Saturday, August 8, 2020

PRESS MEET

കോവിഡില്ലെന്ന നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന സംസ്ഥാന സര്‍ക്കാര്‍ ആവശ്യം കേന്ദ്രം തള്ളണം-രാജ് മോഹന്‍ ഉണ്ണിത്താന്‍ എം.പി.

കാസര്‍കോട്: വിദേശത്ത് നിന്ന് തിരിച്ചു വരാന്‍ ആഗ്രഹിക്കുന്ന പ്രവാസികള്‍ കോവിഡില്ലെന്ന നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന സംസ്ഥാന സര്‍ക്കാറിന്റെ ആവശ്യം കേന്ദ്ര സര്‍ക്കാര്‍ സ്വീകരിക്കരുതെന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി....

Read more

ഡ്രൈവിംഗ് സ്‌കൂളുകളോട് സര്‍ക്കാര്‍ കാണിക്കുന്ന അവഗണന; 10ന് കലക്ടറേറ്റ് ധര്‍ണ

കാസര്‍കോട്: കോവിഡ്-19ന്റെ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ മാര്‍ച്ച് 23 മുതല്‍ സര്‍ക്കാര്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചതിനാല്‍ ശരിക്കും ലോക്കായത് ആയിരക്കണക്കിന് വരുന്ന ഡ്രൈവിംഗ് സ്‌കൂള്‍ ഉടമകളുടെയും ജീവനക്കാരുടെയും ജീവിതമാണെന്ന് ഓള്‍...

Read more

കോവിഡ്: പാചകതൊഴിലാളികള്‍ ദുരിതത്തില്‍

കാസര്‍കോട്: കോവിഡ് ആഘാതം തുടര്‍ന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ പാചകതൊഴിലാളികള്‍ കടുത്ത ദുരിതത്തിലാണെന്ന് കേരള കുക്കിംഗ് വര്‍ക്കേഴ്‌സ് യൂണിയന്‍ സംസ്ഥാന വൈസ് പ്രസിഡണ്ട് സൈനുദ്ദീന്‍ പടന്നക്കാട് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു....

Read more

മൂന്നര മാസം പ്രായമായ കുട്ടിയുടെ മരണം; ജനറല്‍ ആസ്പത്രിക്കെതിരെ ബന്ധുക്കള്‍

കാസര്‍കോട്: കഴിഞ്ഞ പെരുന്നാള്‍ ദിവസം മരണപ്പെട്ട മൂന്നര മാസം പ്രായമുള്ള ജാഫര്‍-വാഹിദ ദമ്പതികളുടെ മകള്‍ നഫീസത്തുല്‍ മിസ്‌രിയയുടെ ബന്ധുക്കള്‍ കാസര്‍കോട് ജനറല്‍ ആസ്പത്രി അധികൃതര്‍ക്കെതിരെ അരോപണവുമായി രംഗത്ത്....

Read more

നഗരസഭ ലൈസന്‍സ് ഫീസ് വര്‍ധനവ് കുറയ്ക്കണമെന്ന് വ്യാപാരി വ്യവസായി സമിതി

കാസര്‍കോട്: കൊവിഡ് ബാധയെ തുടര്‍ന്ന് കച്ചവടം കുറഞ്ഞ സാഹചര്യത്തില്‍ 10 ശതമാനം വര്‍ധനവ് വരുത്തിയ ഡി.ആന്‍ഡ് ഒ ലൈസന്‍സ് ഫീസ് കുറയ്ക്കുകയും ഈടാക്കിയ തുക തിരിച്ചു തരണമെന്നും...

Read more

ആസാദി ഇന്ത്യ മൂവ്‌മെന്റിന്റെ ആസാദി സ്‌ക്വയര്‍ തിങ്കളാഴ്ച മുതല്‍

കാസര്‍കോട്: ഇന്ത്യന്‍ ഭരണഘടന സംരക്ഷിക്കുക, പൗരത്വ ഭേദഗതി നിയമം പിന്‍വലിക്കുക, ഡല്‍ഹി മനുഷ്യ ജീവനുകളെ അപഹരിച്ച ക്രിമിനലുകളെ ശിക്ഷിക്കുക എന്നീ മുദ്രാവാക്യങ്ങളുയര്‍ത്തി ആസാദി ഇന്ത്യ മൂവ്‌മെന്റിന്റെ നേതൃത്വത്തില്‍...

Read more

ദലിത്-ആദിവാസി സംഘടനകളുടെ ഭീം വാഗണ്‍ സന്ദേശ യാത്ര 10ന്

കാസര്‍കോട്: ഡോ. ബി.ആര്‍ അംബേദ്കറുടെ ജനാധിപത്യ ആശയങ്ങള്‍ പ്രചരിപ്പിക്കുന്ന ഭീം വാഗണ്‍ സന്ദേശ യാത്ര 10ന് പ്രയാണം ആരംഭിക്കുമെന്ന് സംഘാടകര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. വൈകീട്ട് നാലിന് കാഞ്ഞങ്ങാട്...

Read more

ഗുജറാത്ത്കലാപത്തിന്റെ തനിയാവര്‍ത്തനമാണ് ഡല്‍ഹിയില്‍ സംഭവിച്ചത്-രാജ്മോഹന്‍ ഉണ്ണിത്താന്‍ എം.പി.

കാസര്‍കോട്: ഗുജറാത്ത്കലാപത്തിന്റെ തനിയാവര്‍ത്തനമാണ് ഡല്‍ഹിയില്‍ സംഭവിച്ചതെന്ന് രാജ്മോഹന്‍ ഉണ്ണിത്താന്‍ എം.പി പ്രസ് ക്ലബ്ബില്‍ നടത്തിയ പത്രസമ്മേളനത്തില്‍ പറഞ്ഞു. 2002ലെ ഗുജറാത്ത് കലാപ സമയത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദി...

Read more

ഭെല്‍ ഇ.എം.എല്‍ കമ്പനി: എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എയുടെ സത്യഗ്രഹം ഏഴിന്

കാസര്‍കോട്: ജില്ലയുടെ അഭിമാനമായ പൊതുമേഖലാ വ്യവസായം ഭെല്‍ ഇലക്ട്രിക്കല്‍ മെഷീന്‍സ് ലിമിറ്റഡ് (ഭെല്‍ ഇ.എം.എല്‍) ഗുരുതരമായ പ്രതിസന്ധിയിലാണെന്നും കമ്പനിയെയും ജീവനക്കാരേയും സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് ഏഴിന് കാസര്‍കോട് സത്യഗ്രഹ സമരം...

Read more

പാലക്കുന്ന് കഴകം ഭഗവതി ക്ഷേത്ര ഭരണി മഹോത്സവം വ്യാഴാഴ്ച മുതല്‍

കാസര്‍കോട്: ഉത്തരകേരളത്തിലെ പ്രസിദ്ധമായ പാലക്കുന്ന് ഭഗവതി ക്ഷേത്രത്തിലെ ഭരണിമഹോത്സവം വ്യാഴാഴ്ച മുതല്‍ തുടക്കമാവുമെന്ന് സംഘാടകര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. രാത്രി 9ന് ക്ഷേത്രഭണ്ഡാരവീട്ടില്‍ നിന്ന് ദേവീദേവന്മാരുടെ സര്‍വ്വാലങ്കാര വിഭൂഷിതമായ...

Read more
Page 1 of 11 1 2 11

കാർട്ടൂൺ :പി.വി. കൃഷ്ണൻ

RECENT UPDATES

ARCHIVES

August 2020
M T W T F S S
 12
3456789
10111213141516
17181920212223
24252627282930
31  
ADVERTISEMENT