കുമ്പോല്‍ സയ്യിദ് കെ.എസ് ആറ്റക്കോയ തങ്ങള്‍ സമസ്ത ജില്ലാ പ്രസിഡണ്ട്
കാസര്‍കോട്: എം. അലിക്കുഞ്ഞി മുസ്ലിയാരുടെ വിയോഗത്തിലൂടെ ഒഴിവു വന്ന സമസ്ത കാസര്‍കോട് ജില്ലാ പ്രസിഡണ്ട് സ്ഥാനത്തേക്ക് സയ്യിദ് കെ.എസ് ആറ്റക്കോയ തങ്ങള്‍ കുമ്പോലിനെ തിരഞ്ഞെടുത്തു. കേന്ദ്ര മുശാവറ...
Read more