Friday, October 23, 2020

NEWS STORY

സിവ്യൂ പാര്‍ക്കും പഴയ ക്രൈംബ്രാഞ്ച് ഓഫീസും കാടുകയറി; സാമൂഹ്യദ്രോഹികളുടെ താവളമാകുന്നതായി പരാതി

കാസര്‍കോട്: കാസര്‍കോട് പഴയ റെയില്‍വേ സ്റ്റേഷന്‍ റോഡില്‍ പോര്‍ട്ട് ഓഫീസിന് സമീപത്തുള്ള പഴയ ക്രൈംബ്രാഞ്ച് ഓഫീസും തായലങ്ങാടിക്ക് സമീപമുള്ള മുനിസിപ്പല്‍ സീവ്യുപാര്‍ക്കും കാടുകയറി നശിക്കുന്നു. ഇവിടെ രാത്രികാലങ്ങളില്‍...

Read more

കളിയല്ല, കലയാണ് ശ്രീനന്ദയ്ക്ക് കാര്യം

കുണ്ടംകുഴി: ചുമര്‍ചിത്ര രചനയിലും പാഴ്‌വസ്തുക്കള്‍ കൊണ്ടുള്ള കരകൗശല വസ്തു നിര്‍മ്മാണത്തിലും ശ്രദ്ധേയയാവുകയാണ് കുണ്ടംകുഴി പാണ്ടിക്കണ്ടത്തെ കൊച്ചുമിടുക്കി കെ. ശ്രീനന്ദ. ചുമര്‍ചിത്രത്തിന് പുറമെ ബോട്ടില്‍ ആര്‍ട്ട്, ചുമരില്‍ തൂക്കിയിടുന്ന...

Read more

ഉള്ളിക്ക് വില കുതിക്കുന്നു; തക്കാളിക്കും മുരിങ്ങയ്ക്കും വില കൂടി; അടുക്കള ബജറ്റ് താളം തെറ്റുന്നു

കാഞ്ഞങ്ങാട്: ഒരാഴ്ചയ്ക്കിടെ ഉളളിയുടെ (സവാള) വില കുത്തനെ ഉയര്‍ന്നു. ഉള്ളിക്ക് പുറമെ തക്കാളി, മുരിങ്ങയ്ക്ക, കാരറ്റ് എന്നിവയ്ക്കും വില വര്‍ധിച്ചു. ഇത് കുടുംബ ബജറ്റ് താളം തെറ്റിക്കുമെന്ന...

Read more

കെട്ടുവള്ളവുമായി ജോസിന്റെ മത്സ്യബന്ധനത്തിന് നാല് പതിറ്റാണ്ട്

കാഞ്ഞങ്ങാട്: മത്സ്യത്തൊഴിലാളികള്‍ ആധുനിക യന്ത്രങ്ങള്‍ ഉള്‍പ്പെടെയുള്ള സംവിധാനങ്ങളുമായി മത്സ്യ ബന്ധനം ഹൈടെക്കാക്കുമ്പോള്‍ ജോസിന്റെ മത്സ്യബന്ധനം ഇന്നും കെട്ടുമരംകൊണ്ടുള്ള യാനം ഉപയോഗിച്ചുതന്നെ. ഈ യാനവുമായി ജോസ് കടലിനോട് മല്ലടിക്കുവാന്‍...

Read more

മൊഗ്രാല്‍ പാലത്തിലെ അപകട ഭീഷണിയിലായ കൈവരി; താല്‍ക്കാലിക സംവിധാനമൊരുക്കി

മൊഗ്രാല്‍: കുണ്ടും കുഴിയുമായി കിടക്കുന്ന മൊഗ്രാല്‍ പാലത്തിലെ തകര്‍ന്ന കൈവരികള്‍ അപകടഭീഷണിയിലായതിനെ തുടര്‍ന്ന് താത്കാലിക സംവിധാനമൊരുക്കി പി.ഡബ്ല്യു.ഡി ദേശീയപാത വിഭാഗം. വര്‍ഷങ്ങളായി തകര്‍ന്നുകിടക്കുന്ന കൈവരികള്‍ വാഹനാപകടത്തിന് കാത്തുനില്‍ക്കാതെ...

Read more

ജനമൈത്രിയില്‍ മാതൃകയായി ചന്തേര പൊലീസ് സ്റ്റേഷന്‍

കാഞ്ഞങ്ങാട്: ചന്തേര ജനമൈത്രി പൊലീസ് സ്റ്റേഷന്‍ പരിധിയിലുള്ളവര്‍ക്ക് ഇത് വെറുമൊരു പൊലീസ് സ്റ്റേഷനല്ല. അവര്‍ക്കൊക്കെ ഒരു ആശ്രയ കേന്ദ്രമാണ് ഈ പൊലീസ് സ്റ്റേഷന്‍. കോവിഡ് കാല നിയന്ത്രണങ്ങള്‍...

Read more

കേരളത്തിലെ അഞ്ച് ജില്ലകളില്‍ കോവിഡ് വ്യാപനം അതിരൂക്ഷം, പരിശോധന കുറയുന്നു; ആരോഗ്യവകുപ്പിന് മുന്നിലുള്ളത് കനത്ത വെല്ലുവിളി

തിരുവനന്തപുരം: കേരളത്തിലെ അഞ്ച് ജില്ലകളില്‍ കോവിഡ് വ്യാപനം അതിരൂക്ഷം. തിരുവനന്തപുരം, കൊല്ലം, എറണാകുളം, കോഴിക്കോട്, മലപ്പുറം ജില്ലകളിലാണ് കോവിഡ് വ്യാപനം തീവ്രമായിരിക്കുന്നത്. തിരുവനന്തപുരത്ത് ഇതുവരെയുള്ള ഏറ്റവും ഉയര്‍ന്ന...

Read more

മുള്ളേരിയയില്‍ കാട്ടാനക്കൂട്ടമിറങ്ങി; കാര്‍ഷിക വിളകള്‍ നശിപ്പിച്ചു

മുള്ളേരിയ: മുള്ളേരിയ അടുക്കത്തൊട്ടിയില്‍ കാട്ടാനക്കൂട്ടമിറങ്ങി. കാര്‍ഷിക വിളകള്‍ വ്യാപകമായി നശിപ്പിച്ചു. അടുക്കത്തൊട്ടിയിലെ നാരായണന്‍, രാജശേഖരന്‍, ഗോപാലന്‍, ദാമോദരന്‍ എന്നിവരുടെ ഉടമസ്ഥതയിലുള്ള പറമ്പുകളിലെ കൃഷിയാണ് കാട്ടാനക്കൂട്ടം നശിപ്പിച്ചത്. വാഴകള്‍...

Read more

ആര്‍ക്കും ഉപകാരപ്പെടാതെ ജനറല്‍ ആസ്പത്രി കോമ്പൗണ്ടിലെ ശൗചാലയം

കാസര്‍കോട്: കാസര്‍കോട് ജനറല്‍ ആസ്പത്രി കോമ്പൗണ്ടിലെ ശൗചാലയം വര്‍ഷങ്ങളായി ഉപയോഗശൂന്യമായി കിടക്കുന്നു. ജനറല്‍ ആസ്പത്രിയില്‍ പ്രവേശിക്കുന്ന രോഗികള്‍ക്കും ജീവനക്കാര്‍ക്കും അകത്ത് ശൗചാലയമുണ്ടെങ്കിലും ചികിത്സക്കെത്തുന്ന രോഗികള്‍ക്കും മറ്റും പ്രാഥമികാവശ്യങ്ങള്‍...

Read more

മാലിന്യ സംസ്‌കരണത്തിന് വിപുലമായ പദ്ധതിയുമായി കാസര്‍കോട് നഗരസഭ; ഒന്നരക്കോടിയുടെ പദ്ധതിക്ക് കരാര്‍ ഒപ്പിട്ടു

കാസര്‍കോട്: മാലിന്യ സംസ്‌കരണത്തിന് വിപുലമായ പദ്ധതിയുമായി കാസര്‍കോട് നഗരസഭ. തനത് ഫണ്ടില്‍ ഉള്‍പ്പെടുത്തി വീടുകളിലും പൊതു ഇടങ്ങളിലും സ്ഥാപിക്കുന്ന ജൈവ മാലിന്യ സംസ്‌കരണ മാര്‍ഗങ്ങളാണ് നഗരസഭ നടപ്പിലാക്കുന്നത്....

Read more
Page 1 of 19 1 2 19

കാർട്ടൂൺ :പി.വി. കൃഷ്ണൻ

RECENT UPDATES

ARCHIVES

October 2020
M T W T F S S
 1234
567891011
12131415161718
19202122232425
262728293031  
ADVERTISEMENT

Login to your account below

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.