Saturday, June 19, 2021

ASSEMBLY ELECTION 2021

ഇ.ചന്ദ്രശേഖരന് ഹാട്രിക് വിജയം; തിളക്കമാര്‍ന്ന വിജയം നേടി സി.എച്ച് കുഞ്ഞമ്പുവും എം. രാജഗോപാലും

കാസര്‍കോട്: കാഞ്ഞങ്ങാട് നിയോജക മണ്ഡലത്തില്‍ സി.പി.ഐയിലെ ഇ.ചന്ദ്രശേഖരന് ഇത് ഹാട്രിക് വിജയം. റവന്യൂ മന്ത്രി കൂടിയായ അദ്ദേഹത്തെ മികച്ച ഭൂരിപക്ഷത്തിനാണ് കാഞ്ഞങ്ങാട്ടുകാര്‍ ഇത്തവണയും വിജയിപ്പിച്ചത്. ഉദുമയില്‍ സി.പി.എമ്മിലെ...

Read more

ഇത് പിണറായി വിജയന്റെ വിജയം; സര്‍ക്കാരിന്റെ ക്രൈസിസ് മാനേജ്മെന്റ് വോട്ടായി മാറിയെന്ന് പി സി ജോര്‍ജ്

പൂഞ്ഞാര്‍: ഇത് പിണറായി വിജയന്റെ വിജയമെന്ന് പൂഞ്ഞാറില്‍ മത്സരിച്ച് കേരള ജനപക്ഷം നേതാവ് തോറ്റ പി സി ജോര്‍ജ്. നിയമസഭ തെരഞ്ഞെടുപ്പിലെ ഇടതുമുന്നണിയുടെ വിജയം മുഖ്യമന്ത്രി പിണറായി...

Read more

നന്മ മരമല്ല, വന്മരം തന്നെ; അവസാന ലാപ്പില്‍ ജയിച്ചുകയറി മലപ്പുറത്തിന്റെ സുല്‍ത്താന്‍; തവനൂരില്‍ കെ ടി ജലീല്‍ ജയിച്ചു

തവനൂര്‍: നാടകീയ നീക്കങ്ങള്‍ക്കൊടുവില്‍ തവനൂരില്‍ ജയിച്ചുകയറി കെ ടി ജലീല്‍. വോട്ടെണ്ണല്‍ ആരംഭിച്ചത് മുതല്‍ പലയിടത്തും സ്ഥാനാര്‍ത്ഥികള്‍ ജയം ഉറപ്പിച്ച ശേഷവും പിറകില്‍ നിന്ന കെ ടി...

Read more

മഞ്ചേശ്വരത്ത് നാട്ടുകാരന്‍ തന്നെ; സുരേന്ദ്രനെ മലര്‍ത്തിയടിച്ച എ.കെ.എം അഷ്‌റഫിന് 745 വോട്ടുകളുടെ ഭൂരിപക്ഷം

മഞ്ചേശ്വരം: ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവില്‍ മഞ്ചേശ്വരം നിയോജക മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി എ.കെ.എം അഷ്‌റഫിന് 745 വോട്ടിന്റെ ഭൂരിപക്ഷത്തിന് വിജയം. 1143 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് അദ്ദേഹം എന്‍.ഡി.എ സ്ഥാനാര്‍ത്ഥി...

Read more

എന്‍.എ നെല്ലിക്കുന്നിന് മൂന്നാം അങ്കത്തിലും മിന്നും ജയം

കാസര്‍കോട്: കാസര്‍കോട് നിയോജക മണ്ഡലം യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച എന്‍.എ നെല്ലിക്കുന്നിന് മൂന്നാം അങ്കത്തിലും ലഭിച്ചത് തിളക്കമാര്‍ന്ന വിജയം. 12901 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് അദ്ദേഹം എന്‍.ഡി.എ സ്ഥാനാര്‍ത്ഥി...

Read more

ലീഗിന്റെ സിറ്റിംഗ് സീറ്റില്‍ അക്കൗണ്ട് തുറന്ന് ഐഎന്‍എല്‍; കോഴിക്കോട് സൗത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി അഹ്‌മദ് ദേവര്‍കോവില്‍ ജയിച്ചു; ലീഡ് 11,453

കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പില്‍ അക്കൗണ്ട് തുറന്ന് ഐഎന്‍എല്‍. മത്സരിച്ച മൂന്ന് സീറ്റുകളില്‍ ഒരു സീറ്റില്‍ പാര്‍ട്ടിക്ക് ജയിക്കാനായി. കോഴിക്കോട് സൗത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച ഐഎന്‍എല്‍ അഖിലേന്ത്യാ...

Read more

ഉദുമയില്‍ വോട്ട് നില മാറിമറിഞ്ഞു; സി.എച്ച് കുഞ്ഞമ്പു 2700 വോട്ടുകള്‍ക്ക് മുന്നില്‍

ഉദുമ: ഉദുമ നിയോജക മണ്ഡലത്തില്‍ വോട്ടുനില മാറിമറിയുന്നു. വോട്ടെണ്ണല്‍ അവസാനഘട്ടത്തിലേക്ക് നീങ്ങുമ്പോള്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി സി.എച്ച് കുഞ്ഞമ്പുവാണ് മുന്നിട്ടുനില്‍ക്കുന്നത്. 2700 വോട്ടുകള്‍ക്ക് കുഞ്ഞമ്പു യു.ഡി.എഫ് സ്ഥാനാര്‍ഥി ബാലകൃഷ്ണന്‍...

Read more

വടകരയില്‍ കെ.കെ രമ വിജയത്തിലേക്ക്

കോഴിക്കോട്: വടകരയില്‍ ആര്‍.എം.പി സ്ഥാനാര്‍ഥി കെ.കെ രമ വിജയത്തിലേക്ക്. എട്ടായിരം വോട്ടുകള്‍ക്ക് മുന്നില്‍. എല്‍.ജെ.ഡി സ്ഥാനാര്‍ഥി മനയത്ത് ചന്ദ്രന്‍ പിന്നിലാണ്. രക്തസാക്ഷി ടി.പി ചന്ദ്രശേഖരന്റെ ഭാര്യയായ കെ.കെ...

Read more

ആദ്യ വിജയം പേരാമ്പ്രയിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി ടി.പി രാമകൃഷ്ണന്

പേരാമ്പ്ര: നിയമസഭാ തിരഞ്ഞെടുപ്പില്‍ ആദ്യ വിജയം പേരാമ്പ്രയിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി ടി.പി രാമകൃഷ്ണന്. 5000ലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ടി.പി വിജയം ഉറപ്പിച്ചുകഴിഞ്ഞു. യു.ഡി.എഫിലെ സ്വതന്ത്ര സ്ഥാനാര്‍ത്ഥി സി.എച്ച്...

Read more

തൃശൂരില്‍ സുരേഷ്‌ഗോപി വീണ്ടും മുന്നിലെത്തി; എന്‍.ഡി.എ മുന്നേറുന്നത് മൂന്നുസീറ്റില്‍

തിരുവനന്തപുരം: തൃശൂര്‍ നിയോജകമണ്ഡലത്തില്‍ എന്‍.ഡി.എ സ്ഥാനാര്‍ഥി നടന്‍ സുരേഷ്ഗോപി വീണ്ടും മുന്നിലെത്തി. ഇതോടെ കേരളത്തില്‍ എന്‍.ഡി.എ മൂന്നുസീറ്റുകളില്‍ മുന്നേറ്റം നടത്തുകയാണ്. നേമം, പാലക്കാട്, തൃശൂര്‍ മണ്ഡലങ്ങളിലാണ് എന്‍.ഡി.എ...

Read more
Page 1 of 5 1 2 5

കാർട്ടൂൺ :പി.വി. കൃഷ്ണൻ

RECENT UPDATES

ARCHIVES

June 2021
M T W T F S S
 123456
78910111213
14151617181920
21222324252627
282930  
ADVERTISEMENT

Login to your account below

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.