Thursday, April 15, 2021

NEWS STORY

കോണ്‍ഗ്രസിനെ ഇല്ലാതാക്കാന്‍ ശ്രമിച്ച് സി.പിഎം സ്വയം ഇല്ലാതായി, പല നിലപാടുകളും ബി.ജെ.പി.യെ സഹായിക്കാന്‍-കുഞ്ഞാലിക്കുട്ടി

ചെര്‍ക്കള: വര്‍ഗ്ഗീയ കക്ഷിയായ ബി.ജെ.പിയുടെ വളര്‍ച്ച രാജ്യത്തിന്റെ തളര്‍ച്ചയാണെന്നും കോണ്‍ഗ്രസിനെ ഇല്ലാതാക്കാന്‍ നടന്ന് സ്വയം ഇല്ലാതായ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നിലപാട് അന്നും ഇന്നും ബി.ജെ.പിയെ സഹായിക്കാനാണെന്ന് മുസ്ലിം...

Read more

കേരളത്തില്‍ ബി.ജെ.പിയുമായാണ് യു.ഡി.എഫിന്റെ ഫൈറ്റ്-പി.കെ. കുഞ്ഞാലിക്കുട്ടി

കാസര്‍കോട്: കേരളത്തില്‍ ബി.ജെ.പിയുമായാണ് യു.ഡി.എഫിന്റെ ഫൈറ്റെന്ന് മുസ്ലീം ലീഗ് ദേശീയ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി. കാസര്‍കോട് പ്രസ് ക്ലബ്ബിന്റെ മീറ്റ് ദ പ്രസ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം....

Read more

മഞ്ചേശ്വരം, ഉദുമ മണ്ഡലങ്ങളില്‍ സി.പി.എം-ലീഗ് ധാരണ-കെ. സുരേന്ദ്രന്‍

കാസര്‍കോട്: ജില്ലയില്‍ മുസ്ലിംലീഗും സി.പി.എമ്മും തമ്മില്‍ അവിശുദ്ധ കൂട്ടുകെട്ടെന്നും ഉദുമയിലും മഞ്ചേശ്വരത്തും പരസ്പരം ധാരണയുള്ളതായും ബി.ജെ.പി സംസ്ഥാന അധ്യക്ഷനും മഞ്ചേശ്വരം മണ്ഡലത്തിലെ എന്‍.ഡി.എ സ്ഥാനാര്‍ത്ഥിയുമായ കെ. സുരേന്ദ്രന്‍...

Read more

കാഞ്ഞങ്ങാട് മണ്ഡലത്തില്‍ വലിയ വികസനം കൊണ്ടുവന്നു-ഇ. ചന്ദ്രശേഖരന്‍; ഒന്നും കാണാനില്ലെന്ന് പി.വി. സുരേഷ്

കാസര്‍കോട്: വികസനം വിഷയമാക്കി പോരടിച്ച് കാഞ്ഞങ്ങാട്ടെ ഇരുമുന്നണികളിലേയും സ്ഥാനാര്‍ത്ഥികള്‍. കാസര്‍കോട് പ്രസ്‌ക്ലബ്ബ് സംഘടിപ്പിച്ച പഞ്ചസഭയിലാണ് കാഞ്ഞങ്ങാട്ടെ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി ഇ. ചന്ദ്രശേഖരനും യു.ഡി.എഫ് സ്ഥാനാര്‍ത്ഥി പി.വി സുരേഷും...

Read more

പണമില്ലാതെയും യാത്ര ചെയ്യാം; പരീക്ഷണവുമായി യുവാക്കളുടെ കാല്‍ നടയാത്ര

കാഞ്ഞങ്ങാട്: പണമില്ലാതെയും യാത്ര ചെയ്യാന്‍ കഴിയുമെന്ന് തെളിയിക്കുകയാണ് രണ്ടു യുവാക്കള്‍. പാണത്തൂര്‍ സ്വദേശി അശ്വിന്‍ പ്രസാദ്, പരപ്പ കമ്മാടം സ്വദേശി പി.എച്ച്. മുഹമ്മദ് റംഷാദ് എന്നിവരാണ് ചുട്ടുപൊള്ളുന്ന...

Read more

രാഷ്ട്രീയം പറഞ്ഞ് പോരടിച്ചും വികസന കാര്യത്തില്‍ കൈകോര്‍ക്കാന്‍ ആഹ്വാനം ചെയ്തും മുന്നണി നേതാക്കള്‍

കാഞ്ഞങ്ങാട്: രാഷ്ട്രീയമായി പരസ്പരം പോരടിച്ചും വികസനകാര്യത്തില്‍ കൈകോര്‍ക്കാന്‍ ആഹ്വാനം ചെയ്തും മുന്നണികളുടെ പ്രമുഖ നേതാക്കള്‍. കാഞ്ഞങ്ങാട് പ്രസ് ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ നടന്ന മുഖാമുഖം പരിപാടിയിലാണ് നേതാക്കള്‍ കൊമ്പുകോര്‍ത്തത്....

Read more

എ.കെ. ആന്റണിയടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ ബി.ജെ.പിയോട് കാണിക്കുന്ന വിധേയത്വം കേരളത്തില്‍ കോണ്‍ഗ്രസിനെ ഇല്ലാതാക്കും-ബിനോയ് വിശ്വം

കാസര്‍കോട്: മുന്‍ കേന്ദ്ര മന്ത്രിയും മുതിര്‍ന്ന നേതാവുമായ എ.കെ. ആന്റണിയടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ ബി.ജെ.പിയോട് കാട്ടുന്ന വിധേയത്വം കേരളത്തില്‍ കോണ്‍ഗ്രസിനെ ഇല്ലാതാക്കുമെന്ന് സി.പി.ഐ. കേന്ദ്ര സെക്രട്ടറിയേറ്റ് അംഗം...

Read more

അഞ്ചുവര്‍ഷം കൊണ്ട് 469 കോടി രൂപയുടെ വികസനം നടത്തിയെന്ന് എന്‍.എ നെല്ലിക്കുന്ന്; കാസര്‍കോട് ഇപ്പോഴും പണിഷ്മെന്റ് ട്രാന്‍സ്ഫര്‍ ജില്ലയെന്ന് കെ. ശ്രീകാന്ത്; കാസര്‍കോട്ടേത് എല്‍.ഡി.എഫ് സര്‍ക്കാര്‍ നല്‍കിയ വികസനമെന്ന് എം.എ ലത്തീഫ്

കാസര്‍കോട്: പ്രസ്‌ക്ലബ്ബിന്റെ രണ്ടാംനിലയില്‍ നിന്ന് നൂലപ്പം കഴിച്ച് അഡ്വ. കെ. ശ്രീകാന്തും എം.എ ലത്തീഫും ഒന്നാംനിലയിലെ പ്രസ് കോണ്‍ഫറന്‍സ് ഹാളിലേക്ക് ഇറങ്ങിവരുമ്പോഴേക്കും എന്‍.എ നെല്ലിക്കുന്ന് എത്തിയിരുന്നു. മൂന്നുപേരേയും...

Read more

യു.ഡി.എഫ് സ്ഥാനാര്‍ത്ഥി എന്‍.എ.നെല്ലിക്കുന്ന് റോഡ് ഷോ നടത്തി

കാസര്‍കോട്: യു.ഡി.എഫ് കാസര്‍കോട് മണ്ഡലം സ്ഥാനാര്‍ത്ഥി എന്‍.എ.നെല്ലിക്കുന്നിന്റെ നേതൃത്വത്തില്‍ തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി റോഡ് ഷോ സംഘടിപ്പിച്ചു. ബുധനാഴ്ച്ച വൈകീട്ട് അഞ്ചോടെ ചെര്‍ക്കള ജംഗ്ഷനില്‍ നിന്നുമാണ് റോഡ്...

Read more

എല്‍ഡിഎഫ് സ്ഥാനാര്‍ഥി എംഎ ലത്തീഫിന്റെ പൊതുപര്യടനം തുടങ്ങി

കാസര്‍കോട്: കാസര്‍കോട് മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ഥി എംഎ ലത്തീഫിന്റെ പൊതുപര്യടനത്തിന് എരിയാല്‍ കോട്ടവളപ്പില്‍ തുടക്കമായി. ഐ.എന്‍.എല്‍ ജില്ലാ ജനറല്‍ സെക്രട്ടറി അസീസ് കടപ്പുറം ഉദ്ഘാടനം ചെയ്തു. എ.ആര്‍...

Read more
Page 2 of 33 1 2 3 33

കാർട്ടൂൺ :പി.വി. കൃഷ്ണൻ

RECENT UPDATES

ARCHIVES

April 2021
M T W T F S S
 1234
567891011
12131415161718
19202122232425
2627282930  
ADVERTISEMENT

Login to your account below

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.