Thursday, January 28, 2021

NEWS PLUS

കേരള പ്രിന്റേര്‍സ് അസോസിയേഷന്‍ അനുമോദന സദസ് സംഘടിപ്പിച്ചു

കാസര്‍കോട്: കേരള പ്രിന്റേര്‍സ് അസോസിയേഷന്‍ കാസര്‍കോട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ വിവിധ മേഖലകളില്‍ മികവ് തെളിയിച്ച കെ.പി.എ. കുടുംബാംഗങ്ങളെ ആദരിക്കാന്‍ അനുമോദന സദസ് സംഘടിപ്പിച്ചു. ഓള്‍ ഇന്ത്യ...

Read more

ആര്‍ട്ടിക്ക് ഫര്‍ണിച്ചര്‍ ഉപ്പളയില്‍ പ്രവര്‍ത്തനമാരംഭിച്ചു

ഉപ്പള: പ്രമുഖ ഫര്‍ണിച്ചര്‍ വ്യാപാര ശൃംഖലയായ ആര്‍ട്ടിക് ഫര്‍ണിച്ചറിന്റെ നാലാമത്തെ ഷോറൂം ഉപ്പള ഹനഫി ബസാര്‍ മരിക്കെ പ്ലാസയില്‍ പ്രവര്‍ത്തനമാരംഭിച്ചു. സയ്യിദ് കെ.എസ്.മുര്‍തസ തങ്ങള്‍ കുമ്പോല്‍ ഉദ്ഘാടനം...

Read more

മുഹമ്മദ് അസ്ഹറുദ്ദീന് ജില്ലാ ക്രിക്കറ്റ് അസോസിയേഷന്‍ പൗര സ്വീകരണം നല്‍കും

കാസര്‍കോട്: സയ്യിദ് മുസ്താഖലി ടി20 ക്രിക്കറ്റ് ടൂര്‍ണമെന്റിന്റെ ചരിത്രത്തില്‍ വേഗതയേറിയ മൂന്നാം സെഞ്ച്വറിയും ടി20ല്‍ കേരളത്തിന്ന് വേണ്ടി ആദ്യ സെഞ്ച്വറിയും നേടി ഇന്ത്യന്‍ ക്രിക്കറ്റില്‍ കാസര്‍കോടിന്റെ അഭിമാനമായ...

Read more

ബിഗ് ബസാറില്‍ റിപ്പബ്ലിക് ദിന ഓഫര്‍ തുടങ്ങി

കാസര്‍കോട്: കാസര്‍കോട് ബിഗ് ബസാറില്‍ റിപ്പബ്ലിക് ദിനത്തിന്റെ ഭാഗമായി വിലക്കുറവിന്റെ ആറു ദിവസം സംഘടിപ്പിക്കുന്നു. ജനുവരി 26 മുതല്‍ 31വരെ വ്യത്യസ്തമായ ഓഫറുണ്ടാവും. പ്രീപെയ്ഡ് ഓണ്‍ലൈന്‍ ഓഫര്‍...

Read more

കെ.എം. അഹ്‌മദിന്റെ പേരില്‍ പ്രസ് ക്ലബ്ബില്‍ ലൈബ്രറിയും ഗവേഷണ കേന്ദ്രവും

തിരുവനന്തപുരം: പ്രമുഖ പത്ര പ്രവര്‍ത്തകനും സാഹിത്യകാരനും ഗവേഷകനുമായിരുന്ന കെ.എം. അഹ്‌മദ് മാഷിന്റെ പേരില്‍ കാസര്‍കോട് പ്രസ് ക്ലബ്ബില്‍ ലൈബ്രറിയും ഗവേഷണ കേന്ദ്രവും സ്ഥാപിക്കുമെന്ന് ബജറ്റില്‍ ധനമന്ത്രി തോമസ്...

Read more

നീറ്റ് പരീക്ഷാ തീയതി പ്രഖ്യാപിച്ചു

ന്യൂഡല്‍ഹി: നീറ്റ് പി ജി പരീക്ഷാ തീയതി നാഷണല്‍ ബോര്‍ഡ് ഓഫ് എക്സാമിനേഷന്‍ (എന്‍.ബി.ഇ) പ്രഖ്യാപിച്ചു. രാജ്യത്തെ വിവിധ കേന്ദ്രങ്ങളില്‍ വെച്ച് ഏപ്രില്‍ 18നാകും കംപ്യൂട്ടറധിഷ്ഠിത പരീക്ഷ...

Read more

പിറന്നാള്‍ ദിനത്തില്‍ പതിവ് തെറ്റിച്ച് യേശുദാസ് അകലെയിരുന്ന് പാടി; പതിവ് തെറ്റാതെ അര്‍ച്ചനയുമായി കാഞ്ഞങ്ങാട് രാമചന്ദ്രന്‍ പാടി

കൊല്ലൂര്‍: അമ്മയുടെ തിരുസന്നിധിയിലെത്താന്‍ കഴിഞ്ഞില്ലെങ്കിലും വാണീദേവിയുടെ അനുഗ്രഹത്തിനായി അകലെയിരുന്ന് പാടിയപ്പോള്‍ ഗാനഗന്ധര്‍വ്വന്റെ മധുര മന്ത്രിക ശബ്ദം കുടജാദ്രി താഴ്‌വരയില്‍ അലയടിച്ചു. ഏഴാം കടലിനക്കരെയാണെങ്കിലും മനസ്സ് ഇവിടെയാണെന്ന് സങ്കില്‍പിച്ച്...

Read more

പ്രസ് ക്ലബിന്റെ കെ. കൃഷ്ണന്‍ സ്മാരക അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു

കാസര്‍കോട്: പ്രസ് ക്ലബിന്റെ ഈ വര്‍ഷത്തെ കെ.കൃഷ്ണന്‍ സ്മാരക പ്രാദേശിക പത്ര പ്രവര്‍ത്തക അവാര്‍ഡിന് എന്‍ട്രികള്‍ ക്ഷണിച്ചു. കാസര്‍കോട്, കണ്ണൂര്‍ ജില്ലകളിലെ പ്രാദേശിക പത്ര പ്രവര്‍ത്തകരെയാണ് അവാര്‍ഡിന്...

Read more

തളങ്കര മാലിക് ദീനാര്‍ പള്ളിയിലേക്ക് നേര്‍ച്ചയായി കര്‍ണാടക സ്വദേശി നല്‍കിയ കുതിരയെ കാണാന്‍ നിരവധി പേര്‍ എത്തുന്നു

തളങ്കര: കര്‍ണാടക സ്വദേശി തളങ്കര മാലിക് ദീനാര്‍ വലിയ ജുമുഅത്ത് പള്ളിക്ക് നേര്‍ച്ച നേര്‍ന്ന് എത്തിച്ച കുതിരയെ കാണാന്‍ നിരവധി പേരെത്തുന്നു. കര്‍ണാടക തുംകൂര്‍ സ്വദേശി മുഹമ്മദ്...

Read more

സംഘടനകള്‍ ഭരണ നേതൃത്വത്തിനൊപ്പം കൈകോര്‍ത്ത് പിടിക്കണം-നഗരസഭാ ചെയര്‍മാന്‍

കാസര്‍കോട്: നഗരത്തിന്റെ വികസന പ്രശ്‌നങ്ങള്‍ ഉന്നയിക്കുന്നതിനും ഭരണനേതൃത്വത്തിനൊപ്പം ചേര്‍ന്ന് അതിന് പരിഹാരം കാണുന്നതിനും ജെ.സി.ഐ പോലുള്ള സംഘടനകളുടെ ഇടപെടലുകള്‍ അനിവാര്യമാണെന്ന് കാസര്‍കോട് നഗരസഭാ ചെയര്‍മാന്‍ അഡ്വ. വി.എം...

Read more
Page 1 of 48 1 2 48

കാർട്ടൂൺ :പി.വി. കൃഷ്ണൻ

RECENT UPDATES

ARCHIVES

January 2021
M T W T F S S
 123
45678910
11121314151617
18192021222324
25262728293031
ADVERTISEMENT

Login to your account below

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.