Sunday, April 18, 2021

LOCAL BODY ELECTION 2020

തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ്: കോവിഡ്-19 സ്പെഷ്യല്‍ പോസ്റ്റല്‍ ബാലറ്റ് ഡി.എം.ഒ നല്‍കുന്ന പട്ടികയില്‍ ഉള്ളവര്‍ക്ക് മാത്രം-ജില്ലാ കലക്ടര്‍

കാസര്‍കോട്: കോവിഡ്-19 രോഗികള്‍ക്കും അവരുടെ സമ്പര്‍ക്ക പട്ടികയിലുള്ളവര്‍ക്കും തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യുന്നതിനായുള്ള സ്പെഷ്യല്‍ പോസ്റ്റല്‍ ബാലറ്റ് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ നല്‍കുന്ന സര്‍ട്ടിഫൈഡ് ലിസ്റ്റില്‍...

Read more

ബദിയടുക്ക പഞ്ചായത്തില്‍ വാശിയേറിയ പോരാട്ടത്തിനിറങ്ങി സഹോദരിമാര്‍

ബദിയടുക്ക: ബദിയടുക്ക പഞ്ചായത്തില്‍ വാശിയേറിയ പോരാട്ടത്തിനിറങ്ങിയ സഹോദരിമാര്‍ രാഷ്ട്രീയ ശ്രദ്ധയാകര്‍ഷിക്കുന്നു. പി. ജയശ്രീയും സഹോദരി പുഷ്പഭാസ്‌കരനുമാണ് മത്സരംരംഗത്തിറങ്ങിയത്. ബദിയടുക്ക പഞ്ചായത്തിലെ രണ്ടാംവാര്‍ഡായ നീര്‍ച്ചാലില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായാണ് കോണ്‍ഗ്രസിലെ...

Read more

തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ തിരക്കിലും കല്ലുകെട്ട് തൊഴില്‍ കൈവിടാതെ സ്ഥാനാര്‍ത്ഥി സി.കെ വിജയന്‍

പെരിയ: പുല്ലൂര്‍-പെരിയ ഗ്രാമപഞ്ചായത്തിലെ പതിനാലാം വാര്‍ഡ് എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി സി.കെ വിജയന്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ തിരക്കിനിടയിലും തന്റെയും കുടുംബത്തിന്റെയും ഉപജീവനമാര്‍ഗമായ കല്ലുവെട്ട് തൊഴിലില്‍ വ്യാപൃതനാണ്. ചാലിങ്കാല്‍ സ്വദേശിയായ...

Read more

ഇടത് സ്ഥാനാര്‍ത്ഥിക്ക് വോട്ടഭ്യര്‍ത്ഥിച്ച് പൊലീസുദ്യോഗസ്ഥന്റെ പോസ്റ്റ് വിവാദത്തില്‍

കാഞ്ഞങ്ങാട്: കണ്ണൂര്‍ ജില്ലയില്‍ യു.ഡി.എഫ്. സ്ഥാനാര്‍ത്ഥിയെ വിജയിപ്പിക്കാന്‍ ആഹ്വാനം ചെയ്ത് സമൂഹമാധ്യമത്തില്‍ പോസ്റ്ററിട്ട വളപട്ടണത്തെ സീനിയര്‍ സിവില്‍ പൊലീസ് ഓഫീസറെ സസ്‌പെണ്ട് ചെയ്തപ്പോള്‍ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ച്...

Read more

കിണഞ്ഞു ശ്രമിച്ചിട്ടും അനങ്ങാതെ വിമതര്‍; ഇനി നേരിടുക തന്നെ മാര്‍ഗം

കാസര്‍കോട്: പാര്‍ട്ടി സ്ഥാനാര്‍ത്ഥികള്‍ക്ക് തലവേദന സൃഷ്ടിച്ച് രംഗത്തു വന്ന വിമത സ്ഥാനാര്‍ത്ഥികളെ പിന്‍വലിപ്പിക്കാനുള്ള അവസാന ശ്രമങ്ങള്‍ക്കൊടുവില്‍ ഇരുമുന്നണികള്‍ക്കും ബി.ജെ.പിക്കും നേരിയ ആശ്വാസം ഉണ്ടായെങ്കിലും മിക്ക ഇടങ്ങളിലും വിമതര്‍...

Read more

മാട്ടംകുഴിയില്‍ ലീഗിലെ തര്‍ക്കത്തിന് പരിഹാരമായി; വാര്‍ഡില്‍ ഇഞ്ചോടിഞ്ച് പോരാട്ടം

കുമ്പള: കുമ്പള 21-ാം വാര്‍ഡായ മാട്ടംകുഴിയില്‍ സ്ഥാനാര്‍ത്ഥിയെ ചൊല്ലിയുള്ള ലീഗിലെ തര്‍ക്കത്തിന് പരിഹാരമായി. ശക്തമായ മത്സരത്തിനാണ് മാട്ടംകുഴി സാക്ഷ്യം വഹിക്കുക. കുമ്പളയിലെ വ്യാപാരി കുണ്ടങ്കാരടുക്കയിലെ മുഹമ്മദ് നൗഷാദാണ്...

Read more

കെ.പി.സി.സി. തീരുമാനത്തിന് വിരുദ്ധമായി സ്ഥാനാര്‍ത്ഥി നിര്‍ണയമെന്ന്; കോണ്‍ഗ്രസില്‍ കൂട്ടരാജി

ബദിയടുക്ക: പാര്‍ട്ടി സ്ഥാനാര്‍ത്ഥിത്വം നിഷേധിച്ചതില്‍ പ്രതിഷേധിച്ച് ഒരു വിഭാഗം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പാര്‍ട്ടി ഭാരവാഹിത്വത്തില്‍ നിന്നും പ്രാഥമിക അംഗത്വത്തില്‍ നിന്നും രാജിവെച്ചു. കത്ത് ജില്ലാ പ്രസിഡണ്ട് ഹക്കീം...

Read more

വൈറലായി വിദ്യാര്‍ത്ഥിയുടെ ഗാനം

കാസര്‍കോട്: തിരഞ്ഞെടുപ്പ് ചൂടില്‍ സ്ഥാനാര്‍ത്ഥികളും പാര്‍ട്ടിക്കാരും നെട്ടോട്ടമോടുന്ന വേളയിലാണ് പൈക്കയിലെ മുഹമ്മദ് റഫാന്‍ എന്ന വിദ്യാര്‍ത്ഥിയുടെ രണ്ടു മിനിറ്റ് നീണ്ട ഗാനം സോഷ്യല്‍ മീഡിയയില്‍ വൈറലായത്. എല്ലാ...

Read more

സ്വന്തം പേരില്‍ വോട്ടഭ്യര്‍ത്ഥിച്ച് ചുമരെഴുത്തുമായി കുറ്റിക്കോലിലെ ഇടതു മുന്നണി സ്ഥാനാര്‍ത്ഥി

കുറ്റിക്കോല്‍: സ്വന്തം തിരഞ്ഞെടുപ്പ് പ്രചാരണ ചുമരെഴുത്തുമായി സ്ഥാനാര്‍ത്ഥി തന്നെ രംഗത്ത്.കുറ്റിക്കോല്‍ ഗ്രാമ പഞ്ചായത്തിലെ പതിനഞ്ചാം വാര്‍ഡില്‍ ഇടതു മുന്നണി സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന എച്ച്.മുരളിയാണ് സ്വന്തം പേരില്‍ തന്നെ...

Read more

ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ പി.ഡി.പി 15 സീറ്റുകളില്‍ മത്സരിക്കും

കാസര്‍കോട്: ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ പി.ഡി.പി 15 സീറ്റുകളില്‍ മത്സരിപ്പിക്കുമെന്ന് പി.ഡി.പി. ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. അഞ്ച് ജില്ലാ പഞ്ചായത്ത് ഡിവിഷനുകളില്‍ ഉള്‍പ്പെടെ 15 സ്ഥാനാര്‍ത്ഥികളാണ്...

Read more
Page 2 of 5 1 2 3 5

കാർട്ടൂൺ :പി.വി. കൃഷ്ണൻ

RECENT UPDATES

ARCHIVES

April 2021
M T W T F S S
 1234
567891011
12131415161718
19202122232425
2627282930  
ADVERTISEMENT

Login to your account below

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.