Thursday, April 15, 2021

NEWS STORY

കുറ്റിക്കോലില്‍ റോഡ് ചെളിക്കുളമായി; യാത്ര ദുരിതം തന്നെ

കുറ്റിക്കോല്‍: പൊയിനാച്ചി- ബന്തടുക്ക റോഡില്‍ കുറ്റിക്കോല്‍ ടൗണ്‍ കഴിഞ്ഞ് റോഡ് ചെളിക്കുളമായി. മാസങ്ങളായിട്ടും പരിഹാരം കാണാത്തതിനാല്‍ ഇത് വഴിയുള്ള യാത്ര ദുരിതമാകുന്നു. റോഡില്‍ വലിയ കുഴികള്‍ രൂപപ്പെട്ടതിനാല്‍...

Read more

മണ്ണിടിച്ചില്‍; മൊട്ടല്‍ തൂക്കുപാലം റോഡ് അപകടഭീഷണിയില്‍

ബോവിക്കാനം: മണ്ണിടിച്ചിലിനെ തുടര്‍ന്ന് റോഡ് അപകടഭീഷണിയില്‍. ബോവിക്കാനം-മൊട്ടല്‍ തൂക്കുപാലം പാതയാണ് ഇരുവശം മണ്ണിടിഞ്ഞ് അപകട ഭീഷണിയിലായത്. ഒരു മാസം മുമ്പുണ്ടായ ശക്തമായ മഴയില്‍ റോഡരികില്‍ പലയിടങ്ങളിലായി മണ്ണിടിഞ്ഞ്...

Read more

ബദിയടുക്ക-കിന്നിംഗാര്‍ റോഡ് ചെളിക്കുളമായി; യാത്ര ക്ലേശകരമാകുന്നു

ബദിയടുക്ക: ചെളിക്കുളമായിതോടെ ബദിയടുക്ക-ഏത്തടുക്ക-കിന്നിംഗാര്‍ റോഡിലൂടെയുള്ള യാത്ര ദുഷ്‌കരം. റോഡില്‍ രൂപപ്പെട്ട പാതാള കുഴികള്‍ അടച്ചുവെങ്കിലും പ്രവൃത്തി ഏറ്റെടുത്ത കരാറുകാരന്‍ റോഡിലുണ്ടായിരുന്ന ടാര്‍ നീക്കം ചെയ്യുകയും മെറ്റല്‍ നിരത്തി...

Read more

അധികൃതര്‍ കയ്യൊഴിഞ്ഞു; കുമ്പള-കുണ്ടങ്കാരടുക്ക റോഡിന്റെ പകുതിഭാഗം തകര്‍ന്നു തന്നെ

കുമ്പള: അധികൃതര്‍ കയ്യൊഴിഞ്ഞതോടെ കുമ്പള-കുണ്ടങ്കാരടുക്ക റോഡിന്റെ പകുതിഭാഗം തകര്‍ന്ന നിലയില്‍ തന്നെ. റോഡിന്റെ ഇന്റര്‍ലോക്ക് ജോലി 35 ലക്ഷം രൂപ മുതല്‍ മുടക്കിയാണ് പൂര്‍ത്തികരിച്ചത്. ആറ് മാസത്തിനകം...

Read more

നിയമ ലംഘകര്‍ക്ക് പ്രഹരമായി പുതുക്കിയ ഗതാഗത നിയമം; കാസര്‍കോട് ജില്ലയില്‍ മോട്ടോര്‍ വാഹന വകുപ്പ് ഇതുവരെ രജിസ്റ്റര്‍ ചെയ്തത് 126 കേസുകള്‍

കാസര്‍കോട്: പുതുക്കിയ ഗതാഗത നിയമം നിയമലംഘകര്‍ക്ക് കനത്ത തിരിച്ചടിയായി മാറുന്നു. ഈ നിയമ പ്രകാരം കാസര്‍കോട് ജില്ലയില്‍ ഇതുവരെ രജിസ്റ്റര്‍ ചെയ്തത് 126 കേസുകള്‍. 2.28 ലക്ഷം...

Read more

പുല്ലാഞ്ഞി വള്ളികള്‍ ഇനി പാഴ്‌ചെടികളല്ല; ഗോത്രവര്‍ഗത്തിന്റെ ജീവദായിനി

കാസര്‍കോട്: പുല്ലാഞ്ഞി വള്ളികള്‍ കേവലം പാഴ്‌ചെടിയല്ല. കാസര്‍കോട്ടെ ഗോത്രവിഭാഗങ്ങളുടെ സാമൂഹിക പുരോഗതിയെ ത്വരിതപ്പെടുത്തുന്ന അമൂല്യ സസ്യമായി ഈ വള്ളിച്ചെടികള്‍ മാറുന്നു. ജില്ലയിലെ പ്രാകൃത ഗോത്രവിഭാഗമായ കൊറഗരുടെ ജീവനോപാധിയായ...

Read more

ചിത്രങ്ങള്‍ വിറ്റു കിട്ടിയ തുക പ്രളയ ദുരിതത്തിലേക്ക് നല്‍കി രാജേന്ദ്രന്‍ പുല്ലൂര്‍

കാഞ്ഞങ്ങാട്: 'പുഴയുടെ വിലാപം' എന്ന തന്റെ ചിത്രങ്ങളുടെ ശേഖരം പ്രളയ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി പ്രശസ്തചിത്രകാരന്‍ രാജേന്ദ്രന്‍ പുല്ലൂര്‍. മഞ്ചേരി മെഡിക്കല്‍ കോളേജിലെ ചീഫ് ആര്‍ടിസ്റ്റായ രാജേന്ദ്രന്‍...

Read more

മണ്ണില്‍ പൊന്ന് വിളയിക്കുന്ന സാബുവിന് കലക്ടറുടെ ഓണക്കോടി

കാഞ്ഞങ്ങാട്: മണ്ണിന്റെ ഗന്ധം പ്രാണവായുവാക്കി കൃഷിയെ സ്‌നേഹിച്ച കര്‍ഷകന്‍ കെ.ജെ. സാബുവിന് ജില്ലാ കലക്ടര്‍ ഡോ. ഡി. സജിത് ബാബു ഓണക്കോടി സമ്മാനിച്ചു. മടിക്കൈ സ്വദേശിയായ സാബു...

Read more

കാലികളെ പോറ്റുന്നവര്‍ക്ക് ഇനി കൈപൊള്ളും; തീറ്റയുടെ വിലക്കയറ്റം ക്ഷീരകര്‍ഷകരെ വലയ്ക്കുന്നു

കാസര്‍കോട്: കാലികളെ പോറ്റുകയെന്നത് ഇനി എളുപ്പമുള്ള പണിയാകില്ല. ക്ഷീരകര്‍ഷകര്‍ക്ക് വന്‍സാമ്പത്തിക ബാധ്യത വരുത്തി കാലിത്തീറ്റക്ക് വില കുതിച്ചുകയറുകയാണ്. ഒരുവര്‍ഷം കൊണ്ട് 27 ശതമാനമാണ് തീറ്റക്ക് വില കയറിയത്....

Read more

ഒരുമാസം വില്‍ക്കുന്നത് 70 കിലോ കഞ്ചാവ്; വിതരണം മൂന്ന് ജില്ലകളില്‍, കാസര്‍കോട്-കുടക് സ്വദേശികളെ വലയില്‍ വീഴ്ത്തി പാലക്കാട് പൊലീസ്

കാസര്‍കോട്: മൂന്ന് ജില്ലകള്‍ കേന്ദ്രീകരിച്ച് വന്‍ തോതില്‍ കഞ്ചാവ് വില്‍പ്പന നടത്തിവരികയായിരുന്ന കാസര്‍കോട്-കുടക് സ്വദേശികളായ രണ്ടംഗ സംഘം പാലക്കാട് പൊലീസിന്റെ പിടിയിലായി. കാസര്‍കോട്ടെ ഫയാസ് എന്ന ഹസ്സനാര്‍...

Read more
Page 29 of 33 1 28 29 30 33

കാർട്ടൂൺ :പി.വി. കൃഷ്ണൻ

RECENT UPDATES

ARCHIVES

April 2021
M T W T F S S
 1234
567891011
12131415161718
19202122232425
2627282930  
ADVERTISEMENT

Login to your account below

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.