കാസര്‍കോട് സാഹിത്യവേദി ‘കെ.എം. അഹ്മദ് ഓര്മ’ 16ന്
കാസര്‍കോട്: കാസര്‍കോടിന്റെ സര്‍ഗാത്മക പരിസരത്തെ സമ്പന്നമാക്കിയ മാധ്യമ പ്രവര്‍ത്തകനും എഴുത്തുകാരനും പ്രഭാഷകനും കാസര്‍കോട് സാഹിത്യവേദി അധ്യക്ഷനുമായിരുന്ന കെ.എം. അഹ്മദ് മാഷിന്റെ അനുസ്മരണാര്‍ത്ഥം 'കെ.എം. അഹ്മദ് ഓര്‍മ്മ' 16ന്...
Read more