോട് പൊവ്വലിലെ അബൂബക്കര്‍...

Read more

സംസ്ഥാന പൊലീസ് മേധാവിയുടെ പരാതി പരിഹാര അദാലത്ത് തുടങ്ങി

കാസര്‍കോട്: സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയുടെ പരാതി പരിഹാര അദാലത്ത് കാസര്‍കോട് വിദ്യാനഗറിലെ കലക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ തുടങ്ങി. പൊലീസിനെതിരെയുള്ള പരാതികളടക്കം അദാലത്തില്‍ എത്തിയിട്ടുണ്ട്....

Read more

അധികൃതരുടെ അനാസ്ഥക്കെതിരെ നഗരത്തില്‍ കിടന്ന് പാട്ട് പാടി തൃശൂര്‍ നസീറിന്റെ പ്രതിഷേധം

കാസര്‍കോട്: സാമൂഹ്യ പ്രവര്‍ത്തകനും ഗിന്നസ് ബുക്ക് താരവുമായ തൃശൂര്‍ നസീര്‍ നഗരത്തില്‍ കിടന്ന് പാട്ട് പാടി പ്രതിഷേധിച്ചു. തിങ്കളാഴ്ച വൈകീട്ട് അഞ്ചോടെ പഴയ ബസ് സ്റ്റാന്റ് പരിസരത്താണ്...

Read more

മഞ്ചേശ്വരത്ത് മണല്‍മാഫിയ വീട്ടമ്മയെ അക്രമിച്ച് പല്ലുകൊഴിച്ച കേസില്‍ ഒരാള്‍ പൊലീസ് കാവലില്‍ ചികിത്സയില്‍

മഞ്ചേശ്വരം: മഞ്ചേശ്വരം കുണ്ടുകുളുക്കയില്‍ മണല്‍ മാഫിയാ സംഘം വീട്ടില്‍ അതിക്രമിച്ച് കയറി വീട്ടമ്മയെ അടിച്ചു പല്ലു കൊഴിച്ച സംഭവത്തില്‍ പ്രതികളെ തിരിച്ചറിഞ്ഞു. അക്രമികളില്‍ ഒരാള്‍ പൊലീസ് നിരീക്ഷണത്തില്‍...

Read more

സുഹൃത്തുക്കള്‍ മണിക്കൂറുകളുടെ വ്യത്യാസത്തില്‍ മരിച്ചു

ദേലംപാടി: മണിക്കൂറുകളുടെ വ്യത്യാസത്തില്‍ സുഹൃത്തുക്കള്‍ മരിച്ചു. പള്ളംങ്കോട് കുയിത്തല്‍ അറഫാ നഗറിലെ റാഗളി പി.കെ അബ്ദുല്ല ഹാജിയുടെ മകന്‍ പി.കെ ബഷീര്‍(45), പരപ്പ കാനത്തിങ്കര ഹൗസിലെ പരേതരായ...

Read more

കാഞ്ഞങ്ങാട്ട് ലോറി നിയന്ത്രണം വിട്ട് മറിഞ്ഞു

കാഞ്ഞങ്ങാട്: ലോറി നിയന്ത്രണം വിട്ട് മറിഞ്ഞു. ഇന്ന് പുലര്‍ച്ചെ കാഞ്ഞങ്ങാട് സൗത്തിലാണ് അപകടം. മഹാരാഷ്ട്രയില്‍ നിന്നും ഉള്ളി കയറ്റി കണ്ണൂര്‍ ഭാഗത്തേക്കു പോവുകയായിരുന്ന ലോറിയാണ് മാരുതി ഷോറൂമിന്...

Read more

ഹൊസങ്കടി ദേശീയപാതയില്‍ ഗതാഗതക്കുരുക്ക്; റെയില്‍വെ അടിപ്പാതക്കായി ആവശ്യമുയരുന്നു

ഹൊസങ്കടി: ഹൊസങ്കടിയില്‍ റെയില്‍വേ ഗേറ്റ് അടച്ചിടുമ്പോള്‍ സമീപത്തെ ദേശീയപാതയില്‍ വലിയ ഗതാഗതകുരുക്ക് അനുഭവപ്പെടുന്നു. ദേശീയപാതയില്‍ നിന്ന് നൂറുമീറ്റര്‍ ദുരെയാണ് റെയില്‍വേ ഗേറ്റ് ഉള്ളത്. തീവണ്ടികള്‍ കടന്നുപോകുന്ന സമയത്ത്...

Read more

കരിമ്പില റോഡില്‍ നിന്ന് മണ്ണ് നീക്കം ചെയ്തുതുടങ്ങി; ബസ് തൊഴിലാളികളുടെ സമരം മാറ്റിവെച്ചു

ബദിയടുക്ക: ബദിയടുക്ക-പെര്‍ള റൂട്ടില്‍ നാളെ നടത്താനിരുന്ന സ്വകാര്യബസ് തൊഴിലാളികളുടെ സമരം യാത്രാക്ലേശം പരിഹരിക്കാമെന്ന് അധികൃതര്‍ ഉറപ്പ് നല്‍കിയതിനെ തുടര്‍ന്ന് മാറ്റിവെച്ചു. കനത്ത മഴയെ തുടര്‍ന്ന് ഈ റൂട്ടിലെ...

Read more

ദുരന്തഭൂമിയില്‍ സാന്ത്വനവുമായി ആലിയയിലെ വിദ്യാര്‍ത്ഥികളും അധ്യാപകരും

പരവനടുക്കം: പ്രളയത്തില്‍ സര്‍വതും നഷ്ടപ്പെട്ട കര്‍ണാടകയിലെ കൂര്‍ഗ് ജില്ലയിലെ സിദ്ധപൂര്‍ പ്രദേശം ആലിയ സീനിയര്‍ സെക്കണ്ടറി സ്‌കൂളിലെ വിദ്യാര്‍ത്ഥികളും അധ്യാപകരും സന്ദര്‍ശിച്ചു. കാവേരി നദിയുടെയുടെ ഇരുവശത്തും താമസിക്കുന്ന...

Read more
Page 343 of 362 1 342 343 344 362

കാർട്ടൂൺ :പി.വി. കൃഷ്ണൻ

RECENT UPDATES

ലക്ഷ്മി റൈ

ARCHIVES

October 2020
M T W T F S S
 1234
567891011
12131415161718
19202122232425
262728293031  
ADVERTISEMENT

Login to your account below

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.