ചെങ്കളയില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയം ലീഗിന് കീറാമുട്ടിയാകുന്നു; രണ്ടിടത്ത് ഏഴ് പേരുകള്‍
കാസര്‍കോട്: മുസ്ലിം ലീഗിന്റെ ശക്തികേന്ദ്രമായ ചെങ്കള പഞ്ചായത്തില്‍ ഇത്തവണ പ്രസിഡണ്ട് ജനറല്‍ ആയതിനാല്‍ ജനറല്‍ വാര്‍ഡുകളില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയം കീറാമുട്ടിയാകുന്നു. ശക്തി കേന്ദ്രമായ രണ്ട് വാര്‍ഡുകളില്‍ വാര്‍ഡ്...
Read more