Tuesday, August 4, 2020

SPECIAL

30 ലക്ഷം ഉപഭോക്താക്കളുമായി ‘എന്‍ട്രി’ ആപ്പ്; സംതൃപ്തിയുടെ നിറവില്‍ കാസര്‍കോട് സ്വദേശി ഹിസാമുദ്ദീന്‍; ആറ് മാസത്തിനിടെ 23.5 കോടിയുടെ മൂലധനം

കാസര്‍കോട്: കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന തൊഴില്‍ പരിശീലന സ്റ്റാര്‍ട്ട്അപ്പ് ആയ 'എന്‍ട്രി'യുടെ ഉപഭോക്താക്കളുടെ എണ്ണം 30 ലക്ഷം കടന്നു. കാസര്‍കോട് മൊഗ്രാല്‍പുത്തൂര്‍ സ്വദേശി മുഹമ്മദ് ഹിസാമുദ്ദീന്റെ നേതൃത്വത്തിലുള്ളതാണ്...

Read more

സര്‍ക്കാരേ.. മുഴുപട്ടിണിയിലാണ് നമ്മുടെ സൈന്യം; കണ്ടില്ലെന്ന് നടിക്കരുത് മത്സ്യത്തൊഴിലാളികളുടെ രോദനം

കാസര്‍കോട്: സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായതോടെ ആശങ്കയിലാണ് തീരദേശം. പ്രളയകാലത്ത് കേരളത്തിന്റെ സൈന്യമെന്ന് നാം അഭിമാനത്തോടെ വിശേഷിപ്പിച്ച മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ മുഴുപട്ടിണിയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ്. സംസ്ഥാനത്ത് തീരദേശമേഖലയിലും കോവിഡ്...

Read more

ഗിരീഷിന്റെ കരവിരുതില്‍ വിരിയുന്നത് മനോഹരങ്ങളായ വാഹനങ്ങള്‍

കോളിയടുക്കം: ലോക്ഡൗണ്‍ കാലത്തെ വീട്ടിലിരുപ്പ് ഗിരീഷ് വെറുതെയാക്കിയില്ല. ഈ കൊറോണക്കാലം മുഷിപ്പില്ലാതെ എങ്ങനെ ചിലവിടണമെന്ന ആലോചനയില്‍ നിന്നാണ് വീട്ടില്‍ കിടന്ന ചില പാഴ്‌സ്തുക്കളില്‍ നിന്നും വാഹനങ്ങളുടെ മോഡലുകള്‍...

Read more

ഒരേ സ്റ്റേഷനില്‍ ജ്യേഷ്ഠന്‍ എസ്.ഐ; അനുജന്‍ സിവില്‍ പൊലീസ് ഓഫീസര്‍

കാഞ്ഞങ്ങാട്: ജ്യേഷ്ഠനും അനുജനും ഇനി ദൗത്യം ഒരേ പൊലീസ് സ്റ്റേഷനില്‍. എസ്.ഐ. മാധവനും അനുജന്‍ സിവില്‍ പൊലീസ് ഓഫീസര്‍ പ്രകാശനുമാണ് ഇനി ജോലി സ്ഥലവും വീടുപോലെയാവുന്നത്. വീട്ടില്‍...

Read more

കുറ്റിക്കോലിന്റെ സ്വന്തം അഭിഭാഷകയായി ഇനി അമ്പിളിയുണ്ടാകും

കുറ്റിക്കോല്‍: കുറ്റിക്കോല്‍ കളക്കരയില്‍ ഇനി ഈ അഭിഭാഷകയുണ്ടാകും. അന്യായത്തിനും അനീതിക്കുമെതിരെ ശബ്ദം ഉയര്‍ത്തി വാദിക്കാന്‍. അഭിഭാഷക ജോലിയില്‍ തിളങ്ങി അമ്പിളി ഇനി നാടിന്റെ പ്രതീക്ഷയാകും. നിയമ പഠനം...

Read more

ആതുരശുശ്രൂഷ രംഗത്ത് അരനൂറ്റാണ്ട് പിന്നിട്ട് കുമ്പളയിലെ ‘മാളിക ഡോക്ടര്‍’

കുമ്പള: 1968 ജനുവരി 18 മുതലാണ് ഡോ. സര്‍വ്വേശ്വര ഭട്ട് കുമ്പള ബസ്സ്റ്റാന്റിനടുത്തുള്ള ഇരുനില കെട്ടിടത്തിലെ മുകള്‍ നിലയില്‍ 'ഷാംരാജ് ക്ലിനിക്' എന്ന പേരില്‍ ആതുര സേവനം...

Read more

എയിംസ് പോരാട്ടത്തിന് കരുത്തായി ദേവദാസിന്റെ ചിത്രം; ദയാബായിയും മരണത്തിന് കീഴടങ്ങിയ കുമാരന്‍ മാഷും നാരായണ ഭട്ടും

കാഞ്ഞങ്ങാട്: എയിംസ് പോരാട്ടത്തിന് കരുത്ത് പകര്‍ന്ന് പ്രവാസിയായ ദേവദാസിന്റെ ചിത്രം ശ്രദ്ധയാകര്‍ഷിക്കുന്നു. ദയാബായി, പിന്നെ മരണത്തിന് കീഴടങ്ങിയ കുമാരന്‍ മാഷും നാരായണ ഭട്ടുമാണ് നിറഞ്ഞു നില്‍ക്കുന്നത്. സാമൂഹ്യ...

Read more

ഇവിടം ബാക്കിയാവും, മാണിയച്ചന്‍ വിതറിയ മൈത്രിയുടെ  സുഗന്ധം

നാലഞ്ചുവര്‍ഷം മുമ്പ്. കാസര്‍കോട് പ്രസ്‌ക്ലബ്ബില്‍ ക്രിസ്തുമസ്-പുതുവത്സര ആഘോഷത്തിന്റെ ഭാഗമായി ഒരു സൗഹൃദ ചടങ്ങ് നടക്കുകയാണ്. കോട്ടക്കണ്ണി സെന്റ് ജോസഫ് ചര്‍ച്ചിലെ വികാരി ഫാദര്‍ മാണിമേല്‍വട്ടമാണ് മുഖ്യ പ്രഭാഷകന്‍....

Read more

വാചാലമീ പ്രണവ് ചിത്രങ്ങള്‍

കാഞ്ഞങ്ങാട്: പ്രണവിന് വേണ്ടി ലോകത്തോട് സംസാരിക്കുന്നത് മനോഹരമായ നിറക്കൂട്ടുകള്‍. അത്രകണ്ട് വാചാലമാണ് പ്രണവിന്റെ വരകള്‍. കേള്‍വിയും ശബ്ദവുമില്ലാത്തവരുടെ ലോകത്ത് ജീവിക്കുന്ന ഈ കലാകാരന്‍ ലോകത്തോട് വിളിച്ചുപറയുന്നത് മനുഷ്യന്റെ...

Read more

ഈ ചിത്രങ്ങള്‍ക്ക് മുന്നില്‍ ഫോട്ടോഗ്രഫി തോല്‍ക്കും

കാഞ്ഞങ്ങാട്: പ്രകൃതി ഭംഗിയെ അതേപടി ക്യാന്‍വാസിലേക്ക് പകര്‍ത്തുന്ന യുവകലാകാരന്‍ രതീഷ് കക്കാട്ടിന്റെ ചിത്രങ്ങള്‍ക്ക് മുന്നില്‍ ക്യാമറ ചിത്രങ്ങള്‍ അടിയറവ് പറയും. അത്രകണ്ടാണ് പ്രകൃതി യഥാര്‍ത്ഥമായി ഈ വിരലുകളിലൂടെ...

Read more
Page 1 of 13 1 2 13

കാർട്ടൂൺ :പി.വി. കൃഷ്ണൻ

ARCHIVES

August 2020
M T W T F S S
 12
3456789
10111213141516
17181920212223
24252627282930
31