Friday, April 23, 2021

SPORTS

ഐപിഎല്‍: ധോണിക്കും രോഹിതിനും പിന്നാലെ ഇയാന്‍ മോര്‍ഗനും തിരിച്ചടി

ചെന്നൈ: ഐപിഎല്ലില്‍ കുറഞ്ഞ ഓവര്‍ നിരക്കിന്റെ പേരില്‍ പിഴയൊടുക്കേണ്ടിവരുന്ന മൂന്നാമത്തെ ക്യാപ്റ്റനായി ഇയാന്‍ മോര്‍ഗന്‍. കഴിഞ്ഞ ദിവസം ചെന്നൈ സൂപ്പര്‍ കിംഗ്സിനെതിരായ തോല്‍വിക്ക് പിന്നാലെയാണ് കൊല്‍ക്കത്ത നൈറ്റ്...

Read more

യെല്ലോ ഹാര്‍ട്ട് ക്യാമ്പയിനുമായി കേരള ബ്ലാസ്റ്റേഴ്സ് എഫ്.സി

കൊച്ചി: യെല്ലോ ഹാര്‍ട്ട് ക്യാമ്പയിനുമായി കേരള ബ്ലാസ്റ്റേഴ്സ് എഫ്.സി. സമൂഹ നന്മ ലക്ഷ്യമിട്ടാണ് പുതിയ ക്യാമ്പയിന്‍. സമൂഹത്തിനുവേണ്ടി സംഭാവനകള്‍ ചെയ്യുന്ന നല്ല ഹൃദയമുള്ളവരെയും നായകന്മാരെയും കണ്ടെത്തി അഭിനന്ദിക്കുകയും...

Read more

യുവേഫയും അസോസിയേഷനുകളും ചേര്‍ന്ന് താരങ്ങളെ ചെറുനാരങ്ങ പോലെ പിഴിയുന്നു; ക്ലബുകള്‍ക്ക് അര്‍ഹമായ ലാഭവിഹിതം നല്‍കാന്‍ യുവേഫ തയ്യാറകണം: ഇന്റര്‍ മിലാന്‍ പരിശീലകന്‍

മിലാന്‍: യുറോപ്യന്‍ സൂപ്പര്‍ ലീഗും യുവേഫയും തമ്മിലുള്ള വിവാദങ്ങള്‍ക്കിടെ ക്ലബുകളോടുള്ള യുവേഫയുടെ സമീപനത്തെ വിമര്‍ശിച്ച് ഇന്റര്‍ മിലാന്‍ പരിശീലകന്‍ കോണ്ടെ. യുവേഫ എല്ലാ ക്ലബുള്‍ക്കും അര്‍ഹിക്കുന്ന രീതിയില്‍...

Read more

ബെന്‍ സ്റ്റോക്‌സിന് പിന്നാലെ മറ്റൊരു രാജസ്ഥാന്‍ താരവും പോയി; ലിയാം ലിവിങ്സ്റ്റണ്‍ ഐപിഎല്ലില്‍ നിന്ന് പിന്മാറി

ചെന്നൈ: രാജസ്ഥാന്‍ റോയല്‍സ് താരവും ഇംഗ്ലണ്ട് ബാറ്റ്‌സ്മാനുമായ ലിയാം ലിവിങ്സ്റ്റണ്‍ ഐപിഎല്ലില്‍ നിന്ന് പിന്മാറി. ബയോ ബബ്ളില്‍ കഴിയാനുള്ള ബുദ്ധിമുട്ട് കാരണമാണ് പിന്മാറുന്നതെന്ന് ലിവിങ്സറ്റണ്‍ അറിയിച്ചു. നേരത്തെ...

Read more

ഐപിഎല്‍: രോഹിത് ശര്‍മയ്ക്ക് 12 ലക്ഷം രൂപ പിഴ

ചെന്നൈ: ഐപിഎല്ലില്‍ കഴിഞ്ഞ ദിവസം നടന്ന ഡെല്‍ഹിക്കെതിരായ മത്സരത്തിന് പിന്നാലെ മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റന്‍ രോഹിത് ശര്‍മയ്ക്ക് 12 ലക്ഷം രൂപ പിഴ ചുമത്തി. മത്സരത്തിലെ കുറഞ്ഞ...

Read more

താരോദയം; ദേവ്ദത്ത് പടിക്കലുമായി കരാറിലെത്തി പ്യൂമ

ചെന്നൈ: ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ യുവതാരങ്ങളുമായി പ്യുമ കരാറിലെത്തി. അടുത്തിടെ ഫ്രാഞ്ചൈസിയുമായി കരാറിലെത്തിയ പ്യുമ ഇപ്പോള്‍ യുവതാരങ്ങളായ ദേവ്ദത്ത് പടിക്കലുമായും വാഷിംഗ്ടണ്‍ സുന്ദറുമായുമാണ് കരാറിലെത്തിയിരിക്കുന്നത്. നിലവില്‍...

Read more

എനിക്ക് ഇഷ്ടമുള്ള രീതിയില്‍ ബാറ്റ് ചെയ്യും; ശൈലി മാറ്റാന്‍ ഉദ്ദേശമില്ലെന്ന് സഞ്ജു സാംസണ്‍

മുംബൈ: കഴിഞ്ഞ ദിവസം നടന്ന ചെന്നൈയ്‌ക്കെതിരായ മത്സരത്തില്‍ മോശം പ്രകടനം കാഴ്ച വെച്ചതിന് പിന്നാലെ ഉയര്‍ന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി മലയാളി താരവും രാജസ്ഥാന്‍ ക്യാപ്റ്റനുമായ സഞ്ജു സാംസണ്‍....

Read more

സൂപ്പര്‍ ലീഗിലേക്കില്ലെന്ന് ഡോര്‍ട്ട്മുണ്ട്; വമ്പന്മാരെല്ലാം ചാമ്പ്യന്‍സ് ലീഗ് വിട്ടു, യൂറോപ്പില്‍ ഫുട്‌ബോള്‍ പ്രതിസന്ധി; ഫിഫയുടെ തീരുമാനം നടപ്പായാല്‍ ക്രിസ്റ്റ്യാനോ, മെസി, ഡിബ്രുയ്‌നെ, ഗ്രീസ്മാന്‍ തുടങ്ങിയ വമ്പന്മാരൊന്നുമില്ലാത്ത ലോകകപ്പിന് ഖത്തര്‍ വേദിയാകും

ബെര്‍ലിന്‍: യുവേഫ ചാമ്പ്യന്‍സ് ലീഗിന് ബദലായി വമ്പന്‍ ടീമുകളെല്ലാം യൂറോപ്യന്‍ സൂപ്പര്‍ ലീഗ് പ്രഖ്യാപിച്ചതോടെ യൂറോപ്പില്‍ ഫുട്‌ബോള്‍ പ്രതിസന്ധി. ഇംഗ്ലീഷ്, സ്പാനിഷ്, ഇറ്റാലിയന്‍ ക്ലബുകളെല്ലാം പുതിയ ലീഗിനൊപ്പം...

Read more

ചെന്നൈയിലെ പിച്ചില്‍ എങ്ങനെ ജയിക്കാം? രണ്ട് മത്സരങ്ങള്‍ ചെറിയ സ്‌കോറില്‍ പുറത്തായിട്ടും മുംബൈ ജയം സ്വന്തമാക്കിയതിന് പിന്നാലെ രോഹിത് ശര്‍മ പറയുന്നു

ചെന്നൈ: കോവിഡ് സാഹചര്യത്തില്‍ ഹോം ഗ്രൗണ്ടില്‍ മത്സരങ്ങളില്ലാത്തതിനാല്‍ മുംബൈ, ചെന്നൈ ഗ്രൗണ്ടുകളിലാണ് ഇതുവരെയുള്ള കളികളെല്ലാം നടന്നത്. എന്നാല്‍ ചെന്നൈയിലെ പിച്ചില്‍ ടീമുകള്‍ റണ്‍സസ് കണ്ടെത്താന്‍ വളരെ പ്രയാസപ്പെടുന്നതാണ്...

Read more

ഒളിംപിക്‌സിലേക്ക് ഇന്ത്യന്‍ വനിതാ, പുരുഷ ടീമുകളെ അയക്കാന്‍ ബിസിസിഐ തീരുമാനം

ന്യൂഡെല്‍ഹി: ഒളിമ്പിക്‌സിലേക്ക് ഇന്ത്യന്‍ വനിതാ, പുരുഷ ടീമുകളെ അയക്കാന്‍ ബിസിസിഐ തീരുമാനം. 2028ലെ ലോസ് ആഞ്ചലസ് ഒളിംപിക്സില്‍ ടീമുകളെ അയക്കാനാണ് ബിസിസിഐ തീരുമാനിച്ചത്. അടുത്ത വര്‍ഷം നടക്കുന്ന...

Read more
Page 1 of 28 1 2 28

കാർട്ടൂൺ :പി.വി. കൃഷ്ണൻ

RECENT UPDATES

ARCHIVES

April 2021
M T W T F S S
 1234
567891011
12131415161718
19202122232425
2627282930  
ADVERTISEMENT

Login to your account below

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.