Tuesday, August 4, 2020

ACHIEVEMENT

ഷെരീഫ് പൊവ്വലിന് കേന്ദ്ര സര്‍വ്വകലാശാലയില്‍ നിന്ന് ഡോക്ടറേറ്റ്

കാസര്‍കോട്: ഷെരീഫ് പൊവ്വലിന് കേന്ദ്ര സര്‍വ്വകലാശാലയില്‍ നിന്ന് ഡോക്ടറേറ്റ് ലഭിച്ചു. വിദ്യാഭ്യാസ വിഭാഗത്തിലാണ് ഡോക്ടറേറ്റ്. സ്‌കൂള്‍ ഓഫ് എജ്യുക്കേഷണലിലെ ഡീന്‍ പ്രൊഫസര്‍ ഡോക്ടര്‍ മുസ്തഫയുടെ മേല്‍നോട്ടത്തിലാണ് ഗവേഷണം...

Read more

കാസര്‍കോട്ടെ ഡോ.ഫാത്തിമ ഫര്‍ഹാനയ്ക്ക് യേനപ്പോയ യൂണിവേഴ്‌സിറ്റി എംഡിഎസ് പരീക്ഷയില്‍ ഒന്നാം റാങ്ക്

മെംഗളൂരു: യേനപ്പോയ യൂണിവേഴ്‌സിറ്റി എംഡിഎസ് പരീക്ഷയില്‍ കാസര്‍കോട് സ്വദേശിനിയായ വിദ്യാര്‍ഥിനിക്ക് ഒന്നാം സ്ഥാനം. കാവുഗോളി ചൗക്കി സ്വദേശി ഡോ.സഫ്‌വാന്‍ സുലൈമാന്‍ കാവിലിന്റെ ഭാര്യ ഡോ.ഫാത്തിമ ഫര്‍ഹാനയാണ് 78...

Read more

സി.ബി.എസ്.ഇ 10, 12 ക്ലാസ് പരീക്ഷ; കേന്ദ്രീയ വിദ്യാലയത്തിന് നൂറുമേനി

കാസര്‍കോട്: സി.ബി.എസ്.ഇ 10, 12 ക്ലാസ് പരീക്ഷകളില്‍ കെ.വി നമ്പര്‍ 1, സി.പി.സി.അര്‍.ഐക്ക് ഇത്തവണയും നൂറു മേനി. തുടര്‍ച്ചയായി പത്താം തവണയാണ് വിദ്യാലയം ഈ നേട്ടം കൈവരിക്കുന്നത്....

Read more

വീല്‍ചെയറിലിരുന്ന് മിന്നും വിജയം നേടി സജിന

കാസര്‍കോട്: ഹയര്‍ സെക്കണ്ടറി പരീക്ഷയില്‍ അഞ്ച് എ പ്ലസോടെ 92 ശതമാനം മാര്‍ക്ക് നേടി സജിന മികച്ച വിജയം നേടിയപ്പോള്‍ അമ്മ പത്മിനിക്കിത് അതിജീവനത്തിന്റെ വിജയമാണത്. മസിലുകള്‍ക്ക്...

Read more

പത്താംക്ലാസ് പരീക്ഷയില്‍ ചിന്മയ വിദ്യാലയത്തിന് നൂറുമേനി

കാസര്‍കോട്: സി.ബി.എസ്.ഇ പത്താംതരം പരീക്ഷയില്‍ കാസര്‍കോട് ചിന്മയ വിദ്യാലയം ഇത്തവണയും നൂറുശതമാനം വിജയം നേടി. പരീക്ഷയ്ക്കിരുന്ന 108 കുട്ടികളില്‍ 54 പേര്‍ ഡിസ്റ്റിംഗ്ഷനോടെയും 36 പേര്‍ ഫസ്റ്റ്...

Read more

ദിനേശ് ഇന്‍സൈറ്റിന് സംസ്ഥാനതല ഫോട്ടോഗ്രാഫി മത്സരത്തില്‍ ഒന്നാം സ്ഥാനം

കോഴിക്കോട്: ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ഗ്രീന്‍ ഹാബിറ്റാറ്റ് സംഘടിപ്പിച്ച സംസ്ഥാന തല ഫോട്ടോഗ്രാഫി മത്സരത്തില്‍ ദിനേശ് ഇന്‍സൈറ്റിന് ഒന്നാം സ്ഥാനം. സംസ്ഥാനത്തെ നൂറുകണക്കിന് ഫോട്ടോഗ്രാഫര്‍മാര്‍ പങ്കെടുത്ത മത്സരത്തിലാണ്...

Read more

പെര്‍ളക്ക് അഭിമാനമായി ഡോ.നിഷാദും റോഷന്‍ അലിയും

പെര്‍ള: മംഗളൂരു യേനപോയ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് സ്വര്‍ണമെഡലോടെ മെഡിക്കല്‍ ബിരുദാനന്തര ബിരുദം നേടിയ ഡോ. പി.എം.എ. നിഷാദും യു.കെ.യിലെ ലിവര്‍പൂള്‍ യൂണിവേഴ്‌സിറ്റിയില്‍ ബിരുദാനന്തര ബിരുദ കോഴ്‌സിന് 22...

Read more

പ്രമുഖ അഭിഭാഷകന്‍ അഡ്വ. പി വി ജയരാജനെ തിരുവനന്തപുരം ഉപഭോക്തൃ തര്‍ക്ക പരിഹാര ഫോറം പ്രസിഡന്റായി നിയമിച്ചു

കാസര്‍കോട്: കാസര്‍കോട് ബാറിലെ പ്രമുഖ അഭിഭാഷകനും മുന്‍ ജില്ലാ ഗവ.പ്ലീഡറും പ്രോസിക്യൂട്ടറുമായ അഡ്വ. പി വി ജയരാജനെ തിരുവനന്തപുരം ഉപഭോക്തൃ തര്‍ക്ക പരിഹാര ഫോറം പ്രസിഡണ്ടായി നിയമിച്ച്...

Read more

മുര്‍ഷിദ സുല്‍ത്താനക്ക് വീണ്ടും ഒന്നാം റാങ്കിന്റെ തിളക്കം

പട് ള:  കണ്ണൂര്‍ യുണിവേഴ്‌സിറ്റി എം.എ. എക്കണോമിക്‌സ് പരീക്ഷയില്‍ കാസര്‍കോട് ഗവ. കോളേജ് വിദ്യാര്‍ത്ഥിനി മുര്‍ഷിദ സുല്‍ത്താന ഒന്നാം റാങ്ക് നേടി. പടഌസ്വദേശികളായ മുഹമ്മദ് ഷാഫിയുടെയും ജമീലയുടെയും...

Read more

ദുരിതങ്ങളോട് പൊരുതി പവിത്ര നേടിയത് തിളങ്ങുന്ന വിജയം

അംഗഡിമുഗര്‍: മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് നേടിയ ജി.എച്ച്.എസ്.എസ് അംഗഡിമുഗറിലെ പവിത്രയുടെ വിജയത്തിന് തിളക്കമേറെ. പവിത്ര എട്ടാം ക്ലാസില്‍ പഠിക്കവെയാണ് അമ്മയ്ക്ക് മാരകമായ അസുഖം പിടിപെടുന്നത്. കൂലിപ്പണിക്കാരനായ...

Read more
Page 1 of 14 1 2 14

കാർട്ടൂൺ :പി.വി. കൃഷ്ണൻ

ARCHIVES

August 2020
M T W T F S S
 12
3456789
10111213141516
17181920212223
24252627282930
31