Saturday, July 31, 2021

NEWS STORY

മണ്ണെണ്ണ വിളക്കിന്റെ വെട്ടത്തില്‍ എം.ഫിലും ബി.എഡും പൂര്‍ത്തിയാക്കിയ അംബികയുടെ വീട്ടില്‍ ഇനിയും വെളിച്ചമെത്തിയില്ല

കാഞ്ഞങ്ങാട്: മണ്ണെണ്ണ വിളക്കിന്റെ പ്രകാശത്തില്‍ പ്ലാസ്റ്റിക് ഷീറ്റിട്ട ഷെഡ്ഡിലിരുന്ന് പഠിച്ച് ബിരുദവും ബിരുദാനന്തര ബിരുദവും എം.ഫിലും ബി.എഡും നേടിയ മിടുക്കിയായ വിദ്യാര്‍ത്ഥിനിയുടെ വീട്ടില്‍ ഇനിയും വെളിച്ചമെത്തിയില്ല. പഠനരംഗത്ത്...

Read more

മഞ്ഞുവീഴുന്ന കാശ്മീരിന്റെ ഹൃദയത്തിലേക്ക് പെണ്‍കുട്ടിയുള്‍പ്പെട്ട മൂന്നംഗ സംഘം സൈക്കിളില്‍

കാഞ്ഞങ്ങാട്: കാശ്മീരിന്റെ സൗന്ദര്യം നുകരാന്‍ മലപ്പുറത്തെ പെണ്‍കുട്ടിയുള്‍പ്പെടെ മൂന്നുപേര്‍ സൈക്കിളില്‍ യാത്ര തുടങ്ങി. കേരളത്തില്‍ നിന്നും ഒരു പെണ്‍കുട്ടി ആദ്യമായി കാശ്മീരിലേക്ക് സൈക്കിള്‍ ചവിട്ടി പോകുന്നുവെന്ന സംഭവം...

Read more

തീപിടിത്തം തടയാന്‍ ജില്ലക്ക് ഇനി ഫോം ടെണ്ടര്‍ വാഹനവും

കാഞ്ഞങ്ങാട്: വന്‍ തീപിടിത്തം തടയാന്‍ പത ചീറ്റുന്ന ആദ്യത്തെ ഫോം ടെണ്ടര്‍ വാഹനം ജില്ലയിലുമെത്തി. തീപിടിത്തമുണ്ടായാല്‍ അതിവേഗം ഓടിയെത്തി നുരയും പതയും ചീറ്റി അണക്കുന്ന വാഹനം കാഞ്ഞങ്ങാട്...

Read more

ഉറുമി പാലം അപകടാവസ്ഥയില്‍; യാത്ര അപകടം മുന്നില്‍ കണ്ട്

ബദിയടുക്ക: ബലക്ഷയം മൂലം ഉറുമി പാലം അപകടാവസ്ഥയില്‍. ഇതുവഴിയുള്ള യാത്ര അപകടം മുന്നില്‍ കണ്ടുകൊണ്ട്. പുത്തിഗെ പഞ്ചായത്തിലെ മുഗു റോഡ് ജങ്ഷനില്‍ നിന്നും ബദിയടുക്ക പഞ്ചായത്തിലെ ബി.സി....

Read more

സുരക്ഷാ വേലിയില്ലാത്ത ജലാശയങ്ങള്‍ അപകട ഭീഷണിയാവുന്നു

ബദിയടുക്ക: സുരക്ഷാ സംവിധാനങ്ങളില്ലാത്ത ജലാശയങ്ങള്‍ അപകട ഭീഷണിയായി മാറുന്നു. സുരക്ഷാ വേലിയില്ലാത്ത കുളങ്ങളും ആള്‍മറയില്ലാത്ത കിണറുകളും ഖനനം കഴിഞ്ഞ ശേഷം മൂടാതെ കിടക്കുന്ന ചെങ്കല്‍ ക്വാറികളടക്കമുള്ള നിരവധി...

Read more

ചെര്‍ക്കള മാര്‍തോമാ ബധിര വിദ്യാലയം 40ന്റെ നിറവില്‍

കാസര്‍കോട്: ഉത്തര മലബാറിലെ പ്രഥമ ബധിര വിദ്യാഭ്യാസ കേന്ദ്രമായ ചെര്‍ക്കളയിലെ മാര്‍ത്തോമ്മാ ബധിര വിദ്യാലയം 40 വര്‍ഷം പിന്നിടുന്നു. 1981 ജൂണ്‍ 30ന് ആരംഭിച്ച മാര്‍തോമ വിദ്യാലയത്തില്‍...

Read more

ലഹരിക്കെതിരെ പോരാട്ടം; എക്‌സൈസ് പ്രിവന്റീവ് ഓഫീസര്‍ രഘുനാഥന്‍ നടത്തിയത് 1200 ലധികം ക്ലാസുകള്‍

കാഞ്ഞങ്ങാട്: ലഹരിക്കെതിരെ ബോധവല്‍ക്കരണത്തിലൂടെ പോരാടുന്ന എക്‌സൈസ് പ്രിവന്റീവ് ഓഫീസര്‍ മാതൃകയാകുന്നു. ലഹരിക്കെതിരെ 1200 ലധികം ബോധവല്‍ക്കരണ ക്ലാസ് നടത്തിയ എക്‌സൈസ് പ്രിവന്റീവ് ചായ്യോത്തെ എന്‍.ജി. രഘുനാഥനാണ് എക്‌സൈസിന്...

Read more

ഓര്‍മ്മ വരുമ്പോള്‍ റഫീഖ് പറയുന്നു; ‘വാപ്പയെയും ഉമ്മയെയും കാണാന്‍ ഇടുക്കിക്ക് പോകണം’

കാഞ്ഞങ്ങാട്: ജോലി തേടി വീടുവിട്ട് നാടുകള്‍ ചുറ്റിക്കറങ്ങി ഒടുവില്‍ മനസിന്റെ താളം തെറ്റി കാഞ്ഞങ്ങാട്ടെത്തിയ റഫീഖിന് ഒരേയൊരാഗ്രഹം. നാട്ടിലേക്ക് തിരിച്ചു പോകണം. വാപ്പയെയും ഉമ്മയെയും കാണണം. ഓര്‍മ്മകള്‍...

Read more

ദേശീയപാതാ വികസനത്തിന്റെ ഭാഗമായി കട ഒഴിയുന്നു; ജീവിതം നെയ്തുള്ള 58 വര്‍ഷങ്ങളുടെ ചരിത്രം പറഞ്ഞ് കൃഷ്ണന് ‘സ്ഥലം മാറ്റം’

കുമ്പള: ദേശീയപാതാ വികസനത്തിന്റെ ഭാഗമായി കെട്ടിടം നഷ്ടപ്പെടുമ്പോള്‍ 58 വര്‍ഷത്തോളമായി തയ്യല്‍ക്കട നടത്തിയിരുന്ന കുമ്പളയിലെ ടൈലര്‍ കൃഷ്‌ണേട്ടനും ഇനി 'സ്ഥലം മാറ്റം.' കുമ്പള-ബദിയടുക്ക റോഡിലെ പെട്രോള്‍ പമ്പിന്...

Read more

ജലീല്‍ തൊട്ടിയുടെ മട്ടുപ്പാവ് കൃഷി സമ്പന്നം, വീട്ടില്‍ നിറയെ ക്രാഫ്റ്റ് വര്‍ക്കുകളും; മകളുടെ വീഡിയോ വൈറലായി

തുരുത്തി, ഒരു തരിമണ്ണുണ്ടെങ്കില്‍ പൊന്നുവിളയിക്കാം എന്ന് തുരുത്തിയിലെ കര്‍ഷകരെ കുറിച്ച് പറയുന്ന കാര്യം ഇനി വീടിന്റെ മട്ടുപ്പാവുണ്ടെങ്കില്‍ പൊന്നുവിളയിക്കാം എന്നാക്കാം. വെറും ആറു സെന്റ് ഭൂമിയില്‍ നിലകൊള്ളുന്ന...

Read more
Page 1 of 37 1 2 37

കാർട്ടൂൺ :പി.വി. കൃഷ്ണൻ

RECENT UPDATES

ARCHIVES

July 2021
M T W T F S S
 1234
567891011
12131415161718
19202122232425
262728293031  
ADVERTISEMENT

Login to your account below

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.