Saturday, August 8, 2020

GOOD NEWS

സൈക്കിളിനായി സ്വരൂപിച്ച പണം സഹപാഠിയുടെ ചികിത്സക്കായി നല്‍കി മൂന്നാം ക്ലാസുകാരനും സഹോദരിയും

പാലക്കുന്ന്: ഗുരുതരമായ കരള്‍ രോഗം ബാധിച്ച് ചികിത്സയില്‍ കഴിയുന്ന സഹപാഠിയുടെ ചികിത്സാ ഫണ്ടിലേക്ക് പണം നല്‍കാന്‍ സഹപാഠിയും സഹോദരിയും സ്‌കൂളിലെത്തിയത് അവരുടെ സമ്പാദ്യകുടുക്കയുമായി. പാലക്കുന്ന് അംബിക ഇംഗ്ലീഷ്...

Read more

നിര്‍ധന കുടുംബത്തിന് വീട് നിര്‍മാണത്തിനുള്ള സഹായം കൈമാറി

ആലംപാടി: നാല്‍ത്തടുക്കയിലെ പാവപ്പെട്ട കുടുംബത്തിന് പുതുതായി നിര്‍മിക്കുന്ന വീടുപണിക്കായി ആലംപാടി ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ്ബ് (ആസ്‌ക് ആലംപാടി) സഹായം കൈമാറി. ആസ്‌ക് ജി.സി.സി കാരുണ്യവര്‍ഷം പദ്ധതിയില്‍...

Read more

എം.എസ്.എസ്. തണല്‍ സ്‌നേഹ ഭവനം സമര്‍പ്പിച്ചു

കാസര്‍കോട്: മുസ്ലിം സര്‍വ്വീസ് സൊസൈറ്റി കാസര്‍കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നെല്ലിക്കട്ട ചര്‍ലടുക്കയില്‍ നിര്‍മ്മിച്ച വീടിന്റ താക്കോല്‍ദാനം എം.എസ്.എസ് സംസ്ഥാന പ്രസിഡണ്ട് സി.പി കുഞ്ഞുമുഹമ്മദ് നിര്‍വ്വഹിച്ചു. സ്വന്തമായി...

Read more

ചികിത്സയില്‍ കഴിയുന്ന പ്രവാസിക്ക് സഹപ്രവര്‍ത്തകരുടെ കൈത്താങ്ങ്

പാലക്കുന്ന്: വാഹനാപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലുള്ള പ്രവാസിക്ക് സഹപ്രവര്‍ത്തകര്‍ സമാഹരിച്ച സഹായധനം കൈമാറി. മലാംകുന്ന് തിരുവക്കോളിയിലെ മുകുന്ദനാണ് പ്രവാസി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ 'സഹപ്രവര്‍ത്തകനൊരു കൈത്താങ്ങ്' പദ്ധതി പ്രകാരം...

Read more

കളഞ്ഞുകിട്ടിയ എ.ടി.എം കാര്‍ഡും പണവും ഉടമയെ തിരിച്ചേല്‍പ്പിച്ച് സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ മാതൃകയായി

ബദിയടുക്ക: കളഞ്ഞുകിട്ടിയ എ.ടി.എം കാര്‍ഡും പണവും ഉടമയെ തിരിച്ചേല്‍പ്പിച്ച് സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ മാതൃകയായി. ബദിയടുക്ക നവജീവന ഹയര്‍സെക്കണ്ടറി സ്‌കൂളിലെ എട്ടാംതരം വിദ്യാര്‍ത്ഥികളായ മിന്‍ഹാജ്, റിയാസ്, നിസാമുദ്ദീന്‍ എന്നിവര്‍ക്കാണ്...

Read more

മത്സ്യത്തൊഴിലാളിക്ക് വീടൊരുക്കി ഇ.വൈ.സി.സി.; മുഖ്യമന്ത്രി താക്കോല്‍ കൈമാറി

കാസര്‍കോട്: ജീവിത കാലം മുഴുവന്‍ അധ്വാനിച്ചു സ്വരുകൂട്ടിവച്ച് വരുമാനത്തില്‍ നിന്ന് മൊഗ്രാല്‍ കടപ്പുറത്തെ ഗാന്ധി നഗറില്‍ അഞ്ച് സെന്റ് സ്ഥലം വാങ്ങി വീടിന്റെ പണി തുടങ്ങിയെങ്കിലും നിര്‍ധന...

Read more

‘കൂട്ടായ്മകളുടെ പ്രസക്തി വലുത് ‘

കാസര്‍കോട്: മാറുന്ന വ്യവസായ സാഹചര്യങ്ങളില്‍ കൂട്ടായ്മകളുടെ പ്രസക്തി വലുതാണെന്നും യോജിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ അതത് മേഖലകളുടെ വളര്‍ച്ചക്ക് ഉതകുമെന്നും എന്‍.എ.നെല്ലിക്കുന്ന് എം.എല്‍.എ. പറഞ്ഞു. തീപിടുത്തത്തില്‍ കത്തിയമര്‍ന്ന പഴയ ബസ്സ്റ്റാന്റിനടുത്ത്...

Read more

ആസ്‌ക് ആലംപാടി ചികിത്സാ സഹായം കൈമാറി

ആലംപാടി: നാല്‍ത്തടുക്കയിലെ പാവപ്പെട്ട കുടുംബത്തിന് ആലംപാടി ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ് (ആസ്‌ക് ആലംപാടി) ജി.സി.സി. കാരുണ്യ വര്‍ഷം പദ്ധതിയില്‍ നിന്നും നാല് മാസത്തേക്ക് മരുന്നിനുള്ള തുക...

Read more

അധ്യാപികയുടെ കളഞ്ഞുപോയ പണവും എ.ടി.എം കാര്‍ഡും തിരിച്ചേല്‍പ്പിച്ച് ഓട്ടോ ഡ്രൈവര്‍ മാതൃകയായി

ബദിയടുക്ക: അധ്യാപികയുടെ കളഞ്ഞുപോയ പണവും എ.ടി.എം കാര്‍ഡും തിരിച്ചേല്‍പ്പിച്ച് ഓട്ടോഡ്രൈവര്‍ മാതൃകയായി. ബദിയടുക്ക ഓട്ടോ സ്റ്റാന്റിലെ ഡ്രൈവറും ബീജന്തടുക്ക സ്വദേശിയുമായ മഞ്ചുനാഥയാണ് സത്യസന്ധത തെളിയിച്ചത്. മഞ്ചുനാഥയുടെ ഓട്ടോറിക്ഷയില്‍...

Read more

ബഡ്‌സ് സ്‌കൂളില്‍ അന്നദാനം വിതരണം ചെയ്തു

ബോവിക്കാനം: ബാരിയന്‍സ് സോക്കര്‍ ലീഗിന്റെ ഭാഗമായി ബോവിക്കാനം ബഡ്‌സ് സ്‌കൂളില്‍ അന്നദാനം വിതരണം ചെയ്തു. ചടങ്ങില്‍ അശ്മില്‍ എ.ബി, എ.ബി കുട്ടിയാനം, മെജോ ജോസഫ്, മണികണ്ഠന്‍, പ്രസാദ്,...

Read more
Page 1 of 5 1 2 5

കാർട്ടൂൺ :പി.വി. കൃഷ്ണൻ

RECENT UPDATES

ARCHIVES

August 2020
M T W T F S S
 12
3456789
10111213141516
17181920212223
24252627282930
31  
ADVERTISEMENT