Monday, August 2, 2021

REGIONAL

കായിക രംഗത്ത് മൂസാ ശരീഫിന്റെ സംഭാവന അംഗീകരിക്കപ്പെടേണ്ടത് തന്നെ-ജഗദീഷ് കുമ്പള

മൊഗ്രാല്‍: രാജീവ് ഗാന്ധി ഖേല്‍ രത്‌ന പുരസ്‌കാരത്തിന് സജീവമായി പരിഗണിക്കപ്പെടുന്ന മോട്ടോര്‍ സ്‌പോര്‍ട്‌സിലെ സാഹസികതയുടെ തോഴന്‍ മൂസാ ഷെരീഫിനെ മൊഗ്രാല്‍ ദേശീയ വേദി അനുമോദിച്ചു. ദേശീയ കായിക...

Read more

സഹലക്കും കൂട്ടുകാര്‍ക്കും സ്വീകരണമൊരുക്കി ഡെയ്‌ലി റൈഡേര്‍സ്

കാസര്‍കോട്: സൈക്കിളില്‍ കേരള-കാശ്മീര്‍ പര്യടനം നടത്തുന്ന ശഹല, ശാമില്‍, ശാം എന്നിവര്‍ക്ക് സ്വീകരണമൊരുക്കി ഡെയ്‌ലി റൈഡേര്‍സ് കാസര്‍കോട് ടീം. രണ്ടാം തവണയാണ് ശാമില്‍ കാശ്മീരിലേക്ക് യാത്ര നടത്തുന്നത്....

Read more

സച്ചാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പിലാക്കണം -എം.ഇ.എസ് യൂത്ത് വിംഗ്

കാസര്‍കോട്: ഇന്ത്യയിലെ മുസ്‌ലിം സമുദായത്തിന്റെ സാമൂഹികവും സാമ്പത്തികവും വിദ്യാഭ്യാസപരവുമായ അവസ്ഥയെക്കുറിച്ച് വിവരണം തയ്യാറാക്കുന്നതിനായി നിയമിച്ച രജീന്ദര്‍ സച്ചാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പിലാക്കണമെന്ന് എം.ഇ.എസ്. യൂത്ത് വിംഗ് ജില്ലാ...

Read more

മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് കോണ്‍ഗ്രസ് പ്രകടനം

കാസര്‍കോട്: നിയമസഭാ കയ്യാങ്കളി കേസില്‍പെട്ട മന്ത്രി വി. ശിവന്‍ കുട്ടി രാജിവെക്കണമെന്നാവശ്യപ്പെട്ട് ഡി.സി.സിയുടെ നേതൃത്വത്തില്‍ കലക്ടറേറ്റിലേക്ക് മാര്‍ച്ച് നടത്തി. ഡി.സി.സി.പ്രസിഡണ്ട് ഹക്കീം കുന്നില്‍ ഉദ്ഘാടനം ചെയ്തു. വിനോദ്...

Read more

ചെര്‍ക്കളം അബ്ദുല്ല ജില്ലയുടെ വികസന ശില്‍പി – കെ.പി.എ മജീദ്

കാസര്‍കോട്: കേരളത്തിന്റെ വടക്കേ അറ്റമായ കാസര്‍കോട് ജില്ലയുടെ ശബ്ദം ഭരണസിരാകേന്ദ്രങ്ങളില്‍ നിരന്തരം എത്തിച്ച് നാടിന്റെ നന്മയ്ക്കും വികസനത്തിനും വേണ്ടി അഹോരാത്രം പ്രവര്‍ത്തിച്ച ജില്ലയുടെ വികസന ശില്‍പിയായിരുന്ന നേതാവായിരുന്നു...

Read more

ബി.കാറ്റഗറി സി. ആയത് അന്വേഷിക്കണം- കുമ്പള വ്യാപാരി ഏകോപന സമിതി

കുമ്പള: മുഴുവന്‍ പരിശോധനാ കണക്കുകളും പരിഗണിക്കാതെ കുമ്പള പഞ്ചായത്ത് പരിധിയെ സി. കാറ്റഗറിയില്‍ ഉള്‍പ്പെടുത്തിയ തീരുമാനം പുന പരിശോധിക്കണമെന്നും ബി. കാറ്റഗറിയിലാണെന്ന് ആദ്യം അറിയിച്ച് സഹകരിച്ച മുഴുവന്‍...

Read more

മാര്‍ത്തോമാ റൂബി ജൂബിലി; വിദ്യാഭ്യാസ സെമിനാര്‍ നടത്തി

കാസര്‍കോട്: ചെര്‍ക്കള മാര്‍ത്തോമാ ബധിര വിദ്യാലയത്തിന്റെ റൂബി ജൂബിലി ആഘോഷ പരിപാടിയുടെ ഭാഗമായി വിദ്യാഭ്യാസ സെമിനാര്‍ സംഘടിപ്പിച്ചു. 'കോവിഡ് വിദ്യാഭ്യാസത്തില്‍ ഒന്നും മാറ്റുന്നില്ല: ചില മാറ്റങ്ങളെ വേഗത്തില്‍...

Read more

ചിന്മയ മിഷന്‍ ചെങ്കള പി.എച്ച്.സിക്ക് ഫ്രിഡ്ജ് കൈമാറി

കാസര്‍കോട്: ചിന്മയ മിഷന്‍ ചെങ്കള പി.എച്ച്.സിക്ക് സംഭാവന ചെയ്ത ഫ്രിഡ്ജ്, പി.എച്ച്.സിയില്‍ വെച്ച് ചിന്മയ മിഷന്‍ ഭാരവാഹികള്‍ പി.എച്ച്.സി അധികൃതര്‍ക്ക് കൈമാറി. ചടങ്ങില്‍ ചെങ്കള പഞ്ചായത്ത് പ്രസിഡണ്ട്...

Read more

ജനറല്‍ ആസ്പത്രിക്കകത്ത് ഇനി പൊലീസ് കാവല്‍

കാസര്‍കോട്: ഡോക്ടര്‍മാര്‍ക്കും ജീവനക്കാര്‍ക്കുമെതിരെയുള്ള അതിക്രമങ്ങള്‍ തടയാനും സാമൂഹ്യദ്രോഹികളുടെ ശല്യം ഒഴിവാക്കാനും കാസര്‍കോട് ജനറല്‍ ആസ്പത്രിക്കകത്ത് ഇന്ന് മുതല്‍ പൊലീസ് കാവല്‍. ആസ്പത്രി ജീവനക്കാര്‍ക്കെതിരെ കയ്യേറ്റം ഉണ്ടാവുന്നതായി പലപ്പോഴും...

Read more

കഠിനാദ്ധ്വാനത്തിന്റേയും നിശ്ചയദാര്‍ഢ്യതയുടേയും നേര്‍കാഴ്ചയാണ് മുന്‍ രാഷ്ട്രപതി ഡോ.എ.പി.ജെ.അബ്ദുല്‍ കലാമിന്റേത്- ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍

കാസര്‍കോട്: കഠിനാദ്ധ്വാനത്തിന്റേയും നിശ്ചയദാര്‍ഢ്യതയുടേയും നേര്‍ കാഴ്ചയാണ് മുന്‍ രാഷ്ട്രപതി ഡോ. എ.പി.ജെ.അബ്ദുല്‍ കലാമിന്റേതെന്ന് കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞു. സാംസ്‌കാരികം കാസര്‍കോട് ഒരുക്കിയ എപിജെ...

Read more
Page 1 of 249 1 2 249

കാർട്ടൂൺ :പി.വി. കൃഷ്ണൻ

RECENT UPDATES

ARCHIVES

August 2021
M T W T F S S
 1
2345678
9101112131415
16171819202122
23242526272829
3031  
ADVERTISEMENT

Login to your account below

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.